Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ലഹരി കൂട്ടുകെട്ടിനെ ന്യായീകരിക്കുന്ന മന്ത്രി സജി ചെറിയാനെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കണം

യാതൊരു അടിസ്ഥാനവും ഇല്ലാത്ത മന്ത്രിയുടെ മുന്‍ പ്രസ്താവനകള്‍ പലതും അദ്ദേഹം ലഹരിക്ക് അടിമയാണോ എന്ന സംശയം ജനിപ്പിക്കുന്നതാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 09:47 pm IST
inKerala, Kottayam

കോട്ടയം : കായംകുളം എംഎല്‍എ പ്രതിഭയുടെ മകനെ ലഹരി കേസില്‍ എക്‌സൈസ് സംഘം പിടികൂടിയ സംഭവത്തില്‍ ലഹരി ഉപയോഗത്തെ നിസാരവല്‍ക്കരിച്ചു പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാനെ ആദ്യം വൈദ്യ പരിശോധനയ്‌ക്കു വിധേയമാക്കണമെന്ന് ബി ജെ പിമധ്യമേഖല പ്രസിഡന്റ് എന്‍. ഹരി.

കേരളത്തില്‍ യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിഉപയോഗവും വില്‍പ്പനയും വ്യാപകമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് മന്ത്രി പരിഹസിക്കുന്ന രീതിയില്‍ പ്രതികരിച്ചത്.

ലഹരി ഉപയോഗിക്കുന്നവരെ ഉപദേശിച്ചു വിടുകയായിരുന്നു എക്‌സൈസ് ചെയ്യേണ്ടിയിരുന്നത് എന്നാണ് മന്ത്രിയുടെ പരസ്യ പ്രസ്താവന. പാര്‍ട്ടി എം.എല്‍എയുടെ മകന്‍ കുറ്റകൃത്യം ചെയ്താലും അതിനെ ന്യായീകരിക്കുന്നത് ഏതുതരം മാനസികാവസ്ഥയാണ്.

യാതൊരു അടിസ്ഥാനവും ഇല്ലാത്ത മന്ത്രിയുടെ മുന്‍ പ്രസ്താവനകള്‍ പലതും അദ്ദേഹം ലഹരിക്ക് അടിമയാണോ എന്ന സംശയം ജനിപ്പിക്കുന്നതാണ്.ഭരണഘടനാവിരുദ്ധ പ്രസംഗവും കേരളത്തില്‍ എന്തിനാ നെല്‍കൃഷി,തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങിയാല്‍ പോരേ തുടങ്ങിയ പ്രസ്താവനകളും അദ്ദേഹത്തിന്റെ സ്ഥിരതയില്‍ തന്നെ സംശയം തോന്നുന്നതാണ്.

ഇവരെ പിടികൂടിയ കുട്ടനാട് എക്‌സൈസ് സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതതിലൂടെ മുഖ്യമന്ത്രിയും സജി ചെറിയാനും നല്‍കുന്ന സന്ദേശം എന്താണ്. മുഖം നോക്കി നടപടിയെടുക്കണം അല്ലെങ്കില്‍ ശിക്ഷണ നടപടി നേരിടണമെന്നല്ലേ.ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഈ നടപടി ലഹരി മാഫിയക്ക് കരുത്ത് പകരുന്നതാണ്.

ലഹരിക്കെതിരെ പൊതു സമൂഹത്തില്‍ പോരാട്ട മുഖവുമായി നില്‍ക്കുന്ന സിപിഎമ്മിന്റെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് മന്ത്രി സജി ചെറിയാന്റെ നിലപാട് തന്നെയാണോ എന്ന് അറിയാന്‍ താല്‍പര്യമുണ്ട്.

Tags: PrathibaministerbjpdrugN.HariMLASaji Cherian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

Kerala

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.