Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിവാളിന്റെ വിവാദ മദ്യനയം: നഷ്ടമായത് 2000 കോടി – സിഎജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2025, 08:00 am IST
inIndia

ന്യൂദല്‍ഹി: അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആപ്പ് സര്‍ക്കാര്‍ ദല്‍ഹിയില്‍ നടപ്പാക്കിയ വിവാദ മദ്യനയം വഴിയുണ്ടായ നഷ്ടം 2,026 കോടി രൂപയാണെന്ന് സിഎജി റിപ്പോര്‍ട്ട്. യാതൊരു സുതാര്യതയുമില്ലാതെ നടപ്പാക്കിയ മദ്യനയം ചിലര്‍ക്ക് നേട്ടമുണ്ടാക്കാനായിരുന്നുവെന്നും സിഎജിയുടെ കണ്ടെത്തലിലുണ്ട്. ഫെബ്രു. അഞ്ചാം തീയതി വോട്ടെടുപ്പ് നടക്കാനിരിക്കെ സിഎജി ഗിരീഷ് ചന്ദ്ര മുര്‍മുവിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത് കേജ്‌രിവാളിനും ആപ്പിനും വലിയ തിരിച്ചടിയായി.

മദ്യത്തിന്റെ വില നിശ്ചയിച്ചതിലും ലൈസന്‍സുകള്‍ പുതുക്കി നല്‍കിയതിലും നിയമലംഘനങ്ങള്‍ ഒഴിവാക്കി നല്‍കിയതിലും വലിയ അഴിമതിയാണുണ്ടായതെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. ലഫ്. ഗവര്‍ണറുടേയും ക്യാബിനറ്റിന്റെയും അനുമതിയില്ലാതെയാണ് മദ്യനയം പരിഷ്‌കരിച്ചതെന്നും സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കാലാവധി കഴിഞ്ഞ റീട്ടെയില്‍ മദ്യ ലൈസന്‍സുകള്‍ റീടെണ്ടര്‍ ചെയ്യാതിരുന്നതു വഴി 890 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായിട്ടുണ്ട്. സോണല്‍ ലൈസന്‍സുകള്‍ക്ക് നല്‍കിയ ഇളവുകള്‍ മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം 941 കോടി രൂപയാണെന്നും സിഎജി കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ആപ്പ് സര്‍ക്കാര്‍ പ്രതിരോധത്തിലായി.
രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് ദല്‍ഹിയിലെ ആപ്പ് സര്‍ക്കാരെന്ന് ബിജെപി ആരോപിച്ചു.

പൊതുജനത്തിന്റെ പണം നഷ്ടമാക്കി ആര്‍ക്കാണ് കേജ്‌രിവാള്‍ ലാഭമുണ്ടാക്കി നല്‍കിയതെന്ന് ദല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത ചോദിച്ചു. ഖജനാവിന് 2000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ മദ്യനയ അഴിമതി ആപ്പിന്റെ ഭരണനേട്ടമാണെന്ന് ബിജെപി നേതാവ് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ദല്‍ഹിയിലെ വൃത്തിയെപ്പറ്റി പറഞ്ഞ് അഴിമതിയില്‍ അവസാനിച്ച പാര്‍ട്ടിയാണ് ആപ്പ്. സ്‌കൂളുകള്‍ തുറക്കുമെന്ന് പറഞ്ഞ അവര്‍ തുറന്നത് മദ്യക്കടകളാണ്. സദ്ഭരണം വാഗ്ദാനം നല്‍കിയ അവര്‍ അഴിമതി ഭരണം നടപ്പാക്കി. ആപ്പിന്റെ പത്തുവര്‍ഷം അഴിമതികളും നുണകളും നിറഞ്ഞതായിരുന്നു. അവരുടെ എട്ട് മന്ത്രിമാരും 15 എംഎല്‍എമാരും ഒരു എംപിയും അഴിമതിക്കേസുകളില്‍ ജയിലില്‍ കിടന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കം അഴിമതിക്കേസുകളില്‍ ജയിലഴിക്കുള്ളിലായി. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാണെന്നും അവരെ രാഷ്‌ട്രീയ രംഗത്തുനിന്നും പറഞ്ഞുവിടേണ്ടതുണ്ടെന്നും അനുരാഗ്ഠാക്കൂര്‍ പറഞ്ഞു.

Tags: liquor policyAravindkejriwalCAG Reportsdelhi election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

Kerala

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.