Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കപിൽ ശർമ്മയ്‌ക്ക് വധഭീഷണി

ഇമെയിൽ വന്നത് പാക്കിസ്ഥാനിൽ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2025, 07:50 pm IST
in India

ന്യൂദെൽഹി:നടനുംടെലിവിഷൻ അവതാരകനുമായ കപിൽ ശർമ്മയ്‌ക്ക് വധഭീഷണി. രാജ് പാൽ യാദവ്, സുഗന്ധ മിശ്ര, റെമോ ഡിസൂസ തുടങ്ങിയവർക്കും സമീപകാലത്ത് ഇത്തരം വധഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. കപിൽ ശർമ്മയ്‌ക്ക് ഇമെയിൽ എത്തിയത് പാക്കിസ്ഥാനിൽ നിന്നാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ താരത്തിന്റെ പരാതിയെ തുടർന്ന് മുംബൈ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 351 (3) പ്രകാരം അജ്ഞാതർക്കെതിരെയാണ് അമ്പോലി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചത്. ബിഷ്ണു എന്നയാളുടെ പേരിൽ വന്ന ഈമെയിലിൽ വ്യക്തമായ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. “നിങ്ങളുടെ സമീപകാലത്തുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ നിരീക്ഷിക്കുകയാണെന്നും ഇത് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടിയാണ് മെയിൽ ചെയ്യുന്നതെന്നും വ്യക്തമാക്കുന്നു. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടല്ല. ഈ സന്ദേശം വളരെ ഗൗരവത്തോടുകൂടി നിങ്ങൾ കൈകാര്യം ചെയ്യുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.” ഇ മെയിൽ വ്യക്തമാക്കുന്നു. എട്ടുമണിക്കൂറിനകം ഇമെയിലിന് മറുപടി ലഭിച്ചില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ഇ-മെയിലിൽ വ്യക്തമാക്കുന്നത് . കപിൽ ശർമയെ കൂടാതെ രാജ് പാൽ യാദവ്, സുഗന്ധ മിശ്ര, റെമോ ഡിസൂസ എന്നിവരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Tags: Death threatKapil Sharmaemail from Pakistan...
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വധഭീഷണിയെ വെല്ലുവിളിച്ച് കൊല്‍ക്കത്തയിലെ തെരുവില്‍ ഭക്ഷണം കഴിച്ച് ഗവര്‍ണര്‍ ആനന്ദബോസ്

മോദിയ്ക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ മഞ്ജു ലതാ മീണ എന്ന രാജസ്ഥാന്‍ സ്വദേശിനിയായ കോണ്‍ഗ്രസ് നേതാവ് (വലത്ത്)
India

മോദിയുടെ ഖബര്‍ ഒരുങ്ങിയെന്ന് ഭീഷണിമുഴക്കിയത് ആരെന്നറിയില്ലെന്ന് പ്രിയങ്ക ഗാന്ധി, ആ കള്ളത്തരം പൊളിച്ച് മാധ്യമങ്ങള്‍…ഇതാ മഞ്ജു ലതാ മീണ

സീപു ഷാരി ദല്‍ജോത്‌
India

കപില്‍ ശര്‍മ്മ കഫേ വെടിവെപ്പ്: മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞു

Kerala

വധഭീഷണിയടക്കം റിനി ആന്‍ ജോര്‍ജിന്റെ ആരോപണങ്ങളിലെ സത്യാവസ്ഥ പരിശോധിക്കണമെന്ന് ആവശ്യം

India

പ്രധാനമന്ത്രി മോദിയെ വധിച്ചാലേ തമിഴ്‌നാട് വികസിക്കൂ…. കൊലവിളിയുമായി ഡിഎംകെ നേതാവ് : സ്റ്റാലിന്റെ കീഴിലുള്ള തീവ്രവാദമാണിതെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.