Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജാപൂരിലെ മാവോയിസ്റ്റ് പരിശീലന ക്യാമ്പ് സുരക്ഷാ സേന പിടിച്ചെടുത്തു : ഓടിയൊളിച്ച് ഇടത് തീവ്രവാദികൾ 

മേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് കനത്ത പ്രഹരമാണെന്നും അവരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിനുള്ള ഒരു ചുവടുവയ്‌പ്പാണെന്നും ഉദ്യോഗസ്ഥർ ഈ ഓപ്പറേഷനെ വിശേഷിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2025, 12:46 pm IST
in India

ബിജാപൂർ : ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിലെ ഭട്ടിഗുഡയിലെ നിബിഡ വനങ്ങളിലെ ഒരു മാവോയിസ്റ്റ് പരിശീലന ക്യാമ്പിന്റെ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തു. പി‌എൽ‌ജി‌എ ബറ്റാലിയൻ നമ്പർ 01 ന്റെ കോർ ഏരിയ ക്യാമ്പാണ് സുരക്ഷാ സേന ഏറ്റെടുത്തത്.

സൈന്യത്തിന്റെ തിരച്ചിൽ ഓപ്പറേഷനിൽ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകൾ ക്യാമ്പ് ഉപേക്ഷിക്കുകയായിരുന്നു. കോബ്ര യൂണിറ്റുകൾ 201, 204, 210 എന്നിവയാണ് സംയുക്ത ഓപ്പറേഷൻ നടത്തിയത്. ക്യാമ്പിൽ പരിശീലന ആവശ്യങ്ങൾക്കായി തയ്യാറാക്കിയ ഉയരമുള്ള മരങ്ങൾ, കിടങ്ങുകൾ, മറ്റ് വിവിധ പരിശീലന ഉപകരങ്ങൾ എന്നിവ ഉണ്ടായിരുന്നു. കൂടാതെ മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന സ്ഥിരം ബാരക്കുകളും കുടിലുകളും ഇവിടെ കാണാൻ കഴിഞ്ഞു.

മേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് കനത്ത പ്രഹരമാണെന്നും അവരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിനുള്ള ഒരു ചുവടുവയ്‌പ്പാണെന്നും ഉദ്യോഗസ്ഥർ ഈ ഓപ്പറേഷനെ വിശേഷിപ്പിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത സുരക്ഷാ സേന വീണ്ടും ഉറപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ ക്യാമ്പുകൾ ആക്രമിച്ച് നക്സൽ രക്തസാക്ഷി സ്മാരകം തകർത്തിരുന്നു.

അതേസമയം ഛത്തീസ്ഗഡിലെ ഗാരിയബന്ദിൽ അടുത്തിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് കൊല്ലപ്പെട്ട 16 നക്സലുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഞായറാഴ്ച ആരംഭിച്ച ഓപ്പറേഷനിൽ മാവോയിസ്റ്റുകളുടെ മുതിർന്ന കേഡർമാർ കൊല്ലപ്പെടുകയും എസ്എൽആർ റൈഫിളുകൾ പോലുള്ള ഓട്ടോമാറ്റിക് തോക്കുകൾ ഉൾപ്പെടെ ധാരാളം ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്തു.

മാവോയിസത്തെ ഉന്മൂലനം ചെയ്യുന്നതിൽ സംസ്ഥാനത്തിന്റെ ശക്തമായ നിലപാട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ചൊവ്വാഴ്ച വീണ്ടും ഉറപ്പിച്ചു പറഞ്ഞു. ഇത് സമൂഹത്തിന് അർബുദമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Tags: killedmaoistNaxaliteNaxalismchathisgarhbijapur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഗുരുദ്വാരയിൽ സിഖ് ദമ്പതികളെ തീവ്രവാദികൾ വെടിവച്ചു കൊന്നു ; ആശങ്കയോടെ സിഖ് സമൂഹം

India

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

World

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

World

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

India

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നരഹരി ആയുധം വെച്ച് കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.