Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമത ബാനർജിയുടെ തന്ത്രം വിലപ്പോകില്ല , ജനങ്ങൾ ബിഎസ്എഫിനെ പിന്തുണയ്‌ക്കുന്നു ഒപ്പം പ്രധാനമന്ത്രിയേയും: സുവേന്ദു അധികാരി

മമത ബാനർജി മുർഷിദാബാദും മാൾഡയും സന്ദർശിച്ചു, അതിർത്തിയിലെ വേലി മേഖലയ്‌ക്ക് സമീപം പോകരുതെന്നും ബിഎസ്എഫുമായി സഹകരിക്കരുതെന്നും ജനങ്ങളോട് പറഞ്ഞു. എന്നാൽ മുഴുവൻ പൊതുജനങ്ങളും ബിഎസ്എഫിനും രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും ഒപ്പമാണെന്ന് അധികാരി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2025, 10:58 am IST
inIndia

മാൾഡ : മമത ബാനർജി ഒഴികെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ബിഎസ്എഫിനൊപ്പമാണെന്ന് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി. 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനായി സുവേന്ദു അധികാരിയും മറ്റ് നിരവധി ബിജെപി പ്രവർത്തകരും ഞായറാഴ്ച മാൾഡയിൽ റാലി നടത്തിയിരുന്നു. ഈ അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മുർഷിദാബാദ്, മാൾഡ സന്ദർശന വേളയിൽ അതിർത്തി വേലി മേഖലയിൽ നിന്ന് വിട്ടുനിൽക്കാനും ബിഎസ്എഫുമായി സഹകരിക്കരുതെന്നും മമത ബാനർജി ജനങ്ങളോട് ഉപദേശിച്ചിരുന്നതായി അധികാരി കുറ്റപ്പെടുത്തി. മമത ബാനർജി മുർഷിദാബാദും മാൾഡയും സന്ദർശിച്ചു, അതിർത്തിയിലെ വേലി മേഖലയ്‌ക്ക് സമീപം പോകരുതെന്നും ബിഎസ്എഫുമായി സഹകരിക്കരുതെന്നും ജനങ്ങളോട് പറഞ്ഞു. എന്നാൽ മുഴുവൻ പൊതുജനങ്ങളും ബിഎസ്എഫിനും രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും ഒപ്പമാണെന്ന് അധികാരി പറഞ്ഞു.

അധികാരിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ ദേശീയ പതാകയേന്തി നിരവധി ആളുകൾ മാർച്ച് ചെയ്യുന്നതും “ഭാരത് മാതാ കീ ജയ്”, “ജയ് ശ്രീറാം” എന്നിവ വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

അതേ സമയം 76-ാമത് റിപ്പബ്ലിക് ദിനാഘോഷം ഞായറാഴ്ച അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിച്ചു. ഇന്ത്യൻ സുരക്ഷാ സേന ബംഗ്ലാദേശി, നേപ്പാളി സൈനികർക്ക് മധുരപലഹാരങ്ങൾ കൈമാറി ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും തേജസ് പ്രചരിപ്പിച്ചത് എടുത്ത് പറയേണ്ടതാണ്. പശ്ചിമ ബംഗാളിലെ ജൽപൈഗുരിയിലെ ഫുൾബാരി ഇന്തോ-ബംഗ്ലാദേശ് അതിർത്തിയുടെ സീറോ-പോയിന്റിൽ, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബിഎസ്എഫ് ബംഗ്ലാദേശ് ബിജിബി ഉദ്യോഗസ്ഥരുമായി മധുരപലഹാരങ്ങളും ആശംസകളും പങ്കിട്ടു.

Tags: indiabjpBSFWest Bengalsuvendu adikari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.