Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യയെ വരിഞ്ഞുകെട്ടുന്നോ പാശ്ചാത്യശക്തികള്‍? റഷ്യയിലെ മാളില്‍ സ്ഫോടനം, റഷ്യയുടെ എണ്ണക്കപ്പലുകള്‍ മുങ്ങുന്നു, സിറിയയെ രക്ഷിക്കാനായില്ല

ഇസ്രയേലിന്റെ കരുത്ത് കൂടി പരോക്ഷമായി റഷ്യയ്‌ക്കെതിരായതോടെ പല രീതിയില്‍ റഷ്യ ഉക്രൈനുമായുള്ള യുദ്ധത്തില്‍ പിറകോട്ടടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം റഷ്യയിലെ വ്ളാഡികാവ് കാസിലെ അലനിയ ഷോപ്പിംഗ് മാളില്‍ നടന്ന വന്‍സ്ഫോടനത്തില്‍ റഷ്യ ഞെട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 05:25 pm IST
inWorld
റഷ്യയിലെ മാളിലുണ്ടായ തീപ്പിടിത്തം

റഷ്യയിലെ മാളിലുണ്ടായ തീപ്പിടിത്തം

ക്രെംലിന്‍: ഇസ്രയേലിന്റെ കരുത്ത് കൂടി പരോക്ഷമായി റഷ്യയ്‌ക്കെതിരായതോടെ പല രീതിയില്‍ റഷ്യ ഉക്രൈനുമായുള്ള യുദ്ധത്തില്‍ പിറകോട്ടടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം റഷ്യയിലെ വ്ളാഡികാവ് കാസിലെ അലനിയ ഷോപ്പിംഗ് മാളില്‍ നടന്ന വന്‍സ്ഫോടനത്തില്‍ റഷ്യ ഞെട്ടി. മാളിന്റെ 800 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ തീപടര്‍ന്നിരുന്നു. ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ഇത്രയും പ്രധാനമാളില്‍ സ്ഫോടനം നടത്താന്‍ കഴി‍ഞ്ഞത് റഷ്യയിലെ ആഭ്യന്തര ഇന്‍റലിജന്‍സ് ഏജന്‍സി ദുര്‍ബലപ്പെട്ടതിന് തെളിവാണ്. വാതകചോര്‍ച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് പറയുന്നു. പക്ഷെ അട്ടിമറിയാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

An explosion occurred in the shopping center "Alania Mall" in Vladikavkaz 🇷🇺. 1 person was killed, 10 were injured.

The reported reason is a household gas explosion on the 4th floor of the shopping center according to 🇷🇺
pic.twitter.com/rjsiSujNML

— Claretta Nijhuis (@NijhuisClaretta) December 25, 2024

അതുപോലെ റഷ്യയുടെ എണ്ണക്കപ്പലുകള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം കാറ്റിലും കോളിലും പെട്ടാണെന്ന് പറയുന്നു റഷ്യയുടെ ഒരു എണ്ണക്കപ്പല്‍ നെടുകെ പിളര്‍ന്ന് കരിങ്കടലില്‍ മുങ്ങിയിരുന്നു. പക്ഷെ ഇത് അട്ടിമറിയാകാമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ച്ചയായി എണ്ണക്കപ്പലുകള്‍ കരിങ്കടലില്‍ മുങ്ങുന്നതിനാല്‍ പുറംരാജ്യങ്ങളുമായുള്ള എണ്ണ വ്യാപാരം പഴയതുപോലെ സുഗമമായി നടക്കാത്തത് റഷ്യയെ സാമ്പത്തികമായി ബാധിക്കുന്നുണ്ട്.

ഇത്രയും കാലം ആഭ്യന്തരയുദ്ധത്തില്‍ സിറിയയെ സംരക്ഷിച്ച റഷ്യയ്‌ക്ക് ഇക്കുറി അതിനായില്ല. ഉക്രൈനുമായുള്ള യുദ്ധത്തില്‍ പാശ്ചാത്യ ശക്തികള്‍ മുഴുവന്‍ മറുവശത്ത് അണിനിരന്നിരിക്കുന്നതിനാല്‍ സിറിയയെ പഴയതുപോലെ സംരക്ഷിക്കുന്നതില്‍ റഷ്യ പരാജയപ്പെട്ടിരുന്നു. ഇസ്രയേലിന്റെ കൂടി പിന്തുണ ആഭ്യന്തരകലാപകാരികള്‍ക്ക് ലഭിച്ചതും സിറിയന്‍ പട്ടാളക്കാരുടെ മനോവീര്യം തകര്‍ന്നതും ആണ് അല്‍ ബാഷര്‍ അസ്സദിന് തിരിച്ചടിയായത്. റഷ്യ ദുര്‍ബലമായിത്തുടങ്ങുന്നതിന്റെ സൂചനയായി സിറിയയുടെ പതനത്തെയും യുദ്ധവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പട്ടാളക്കാരുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ വടക്കന്‍ കൊറിയയില്‍ നിന്നാണ് പട്ടാളക്കാരെ യുദ്ധത്തിന് എത്തിക്കുന്നത്. ഇവരില്‍ പലര്‍ക്കും ആര്‍ക്ക് വേണ്ടിയാണ് യുദ്ധം ചെയ്യേണ്ടത് എന്നറിയാത്തതിനാല്‍ കഴിഞ്ഞ ഇവര്‍ റഷ്യയെ തന്നെ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇനി റഷ്യയുടെ മുന്‍പിലുള്ള ഏക പ്രതീക്ഷ ജനവരി 20ആണ്. അന്ന് ഡൊണാള്‍‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി ചുമതലയേറ്റാല്‍ ഒരു പക്ഷെ വ്ളാഡിമിര്‍ പുടിന് ആശ്വാസകരമായ എന്തെങ്കിലും പ്രഖ്യാപനം ഉണ്ടായേക്കാം. പക്ഷെ അതിന് മുന്‍പ് തന്നെ റഷ്യയ്‌ക്കെതിരായ ആക്രമണം കടുപ്പിക്കുന്നതിന് പിന്തുണയേകുകയാണ് ജോ ബൈഡന്‍ സര്‍ക്കാര്‍. അറ്റകൈയ്‌ക്ക് റഷ്യ ആണവായുധം പ്രയോഗിക്കുമോ എന്ന ഭീതി പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ക്കുണ്ട്. അങ്ങിനെയെങ്കില്‍ അത് മൂന്നാം ലോകമഹായുദ്ധമായി മാറും. ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കുന്ന യുദ്ധം.

 

 

Tags: fireRussiaLatest infoVladimirPutinSyriafallsVladikavkaz
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

Bollywood

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.