Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബംഗ്ലാദേശ് നുഴഞ്ഞ് കയറ്റക്കാരെ തടങ്കല്‍ പാളയത്തിലടയ്‌ക്കണം: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2024, 11:33 am IST
inKerala
കൊച്ചി എളമക്കര മാധവനിവാസില്‍ ഹിന്ദു ഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതി കെ.പി. ശശികല ടീച്ചര്‍
ഉദ്ഘാടനം ചെയ്യുന്നു. കെ.പി. ഹരിദാസ്, ആര്‍.വി. ബാബു, കെ.ബി. ശ്രീകുമാര്‍ സമീപം

കൊച്ചി എളമക്കര മാധവനിവാസില്‍ ഹിന്ദു ഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.പി. ഹരിദാസ്, ആര്‍.വി. ബാബു, കെ.ബി. ശ്രീകുമാര്‍ സമീപം

കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് തടങ്കല്‍ പാളയത്തിലടയ്‌ക്കണമെന്ന് എറണാകുളത്ത് ചേര്‍ന്ന ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രാജ്യസുരക്ഷയേക്കാള്‍ രാഷ്‌ട്രീയ താത്പര്യമാണ് കേരള സര്‍ക്കാര്‍ പരിഗണിക്കുന്നത്. നിയമവിരുദ്ധമായി ബംഗ്ലാദേശിലെ അനവധി പൗരന്‍മാര്‍ കേരളം താവളമാക്കി കഴിയുന്നുണ്ട്. അവര്‍ അഭയാര്‍ത്ഥികളായി വന്നവരല്ല. ഇവരുടെ സാന്നിധ്യം കേരളത്തിന്റെ ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കുന്നതാണ്. കാസര്‍കോട് നിന്ന് അല്‍ഖ്വയ്ദ അംഗമായ ഒരു ബംഗ്ലാദേശി പൗരനെ അറസ്റ്റ് ചെയ്ത സംഭവം ഇതിന് ഉദാഹരണമാണ്.

ക്ഷേത്രോത്സവങ്ങളെ തടസപ്പെടുത്തുന്ന നടപടികള്‍ പല ഭാഗത്ത് നിന്നും ഉയര്‍ന്ന് വരുന്നതില്‍ സംസ്ഥാന നേതൃയോഗം ആശങ്ക പ്രകടിപ്പിച്ചു. ഇതിനെ സംബന്ധിച്ചുള്ള കോടതികളുടെ ഇടപെടല്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതല്ലെന്ന സുപ്രീകോടതിയുടെ അഭിപ്രായം ശ്രദ്ധാര്‍ഹമാണ്. ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി നടന്നു വരുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം.

ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് കാലങ്ങളായി നടന്നുവന്ന കോടതി വിളക്ക് ആ പേരില്‍ തന്നെ നടത്തുന്നത് തുടരണം. രാത്രി പത്ത് മണിക്ക് ശേഷം ക്ഷേത്രോത്സവങ്ങളില്‍ മൈക്ക് ഉപയോഗിക്കാന്‍ അനുവാദം നിഷേധിക്കുന്നത് ഉത്സവ പരിപാടികളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഈ നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

കേരളത്തില്‍ മതാടിസ്ഥാനത്തില്‍ നല്കുന്ന സംവരണം അവസാനിപ്പിക്കണമെന്ന് സംസ്ഥാന കാര്യാധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരി സമാപന പ്രഭാക്ഷണത്തില്‍ ആവശ്യപ്പെട്ടു.

ഹിന്ദു പിന്നോക്ക വിഭാഗങ്ങളുടെ സംവരണ അവകാശം കുത്തിക്കവര്‍ന്നെടുക്കാന്‍ മുസ്ലിം ലീഗാണ് നേതൃത്വം നല്കുന്നത്. ഹിന്ദു പിന്നോക്ക സംഘടനകള്‍ ഇക്കാര്യം തിരിച്ചറിയണം. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്രവാദം തന്നെയാണ് ലീഗ് ഉള്ളില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നത്. ഹിന്ദുക്കളുടെ കൂട്ടായ പ്രതികരണം രാഷ്‌ട്രീയ കേരളത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിക്കുന്നതിന്റെ ഉദാഹരണമാണ് പൂരാഘോഷം മുടക്കുന്ന കോടതി വിധിക്കെതിരായി ഇടതുവലത് മുന്നണികള്‍ മത്സരിച്ച് രംഗത്തിറങ്ങിയ സംഭവമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു അധ്യക്ഷനായ യോഗം മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ.ബി. ശ്രീകുമാര്‍, കെ.പി. ഹരിദാസ്, പി. സുധാകരന്‍, മഞ്ഞപ്പാറ സുരേഷ്, കെ. ഷൈനു, പി.വി. മുരളിധരന്‍, ശ്രീധരന്‍, സി. ബാബു, വി. സുശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags: keralaHindu IkyavediBangladesh Infiltrators
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.