Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

53 ലെ മുന്നേറ്റം ആത്മവിശ്വാസം, ഭരണം പിടിക്കുമെന്ന് ബിജെപി

ഫിബ്രവരിയിൽ ഇരട്ട എഞ്ചിൻ സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2025, 05:29 pm IST
in India

ന്യൂദെൽഹി:ഫെബ്രുവരി 5 ന് നടക്കുന്ന ദെൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് ബിജെപി. ഫെബ്രുവരി 8 ന് ദെൽഹിക്ക് ഇരട്ട എഞ്ചിൻ സർക്കാരിനെ ലഭിക്കുമെന്ന് ദെൽഹി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച് ദേവ് പറഞ്ഞു. പുതിയ ദെൽഹി കെട്ടിപ്പടുക്കാൻ 1.55 കോടിയിലധികം വോട്ടർമാർ വോട്ട് ചെയ്യും. തിരഞ്ഞെടുപ്പ് ഫലം ദെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇരട്ട എഞ്ചിൻ സർക്കാരിന് വഴിയൊരുക്കും. ദെൽഹിയിൽ ഇത്തവണ താമര വിരിയുക തന്നെ ചെയ്യും. ദെൽഹി സർക്കാർ നടത്തുന്ന കൊള്ളയോട് വിടപറയാനുള്ള സമയമാണിത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ എഎപി നേതാക്കളായ രാഘവ് ഛദ്ദയും സഞ്ജയ് സിംഗും ഭീഷണിപ്പെടുത്തിയത് അവരുടെ സ്വബോധം നഷ്ടപ്പെട്ടുവെന്നതിന് തെളിവാണ്.
അദ്ദേഹം ആരോപിച്ചു. അരവിന്ദ് കെജ്‌രിവാളും സംഘവും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. അഡീഷണൽ ജില്ല മജിസ്ട്രേറ്റ് നിശാന്ത് ബോധ് നൽകിയ പരാതി ഇതിന് ഉദാഹരണമാണ്. തിരഞ്ഞെടുപ്പ് ഓഫീസിൽ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ ഇടക്കിടെ വരുന്നത് സംഘർഷത്തിനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കാനുമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെടുത്തി അദ്ദേഹം ദെൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയ കാര്യം ബിജെപി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.

53 ലെ മുന്നേറ്റം ആത്മവിശ്വാസം

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപി 70 ൽ 53 നിയമസഭ മണ്ഡലങ്ങളിൽ മുന്നേറ്റം നടത്തിയിരുന്നു. എഎപി 10 സീറ്റിലും കോൺഗ്രസ് 7 സീറ്റിലും മുന്നിലാണ്. ലോകസഭയിലേക്ക് കോൺഗ്രസും എഎപിയും ഒരുമിച്ചാണ് മത്സരിച്ചത്. ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം ഹരിയാനയിലും മഹാരാഷ്‌ട്രയിലും ബിജെപി വൻ വിജയം നേടിയതും പഞ്ചാബിൽ വലിയ വോട്ട് ഷെയർ നേടിയതും ദെൽഹിയിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് പാർട്ടി വിശ്വസിക്കുന്നത്. മുഖ്യമന്ത്രിയായിരുന്നപ്പോൾ അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയുടെ നിർമ്മാണ ധൂർത്ത് വലിയ പ്രചരണ വിഷയമായി ബിജെപി ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. “ശീഷ്മഹൽ മാതൃക” എല്ലാ സ്ഥലത്തും ബിജെപി സ്ഥാപിച്ചിട്ടുണ്ട്.

Tags: delhiBJP for windouble engine...
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

Kerala

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

പുതിയ വാര്‍ത്തകള്‍

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.