Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം; വിന്‍ഡീസിനെ തോല്‍പ്പിച്ചത് 211 റണ്‍സിന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2024, 12:21 am IST
inCricket

വഡോദര: നാട്ടിലെത്തിയ വെസ്റ്റിന്‍ഡീസ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഭാരതത്തിന് കൂറ്റന്‍ വിജയം. വഡോദര കോടംബി സ്‌റ്റേഡിയത്തില്‍ രാത്രിയും പകലുമായി നടന്ന മത്സരത്തില്‍ ആതിഥേയര്‍ 211 റണ്‍സിനാണ് ജയിച്ചത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഭാരതം 1-0ന് മുന്നിലായി.

സ്‌കോര്‍: ഭാരതം- 314/9 ; വിന്‍ഡീസ്- 103(26.2 ഓവറില്‍ ഓള്‍ഔട്ട്)

സന്ദര്‍ശകര്‍ക്ക് മുന്നില്‍ 315 റണ്‍സ് ലക്ഷ്യം വച്ച ഭാരതത്തിനായി പേസ് ബൗളര്‍ രേണുക ഠാക്കൂര്‍ സിങ് കാഴ്‌ച്ചവച്ച ഉജ്ജ്വല പ്രകടനമാണ് അതിവേഗ വിജയത്തില്‍ കലാശിച്ചത്. അഞ്ച് വിന്‍ഡീസ് വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. ആദ്യ പത്ത് ഓവറിനുള്ളില്‍ അവരുടെ ഏഴ് വിക്കറ്റുകള്‍ വീണു. ഇതില്‍ നാലും നേടിയത് രേണുകയായിരുന്നു. 10 ഓവര്‍ എറിഞ്ഞ രേണുക 29 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേടിയത്. കളിയിലെ താരമായതും രേണുക തന്നെ.

തുടക്കത്തിലേ നേടിയ കഠിനമായി തിരിച്ചടിയില്‍ നിന്നും അവര്‍ക്ക് മത്സരത്തിന്റെ ഒരവസരത്തില്‍ പോലും കരയറാനായില്ല. അഞ്ചാമതായി ഇറങ്ങിയ ഷിമെയ്ന്‍ കാംപ്‌ബെല്ലെ(21) ആണ് വിന്‍ഡീസ് നിരയില്‍ ഇന്നലെ ആദ്യമായി രണ്ടക്കം കടന്നത്. ആലിയാഹ് അല്ലെയ്‌നെ(13), അഫി ഫ്‌ളെച്ചര്‍(24*) കരീഷ്മ റംഹറാക്ക്(11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് വിന്‍ഡീസ് ബാറ്റര്‍മാര്‍.

ഭാരതത്തിനായി രേണകയെ കൂടാതെ പ്രിയ മിശ്ര രണ്ട് വിക്കറ്റ് വീഴ്‌ത്തി. ടിറ്റസ് സധുവും ദീപ്തി ശര്‍മയും ഓരോ വിക്കറ്റും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഭാരതത്തിനായി ഓപ്പണര്‍ സ്മൃതി മന്ദാന കാഴ്‌ച്ചവച്ച (91) തകര്‍പ്പന്‍ പ്രകടനമാണ് ഭാരതത്തിന്റെ വമ്പന്‍ ടോട്ടലിന് അടിത്തറയായത്. ഭാരതത്തിനായി മുന്‍നിര, മധ്യനിര ബാറ്റര്‍മാരെല്ലാം മികവ് പുലര്‍ത്തി. സ്മൃതിക്കൊപ്പം ഓപ്പണര്‍ പ്രതിക റവാല്‍(40) നല്‍കിയ തുടക്കം ഹര്‍ലീന്‍ ഡിയോള്‍(44) ഏറ്റെടുത്തു. ഹര്‍മന്‍ പ്രീത് കൗര്‍(34), റിച്ച ഘോഷ്(26), ജെമീമ റോഡ്രിഗസ്(31), ദീപ്തി ശര്‍മ(14) എന്നിവര്‍ ചേര്‍ന്ന് ഭംഗിയായി മുന്നോട്ടുനയിച്ചു. അവസാന ഓവറുകളില്‍ പെട്ടെന്ന് വിക്കറ്റുകള്‍ വീണത് ടോട്ടല്‍ സ്‌കോറിനെ ചെറുതായി ബാധിച്ചു. വിന്‍ഡീസ് ബൗളര്‍ സയ്ദ ജെയിംസ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

Tags: indiawomentosswest indiesRuns
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.