Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാകുംഭമേളയില്‍ ഇനി ഷാഹി സ്നാന്‍ അല്ല, അമൃതസ്നാന്‍…പേര് മാറ്റി യോഗി ആദിത്യനാഥ്

മഹാകുംഭമേളയിലെ പ്രധാന ചടങ്ങായ ഷാഹി സ്നാനത്തിന്റെ പേര് അമൃതസ്നാനം എന്നാക്കി മാറ്റി യോഗി ആദിത്യനാഥ്. മഹാകുംഭമേളയിലെ മുഖ്യപരിപാടിയായ ഷാഹി സ്നാനത്തിന്റെ ഭാഗമായി നാഗസാധുക്കള്‍ ഉള്‍പ്പെടെയുള്ള സന്യാസിമാരും ആത്മീയ ഗുരുക്കന്മാരും വിശുദ്ധനദികളായ ഗംഗയിലോ യമുനയിലോ സരസ്വതിയിലോ മുങ്ങിക്കുളിക്കുന്നതാണ് ഈ ചടങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 09:18 pm IST
in India

ലഖ്നൗ: മഹാകുംഭമേളയിലെ പ്രധാന ചടങ്ങായ ഷാഹി സ്നാനത്തിന്റെ പേര് അമൃതസ്നാനം എന്നാക്കി മാറ്റി യോഗി ആദിത്യനാഥ്. മഹാകുംഭമേളയിലെ മുഖ്യപരിപാടിയായ ഷാഹി സ്നാനത്തിന്റെ ഭാഗമായി നാഗസാധുക്കള്‍ ഉള്‍പ്പെടെയുള്ള സന്യാസിമാരും ആത്മീയ ഗുരുക്കന്മാരും  വിശുദ്ധ നദികളായ ഗംഗാ, യമുനാ, സരസ്വതീ നദികളുടെ സംഗമമായ ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കുന്നതാണ് ഈ ചടങ്ങ്. രാജകീയ സ്നാനമായാണ് ഈ ചടങ്ങിനെ കണക്കാക്കുന്നത്.

ഇതുവരെ ഷാഹി സ്നാന്‍ എന്ന് വിളിച്ച ചടങ്ങിനാണ് അമൃതസ്നാന്‍ എന്ന പുതിയ പേര് നല്‍കിയിരിക്കുന്നത്. മഹാകുംഭമേളയിലെ പദങ്ങളും സനാതനധര്‍മ്മത്തിന് ചേരുന്നതായി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് ഷാഹി സ്നാനത്തെ അമൃതസ്നാന്‍ എന്നാക്കി മാറ്റിയത്.

ഒരു പേഴ്സ്യന്‍ പദമാണ് ഷാഹി അഥവാ ശാഹി. ഇതിന്റെ അര്‍ഥം റോയല്‍ എന്നാണ്. ശാഹി സ്നാന്‍ എന്ന രാജീകീയ സ്നാനം എന്നര്‍ത്ഥം. ഇതാണ് ഭാരതീയമായ അമൃതസ്നാന്‍  എന്നാക്കി മാറ്റിയത്

എന്താണ് അമൃതസ്നാനത്തിന്റെ ലക്ഷ്യം?
മഹാകുംഭമേളയ്‌ക്ക് ഭക്തരും സന്യാസിമാരും വിശുദ്ധ നദികളായ ഗംഗാ, യമുനാ, സരസ്വതീ നദികളുടെ സംഗമമായ ത്രിവേണി സംഗമത്തിലാണ് മുങ്ങിക്കുളിക്കുക. ഇങ്ങിനെ മുങ്ങിക്കുളിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ കഴുകിക്കളയുന്നത് അവരിലെ പാപമാണെന്നാണ് വിശ്വാസം. ഒപ്പം അവര്‍ക്ക് ദൈവാനുഗ്രഹവും ലഭിക്കുന്നു. ഈ ചടങ്ങ് നടക്കുന്നതോടൊപ്പം കോടിക്കണക്കിന് ഭക്തര്‍ മന്ത്രങ്ങള്‍ ഉരുവിടുകയും ഭജനുകള്‍ ആലപിക്കുകയും ചെയ്യുമ്പോള്‍ ചടങ്ങിന് ഭക്തിയുടെയും ആത്മീയോര്‍ജ്ജത്തിന്റെയും ഭാവം പകര്‍ന്ന് കിട്ടുന്നു. ഇത് അമൃതസ്നാനത്തെ കൂടുതല്‍ വിശുദ്ധമായ അനുഭവമാക്കി മാറ്റുന്നു.

മഹാകുംഭമേളയ്‌ക്ക് പുരാണത്തിലെ പാലാഴി മഥനവുമായി ബന്ധമുണ്ടല്ലോ.പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്ന അമൃത് അസുരന്മാരുടെ കയ്യില്‍ പെടാതെ കൊണ്ടുപോകുന്നതിനിടയില്‍ ഏതാനും തുള്ളികള്‍ പ്രയാഗ് രാജില്‍ വീണിരുന്നു. അതിനാലാണ് ഇവിടെ മഹാകുംഭമേള നടക്കുന്നത്. അമൃതിലുള്ള കുളി എന്നും നിത്യജീവന്‍ നല‍്കുന്ന കുളി എന്നും ഈ കുളിയെ അര്‍ത്ഥമാക്കാനാണ് യോഗി ഉദ്ദേശിക്കുന്നത്.

 

Tags: AmritSnanShahiSnangangaYamunaYogiadityanathKumbhmelaMahakumbhmelatrivenisangamMahakumbhmela2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗംഗാനദി (ഇടത്ത്) ബംഗ്ലാദേശ് ഗ്രാമീണ മന്ത്രി മിര്‍സ ഫക്രുള്‍ ഇസ്ലാം ആലംഗീര്‍ (വലത്ത്)
India

ഗംഗാജലം പിടിച്ചെടുക്കുമെന്ന ഭീഷണി ബംഗ്ലാദേശില്‍ മുഴങ്ങുമ്പോള്‍

Spiritual

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

News

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.