Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ദൈവം നീതി നടപ്പിലാക്കുമെന്ന് ഷെയ്ൻ നി​ഗം; അതെ കൃത്യമായി നടപ്പിലാകുന്നുവെന്ന് സോഷ്യൽ മീഡിയ

മാര്‍ക്കോ കണ്ടിട്ടില്ലെന്നും ഉണ്ണി മുകുന്ദനുമായി തനിക്ക് വലിയ അടുപ്പില്ലെന്നും പറഞ്ഞ ഷെയ്ന്‍ നിഗത്തിന്റെ സമൂഹമാധ്യമപരാമര്‍ശം വീവാദം സൃഷ്ടിച്ചിരുന്നു. മുന്‍പും ഉണ്ണി മുകുന്ദനെതിരെ ചില കമന്‍റുകള്‍ ചെയ്ത ആളാണ് ഷെയ്ന്‍ നിഗം. ഉണ്ണി മുകുന്ദന്‍ ആരംഭിച്ച സിനിമാ നിര്‍മ്മാണക്കമ്പനിയ്‌ക്കെതിരെയും മോശം കമന്‍റുകള്‍ പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2025, 11:20 pm IST
in Mollywood, Entertainment
ഷെയ്ന്‍ നിഗം മദ്രാസ് കാരന്‍ എന്ന ചിത്രത്തില്‍ (ഇടത്ത്) ഉണ്ണി മുകുന്ദന്‍ മാര്‍ക്കോയില്‍ (വലത്ത്)

ഷെയ്ന്‍ നിഗം മദ്രാസ് കാരന്‍ എന്ന ചിത്രത്തില്‍ (ഇടത്ത്) ഉണ്ണി മുകുന്ദന്‍ മാര്‍ക്കോയില്‍ (വലത്ത്)

ചെന്നൈ: മാര്‍ക്കോ കണ്ടിട്ടില്ലെന്നും ഉണ്ണി മുകുന്ദനുമായി തനിക്ക് വലിയ അടുപ്പില്ലെന്നും പറഞ്ഞ ഷെയ്ന്‍ നിഗത്തിന്റെ സമൂഹമാധ്യമപരാമര്‍ശം വീവാദം സൃഷ്ടിച്ചിരുന്നു. മുന്‍പും ഉണ്ണി മുകുന്ദനെതിരെ ചില കമന്‍റുകള്‍ ചെയ്ത ആളാണ് ഷെയ്ന്‍ നിഗം. ഉണ്ണി മുകുന്ദന്‍ ആരംഭിച്ച സിനിമാ നിര്‍മ്മാണക്കമ്പനിയ്‌ക്കെതിരെയും മോശം കമന്‍റുകള്‍ പറഞ്ഞിരുന്നു.

എന്തായാലും ഉണ്ണിമുകുന്ദന്റെ മാര്‍ക്കോ പാന്‍ ഇന്ത്യ വിജയമായി മാറിയിരിക്കുന്നു എന്ന് മാത്രമല്ല, ഉണ്ണി മുകുന്ദന്‍ മലയാളത്തിലെ മാത്രമല്ല, അഖിലേന്ത്യാ തലത്തില്‍ തന്നെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയിരിക്കുന്നു.

വന്‍പദ്ധതികളുമായി കമ്പനികള്‍ തന്നെ സമീപിക്കുകയാണെന്ന് ഉണ്ണി മുകുന്ദന്‍ തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഷെയ്ന്‍ നിഗത്തിന്റെ കമന്‍റിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം അണപൊടിയത്. ഇപ്പോള്‍ തനിക്ക് മാര്‍ക്കോ തിരക്ക് കാരണം കാണാന്‍ കഴിഞ്ഞില്ലെന്നും വൈകാതെ കാണുമെന്നുമുള്ള പുതിയ കമന്‍റുമായി ഷെയ് ന്‍ നിഗം വീണ്ടും എത്തിയിട്ടുണ്ട്.

ഇപ്പോള്‍ തന്റെ പുതിയ സിനിമയായ മദ്രാസ് കാരന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഷെയ്ന്‍ നിഗം പറഞ്ഞ ഒരു കമന്‍റും ചര്‍ച്ചയായിരിക്കുന്നു. ദൈവമുണ്ട് നീതി നടപ്പിലാകുമെന്നായിരുന്നു നടൻ ഷെയ്ൻ നി​ഗത്തിന്റെ കമന്‍റ്. തന്റെ ചിത്രത്തെ ചിലർ മനഃപൂർവം തകർക്കാൻ ശ്രമിക്കുന്നുവെന്നും ഷെയ്ന്‍ നിഗം പ്രസ്താവിച്ചിരുന്നു.

എന്നാൽ തമിഴ്നാട്ടിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണല്ലോ ലഭിക്കുന്നത് അവിടെയും ആരെങ്കിലും ഷെയ്നിനെതിരെ പ്രവർത്തിക്കുന്നുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

വാലി മോഹൻദാസ് സംവിധാനം ചെയ്ത ഷെയ്ൻനി​ഗത്തിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രമാണ് മദ്രാസ്കാരൻ.
കലയരസൻ,നിഹാരിക കൊനിഡേല, ഐശ്വര്യ ദത്ത, കരുണാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോശം തിരക്കഥ ഈ ചിത്രത്തെ ബാധിക്കുന്നുവെന്ന് വിമര്‍ശനമുണ്ട്.

 

Tags: cinemaLatest infoUnnimukundanMarcoShanenigamMadraskkaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

Kerala

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

Kerala

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.