Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാചകം മാത്രമേയുള്ളൂ , പട്ടിണിയാണ് : ഇന്ത്യയോട് അരി ആവശ്യപ്പെട്ട് ബംഗ്ലാദേശ് : 24,690 മെട്രിക് ടൺ അരിയുമായി കപ്പൽ ബംഗ്ലാദേശിലേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2024, 11:19 pm IST
inIndia

ധാക്ക : ദിവസങ്ങൾക്ക് മുൻപാണ് ഷെയ്ഖ് ഹസീനയെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യയ്‌ക്ക് നയതന്ത്രക്കുറിപ്പ് നൽകിയത് . ഇതിന് ഇന്ത്യ കൃത്യമായി മറുപടി നൽകണമെന്നും , ഇല്ലെങ്കിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും യൂനുസ് സർക്കാർ ഭീഷണി മുഴക്കിയിരുന്നു. അതിന് മുൻപ് പല തവണ ഇന്ത്യൻ പതാകയെ അപമാനിക്കുകയും ചെയ്തിരുന്നു .

എന്നാൽ ഈ വാചകക്കസർത്തുകൾക്കിടയിലും ഇന്ത്യയിൽ നിന്ന് അരി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ബംഗ്ലാദേശ്. ‘എംവി തനൈസ് ഡ്രീം’ എന്ന കപ്പലിലാണ് 24,690 മെട്രിക് ടൺ അരിയുമായി ഇന്ത്യയിൽ നിന്ന് പോയത് . ബംഗ്ലാദേശിന്റെ ആഭ്യന്തര ക്ഷാമം പരിഹരിക്കുന്നതിനുള്ള അരിയാണിത് . ഡിസംബർ 23-ന്, മുഹമ്മദ് യൂനുസ്, ആഭ്യന്തര ക്ഷാമങ്ങൾക്കിടയിൽ അടിയന്തര സഹായത്തിനായി ഇന്ത്യയെ സമീപിച്ചിരുന്നു. തുടർന്നാണ് ബംഗ്ലാദേശിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അരി നൽകാൻ ഇന്ത്യ തീരുമാനിച്ചത്.

2024 ഫെബ്രുവരി 1 ന്, 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റിന്റെ ഭാഗമായി, ഇന്ത്യ ബംഗ്ലാദേശിന് 130 കോടി രൂപ ഗ്രാൻ്റ് പ്രഖ്യാപിച്ചിരുന്നു. വിവിധ വികസന സംരംഭങ്ങളെ പിന്തുണയ്‌ക്കുന്നതിനാണ് ഈ സാമ്പത്തിക സഹായം അനുവദിച്ചത്.2022 സെപ്റ്റംബർ 6 ന്, ഇന്ത്യ ബംഗ്ലാദേശിന് 9.5 ബില്യൺ ഡോളർ ഇളവുള്ള വായ്‌പ നൽകിയിരുനു .

ബംഗ്ലാദേശിന്റെ ദേശീയ ഗ്രിഡിലേക്ക് 1320 മെഗാവാട്ട് ചേർത്ത മൈത്രീ സൂപ്പർ തെർമൽ പവർ പ്ലാൻ്റ് ഉൾപ്പെടെയുള്ള നിരവധി കണക്റ്റിവിറ്റി പ്രോജക്ടുകളെ സഹായിക്കാനായിരുന്നു ഇത്.2021 മാർച്ച് 27-ന് ബംഗ്ലാദേശിന് 1.2 ദശലക്ഷം ആസ്ട്രസെനെക്ക വാക്‌സിൻ ഡോസുകൾ നൽകിയതും ഇന്ത്യയാണ്. 109 ജീവൻ രക്ഷാ ആംബുലൻസുകളും ഇന്ത്യ സമ്മാനിച്ചിരുന്നു. ഇത്രയേറെ സഹായങ്ങൾ കൈപ്പറ്റിയിട്ടാണ് ബംഗ്ലാദേശ് വീണ്ടും ഇന്ത്യയ്‌ക്കെതിരെ തിരിയുന്നത് . എന്നാൽ സഹായിക്കാൻ മാത്രമല്ല തിരിഞ്ഞ് കൊത്താൻ ശ്രമിച്ചാൽ സംഹരിക്കാനും ഇന്ത്യ മടിയ്‌ക്കില്ല എന്നാണ് സൂചനകൾ .

Tags: indiaRiceBangladesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.