Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശൈത്യകാലത്തെ തണുപ്പ് എവിടെ; പകല്‍ താപനിലയും കൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 09:11 am IST
inKerala
സംസ്ഥാനത്ത് ജനുവരി മാസത്തില്‍ രാത്രി സമയത്തെ കുറഞ്ഞ താപനില ഉയരുമെന്നുള്ള മുന്നറിയിപ്പ് (അവലംബം ഐഎംഡി)

സംസ്ഥാനത്ത് ജനുവരി മാസത്തില്‍ രാത്രി സമയത്തെ കുറഞ്ഞ താപനില ഉയരുമെന്നുള്ള മുന്നറിയിപ്പ് (അവലംബം ഐഎംഡി)

കൊച്ചി: സംസ്ഥാനത്ത് ജനുവരിയുടെ തുടക്കത്തില്‍ തന്നെ താപനില ഉയരുമെന്ന മുന്നറിയിപ്പ് വന്നത് ആശങ്കയാകുന്നു. ഡിസംബറില്‍ ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് ശൈത്യകാലത്തിന് സമാനമായ തണുപ്പ് അനുഭവപ്പെട്ടത്. എന്നാല്‍ പകല്‍ സമയത്തെ താപനില വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജനുവരിയിലും ഇതേ കാലാവസ്ഥയാണ് തുടരുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ തുടര്‍ച്ചയായുള്ള സൂചനകൂടിയാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 3 ഡിഗ്രി വരെ താപനില കൂടുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനൊപ്പം മലയോര മേഖലകളില്‍ 40 കി.മീ. വരെ വേഗത്തിലുള്ള കാറ്റിനും സാധ്യത പ്രവചിച്ചിരുന്നു. ഇതിന് സമാനമായി പലയിടത്തും ശക്തമായ കാറ്റ് തുടരുകയാണ്.

വടക്കന്‍ ജില്ലകളില്‍ ശരാശരി 36 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. മധ്യകേരളത്തില്‍ ഇത് 34 മുതല്‍ 36 വരെയും തെക്കന്‍ ജില്ലകളില്‍ 33 ഡിഗ്രിക്ക് മുകളിലുമാണ്. രാത്രികാലങ്ങളിലെ കുറഞ്ഞ താപനില 20 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ്. മലയോര മേഖലകളില്‍ ഇത് 10 ഡിഗ്രി വരെ എത്തുന്നുണ്ട്. മൂന്നാറിലാണ് ഏറ്റവും കുറഞ്ഞ താപനില. 5 ഡിഗ്രി വരെ ഇവിടെ താപനില നിലവില്‍ എത്തുന്നുണ്ട്.

തുലാവര്‍ഷത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ഉണ്ടായ ന്യൂനമര്‍ദ്ദങ്ങളും അന്തരീക്ഷച്ചുഴിയുമാണ് സംസ്ഥാനത്ത് കാലാവസ്ഥാ മാറ്റത്തിനുള്ള പ്രധാന കാരണം. നവംബര്‍ അവസാനം രൂപമെടുത്ത ഫെയിന്‍ജല്‍ ചുഴലിക്കാറ്റിന്
പിന്നാലെ കാര്യമായ ഇടവേളയില്ലാതെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പലയിടങ്ങളിലായി ന്യൂനമര്‍ദ്ദവും അന്തരീക്ഷച്ചുഴിയും തുടരുകയാണ്. ഇത് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ബാധിച്ചത് കേരളത്തെയാണ്. ഉത്തരേന്ത്യയില്‍ തണുപ്പ് വ്യാപിച്ചപ്പോഴും കേരളത്തിലേക്ക് ഇത് പലപ്പോഴും എത്തിയില്ല. നിലവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയ്‌ക്കും മാലിദ്വീപിനും സമീപത്തായി മേഘക്കൂട്ടം തുടരുകയാണ്. ഇതിന് സമീപത്തായുള്ള അന്തരീക്ഷച്ചുഴിയാണ് കാരണം. മേഖലയില്‍ വ്യാപക മഴയ്‌ക്കും ഇത് കാരണമാകുന്നുണ്ട്.

ഔദ്യോഗീകമായി രാജ്യത്ത് ജനുവരി, ഫെബ്രുവരി മാസങ്ങളാണ് ശൈത്യകാലമെങ്കിലും സംസ്ഥാനത്ത് ഡിസംബര്‍ മുതല്‍ ജനുവരി അവസാന വാരം വരെയാണ് തണുപ്പ് അനുഭവപ്പെടുക. 2019 മുതല്‍ തണുപ്പ് കൂടുകയും കുറയുകയും ചെയ്യുന്നത് പതിവായി മാറിയിട്ടുണ്ട്. അടുത്തവാരം ആദ്യം ഇടുക്കിയിലെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ട്. പകല്‍ താപനിലയില്‍ ചെറിയ കുറവും ഈ സമയത്തുണ്ടാകും.

ജനുവരിയില്‍ ചൂടേറും

ഈ മാസം സംസ്ഥാനത്ത് ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ഐഎംഡിയുടെ പ്രവചനം. എന്നാല്‍ രാത്രി സമയത്തെ കുറഞ്ഞ താപനിലയും പകല്‍ സമയത്തെ കൂടിയ താപനിലയും എല്ലായിടത്തും തന്നെ ശരാശരിയിലും കൂടുതലായിരിക്കും. രാത്രിസമയങ്ങളില്‍ തീരദേശമേഖലകളില്‍ താപനില വലിയതോതില്‍ കൂടാനും ഇടയുണ്ട്. ഇടുക്കി, വയനാട് പോലുള്ള ജില്ലകളിലെ മലയോര മേഖലകളിലൊഴികെ പകല്‍ സമയത്തെ താപനിലയും ഉയരും. ഇതിന്റെ തുടക്കമെന്ന നിലയിലുള്ള മുന്നറിയിപ്പാണ് കഴിഞ്ഞദിവസം വന്നത്. വരും ദിവസങ്ങളിലും മുന്നറിയിപ്പ് തുടര്‍ന്നേക്കും. ഇതിന് പിന്നാലെ ഫെ്ര്രബുവരി മുതല്‍ സംസ്ഥാനത്ത് വേനല്‍ശക്തമായേക്കും.

Tags: keralaClimate AnalysisIndian ClimateDay temperature
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.