Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദെൽഹിയിൽ കോൺഗ്രസ് – എഎപി പോര്, കോൺഗ്രസ് ഹൈക്കമാൻഡ് പരിഭ്രാന്തിയിൽ

കോൺഗ്രസിൽ ഭിന്നത രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2025, 07:07 pm IST
inIndia

ന്യൂദെൽഹി:ആം ആദ്മി പാർട്ടിയും ദെൽഹി കോൺഗ്രസ് ഘടകവും തമ്മിലുള്ള പോര് തുടരുമ്പോൾ കോൺഗ്രസ് കേന്ദ്ര നേതൃത്വം കൂടുതൽ പ്രതിസന്ധിയിലാകുകയാണ്. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളാകെ പരിഭ്രാന്തിയിലാണ്. അരവിന്ദ് കെജ്‌രിവാളിനെതിരായ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ദെൽഹിയിലെ കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ ആം ആദ്മി പാർട്ടിക്കെതിരെ അത്തരമൊരു നിലപാട് വേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്. അത് ഇന്ത്യ സഖ്യത്തിൽ വലിയ വിള്ളലുണ്ടാക്കുന്നതായും സഖ്യത്തിലെ പ്രമുഖ കക്ഷികൾ കോൺഗ്രസിനെ കൈവിടുന്നതായുമാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. ദെൽഹി തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും ശിവസേന ഉദ്ധവ് വിഭാഗവും സമാജ് വാദി പാർട്ടിയുമടക്കം ആം ആദ്മി പാർട്ടിയെ പിന്തുണച്ചു കഴിഞ്ഞു. ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായുള്ള മത്സരം ഒരു സൗഹൃദ മത്സരമായി കാണണമെന്നതാണ് രാഹുൽഗാന്ധിയുടെ നിലപാട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി സന്ദീപ് ദീക്ഷിതും അജയ് മാക്കനുമടക്കമുള്ള നേതാക്കന്മാർ അരവിന്ദ് കെജ്‌രിവാളിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടു പോവുകയാണ്. ഇത് കോൺഗ്രസ് ഹൈക്കമാൻഡിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇരു പാർട്ടികളും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ ദെൽഹിയിൽ ശക്തമായി തുടരുന്നതാണ് ഈ ദിവസങ്ങളിൽ കാണാൻ കഴിയുന്നത്.

ദെൽഹിയിലെ പ്രതിപക്ഷ ഐക്യം തകർത്തത് എഎപി ആണെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് അജയമാക്കാൻ പറഞ്ഞു. ഹരിയാനയിലും ദെൽഹിയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എഎപിയുമായി സഖ്യം ഉണ്ടാക്കാൻ കോൺഗ്രസ് ആഗ്രഹിച്ചിരുന്നു. എന്നാൽ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഈ നീക്കത്തെ തകർത്തുകളഞ്ഞുവെന്ന് അജയമാക്കാൻ ആരോപിച്ചു. ദെൽഹിയിൽ കോൺഗ്രസിനെ തള്ളി ആം ആദ്മി പാർട്ടിയെ പിന്തുണയ്‌ക്കാനുള്ള ചില ഇന്ത്യൻ സഖ്യത്തിലെ പാർട്ടികളുടെ നിലപാടിനെ അജയമാക്കാൻ പരിഹസിച്ചു. കോൺഗ്രസിനെ ദുർബലപ്പെടുത്തി ബിജെപിയെ നേരിടാൻ കഴിയില്ല. ബിജെപിയെ കോൺഗ്രസ് ദെൽഹിയിൽ ശക്തമായി നേരിട്ടിരുന്നു. ആം ആദ്മി പാർട്ടി ദെൽഹിയിൽ അധികാരത്തിൽ വന്നശേഷം ദെൽഹിയിൽ ബിജെപിയുടെ ശക്തി വർദ്ധിക്കുകയാണ് ചെയ്തത്. 2013 ന് ശേഷം ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നതിനെ തുടർന്ന് ഡൽഹിയിലെ മുഴുവൻ ലോകസഭാ സീറ്റുകളിലും ബിജെപി ജയിക്കാൻ തുടങ്ങി. ബിജെപിയെ തടയുന്നതിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടു. ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ ദെൽഹിയിൽ കോൺഗ്രസ് ബിജെപിയെ പൂർണ്ണമായും നിർവീര്യമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപിയെ നേരിടാൻ ദേശീയതലത്തിൽ കോൺഗ്രസ് ശക്തമാകണം. അദ്ദേഹം പറഞ്ഞു.

Tags: congressdelhi electionPanicked
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.