Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു യുവതിയെ ലൗ ജിഹാദിൽ കുടുക്കി മതം മാറ്റാൻ ശ്രമം : രണ്ടാം ഭാര്യയാക്കാനും നീക്കം : കോൺസ്റ്റബിൾ ബാദ്ഷാ ഖാനെതിരെ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2025, 05:07 pm IST
inIndia

ലക്നൗ : ഹിന്ദു യുവതിയെ ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുപി പൊലീസ് കോൺസ്റ്റബിളിനെതിരെ വകുപ്പ് തല അന്വേഷണം . ലക്നൗവിലെ ചിൻഹട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബാദ്ഷാ ഖാൻ എന്ന പോലീസ് കോൺസ്റ്റബിളിനെതിരെയാണ് ലൗ ജിഹാദ് ആരോപണം. ഷാജഹാൻപൂർ സ്വദേശിനിയായ നേഴ്സിംഗ് വിദ്യാർത്ഥിനിയുമായി അമിത് എന്ന പേരിലാണ് ഇയാൾ ബന്ധം സ്ഥാപിച്ചത് .

സൗഹൃദത്തിലായതിന് ശേഷം ബാദ്ഷാ ഖാൻ തന്നെ പല സ്ഥലങ്ങളിലും കൊണ്ടുപോയതായി യുവതി പറയുന്നു . താനുമായി ബന്ധം തുടരുന്ന സമയത്താണ് 2015ൽ യുപി പോലീസിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക് ബാദ്ഷാ ഖാൻ തിരഞ്ഞെടുക്കപ്പെട്ടത് . ജോലി കിട്ടിയതോടെ ബാദ്ഷാ മറ്റൊരു മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിച്ചു.

തുടർന്ന് ഇയാളിൽ നിന്ന് അകലാൻ ശ്രമിച്ചെങ്കിലും ബാദ്ഷാ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി . ഇതിനിടേ ബാദ്ഷാ ഖാൻ യുവതിയോട് 50,000 രൂപ ആവശ്യപ്പെട്ടു. ഭീഷണിയ്‌ക്ക് വഴങ്ങി യുവതി ഈ പണം ഓൺലൈനായി ബാദ്ഷാക്ക് നൽകി. അപ്പോഴാണ് ബാദ്ഷാ മുസ്ലീമാണെന്ന് അറിഞ്ഞത്. ഇതെ പറ്റി ചോദിച്ചപ്പോൾ ഇസ്ലാം സ്വീകരിക്കാൻ ബാദ്ഷാ സമ്മർദ്ദം ചെലുത്തി. തന്റെ മതത്തിൽ 4 നിക്കാഹുകൾ അനുവദനീയമാണെന്നും മുസ്ലീമായാൽ തന്റെ രണ്ടാം ഭാര്യയാക്കാമെന്നും ബാദ്ഷാപറഞ്ഞു.

ഡിസംബറിൽ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ബാദ്ഷാ തന്നെ ഭീഷണിപ്പെടുത്തിയതായും , ബാദ്ഷായുടെ കുടുംബാംഗങ്ങൾ തന്നെ മർദ്ദിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. 50 ലക്ഷത്തോളം രൂപ പലപ്പോഴായി ബാദ്ഷാ വാങ്ങിയേടുത്തതായും യുവതി പറഞ്ഞു.

 

Tags: Uttar PradeshLove JihadPolice ConstableBadshah Khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാരുണ്യം ചൊരിഞ്ഞ സുസ്‌മേര വദനന്‍

വനിതാ ഏഷ്യാകപ്പ് ടി20: ഭാരതത്തിന് ഇന്ന് രണ്ടാം പോരാട്ടം

ലങ്കയിലെ ബാറ്റിങ്: പടിക്കലിനും ദിനുഷയ്‌ക്കും റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം

യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡുമായി നീല്‍ സംരാജ്

കൃഷ്ണസ്പര്‍ശം: കുവലയാപീഡന്‍

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

മായാത്ത ഗോലോകാനന്ദ സ്മരണകള്‍

ഭാഷാ സൗന്ദര്യലഹരി

ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് പ്രീക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.