Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം : നിയമവിരുദ്ധമായി വോട്ടർമാരെ സ്വാധീനിച്ചു : കേജ്‌രിവാളിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി ബിജെപി സ്ഥാനാർത്ഥി

വർമ്മയുടെ തിരഞ്ഞെടുപ്പ് വക്താവായ സന്ദീപ് സിംഗ് സമർപ്പിച്ച പരാതിയിൽ ഭരണകക്ഷി, റസിഡന്റ് വെൽഫെയർ അസോസിയേഷന് (ആർ‌ഡബ്ല്യുഎ) നിയമവിരുദ്ധമായി കസേരകൾ വിതരണം ചെയ്തു എന്ന് ആരോപിക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2025, 12:17 pm IST
inIndia

ന്യൂദൽഹി: ദൽഹി മുൻ മുഖ്യമന്തിയും എഎഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ കിഴക്കൻ കിദ്‌വായ് നഗറിൽ നിയമവിരുദ്ധമായി വോട്ടർമാരെ സ്വാധീനിച്ചുവെന്ന് ആരോപിച്ച് ബിജെപി രംഗത്ത്. പ്രദേശത്തെ ആർ‌ഡബ്ല്യു‌എകൾക്ക് കസേരകൾ വിതരണം ചെയ്തുകൊണ്ട് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാരോപിച്ച് ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ്മയാണ് രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് അരവിന്ദ് കേജ്‌രിവാളിനെതിരെ ദൽഹി പോലീസിൽ അദ്ദേഹം പരാതി നൽകി.

വർമ്മയുടെ തിരഞ്ഞെടുപ്പ് വക്താവായ സന്ദീപ് സിംഗ് സമർപ്പിച്ച പരാതിയിൽ ഭരണകക്ഷി, റസിഡന്റ് വെൽഫെയർ അസോസിയേഷന് (ആർ‌ഡബ്ല്യുഎ) നിയമവിരുദ്ധമായി കസേരകൾ വിതരണം ചെയ്തു എന്ന് ആരോപിക്കുന്നുണ്ട്. പർവേഷ് വർമ്മയുടെ ഓഫീസ് ഈ പ്രവൃത്തിയെ നിയമത്തോടും മാതൃകാ പെരുമാറ്റച്ചട്ടത്തോടും (എംസിസി) നഗ്നമായ അവഗണന എന്നാണ് വിശേഷിപ്പിച്ചത്. വോട്ടർമാർക്ക് ഭൗതിക വസ്തുക്കൾ നൽകാൻ പാർട്ടി പ്രവർത്തകരെ ഉപയോഗിക്കുന്നത് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), അഴിമതി നിരോധന നിയമം, എംസിസി എന്നിവയുടെ നേരിട്ടുള്ള ലംഘനമാണ്. വോട്ടർമാരെ സ്വാധീനിക്കാൻ എഎപി നേതൃത്വം എങ്ങനെ അനീതിപരമായ രീതികൾ അവലംബിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പരാതിയിൽ പറയുന്നു.

അഴിമതി പ്രവൃത്തികൾ നിയമവിരുദ്ധമായി സ്വീകരിച്ചതിനും വോട്ടർമാരെ സ്വാധീനിക്കാൻ കൈക്കൂലി നൽകിയതിനും അരവിന്ദ് കെജ്‌രിവാളിനും അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകർക്കും എതിരെ പരാതി നൽകിയിട്ടുണ്ട്. എംസിസിയുടെ പരസ്യമായ ലംഘനത്തിന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ആർപി (ജനപ്രാതിനിധ്യം) നിയമത്തിലെയും മറ്റ് നിയമങ്ങളിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുന്നുവെന്നും അതിൽ പറയുന്നു. ബിജെപി നേതാവ് ഈ പ്രവൃത്തിയുടെ വീഡിയോ ദൃശ്യങ്ങളും സമർപ്പിച്ചിട്ടുണ്ട്. ഒരു ട്രോളിയിൽ ധാരാളം കസേരകൾ ചുമന്നുകൊണ്ടുപോയ എഎപി പ്രവർത്തകരെ വീഡീയോയിൽ കാണാനാകും. അവ വിതരണം ചെയ്യാൻ അരവിന്ദ് കെജ്‌രിവാൾ തന്നെ അയച്ചതാണെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം നൽകിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അരവിന്ദ് കെജ്‌രിവാൾ ചെയ്ത കുറ്റകൃത്യത്തിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഎപി നേതാവിനും ഉൾപ്പെട്ട പ്രവർത്തകർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആരോപണവിധേയമായ കുറ്റകൃത്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും പർവേഷ് വർമ്മ പരാതിയിൽ ആവശ്യപ്പെട്ടു. കൂടാതെ ജനാധിപത്യത്തിൽ ഇത്തരം അഴിമതി നടപടികൾ അനുവദിക്കാൻ പാടില്ലെന്നും പരാതിയിൽ പറയുന്നു.

ഫെബ്രുവരി 5 ന് ഒറ്റ ഘട്ടമായി നടക്കേണ്ട ദൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് പരാതി നൽകിയിരിക്കുന്നത്. ഫെബ്രുവരി 8 നാണ് വോട്ടെണ്ണൽ.

Tags: delhibjpelectionLegislative Assemblyaravind kejariwal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.