Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജര്‍മന്‍ ബുന്ദെസ് ലിഗ: ലീപ്‌സിഗ്ഗിനെ 5-1ന് തകര്‍ത്ത് ബയേണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2024, 11:16 pm IST
inFootball
ലീപ്‌സിഗ്ഗിനെതിരെ ബയേണ്‍ മ്യൂണിക്കിനായി അഞ്ചാം ഗോള്‍ നേടിയ അല്‍ഫോണ്‍സോ ഡവീസിന്റെ(ഇടത്തേയറ്റം) ആഹ്ലാദം

ലീപ്‌സിഗ്ഗിനെതിരെ ബയേണ്‍ മ്യൂണിക്കിനായി അഞ്ചാം ഗോള്‍ നേടിയ അല്‍ഫോണ്‍സോ ഡവീസിന്റെ(ഇടത്തേയറ്റം) ആഹ്ലാദം

മ്യൂണിക്: ജര്‍മന്‍ ബുന്ദെസ് ലിഗയില്‍ തകര്‍പ്പന്‍ ജയവുമായി ബയേണ്‍ മ്യൂണിക്. കരുത്തരായ ആര്‍ബി ലീപ്‌സിഗ്ഗിനെതിരെയാണ് ജര്‍മന്‍ വമ്പന്‍മാര്‍ ഒന്നിനെതിരെ അഞ്ച് ഗോള്‍ നേടി വിജയിച്ചത്. ജമാല്‍ മുസിയാല മുതല്‍ അല്‍ഫോണ്‍സോ ഡവീസ് വരെ ഗോളുകള്‍ നേടി.

ആദ്യ മിനിറ്റുകളില്‍ അടിക്കു തിരിച്ചടിയുമായാണ് മത്സരം മുന്നേറിയത്. കളി തുടങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ജമാല്‍ മുസിയാല ബയേണിനെ മുന്നിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ആര്‍ബി ലീപ്‌സിഗ്ഗിനായി ബെഞ്ചമിന്‍ സെസ്‌കോ ഗോള്‍ മടക്കി. മ്യൂണിക്കിലെ അലയന്‍സ് അരീന സ്‌റ്റേഡിയം ആവേശത്തിലായി. കളി പുരോഗമിച്ചു ആദ്യ പകുതിയില്‍ ബയേണ്‍ രണ്ട് ഗോളുകള്‍ കൂടി നേടി. 25-ാം മിനിറ്റില്‍ കോണ്‍റാഡ് ലായ്‌മര്‍ ബയേണിന് വീണ്ടും ലീഡ് സമ്മാനിച്ചു. 11 മിനിറ്റുകള്‍ക്ക് ശേഷം മറ്റൊരു സൂപ്പര്‍ താരം ജോഷ്വ കിമ്മിച്ച് നേടിയ ഗോളില്‍ ബയേണ്‍ ലീഡ് 3-1ആയി വര്‍ദ്ധിച്ചു.

രണ്ടാം പകുതിയില്‍ മൂന്ന് മിനിറ്റിനിടെ നേടിയ രണ്ട് ഗോളില്‍ ബയേണ്‍ ക്വാട്ട പൂര്‍ത്തിയാക്കി. 75-ാം മിനിറ്റില്‍ ലെറോയ് സാനെയും 78-ാം മിനിറ്റില്‍ അല്‍ഫോണ്‍സോ ഡവീസും അവരുടെ ലീഡ് വര്‍ദ്ധിപ്പിച്ചു.

15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 36 പോയിന്റുമായി ബയേണ്‍ പട്ടികയില്‍ മുന്നില്‍ തുടരുകയാണ്. തൊട്ടടുത്ത രണ്ടാം സ്ഥാനക്കാരായ ലെവര്‍കുസന്‍ ഏഴ് പോയിന്റുകള്‍ക്ക് പിന്നിലാണ്. സീസണില്‍ ഇതുവരെ ലീഗിലെ ഒരു മത്സരത്തില്‍ മാത്രമാണ് ബയേണ്‍ തോറ്റിട്ടുള്ളത്. ബയേണ്‍ തോല്‍പ്പിച്ച ലീപ്‌സിഗ്ഗ് 27 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്നു.

Tags: Bayern MunichGerman BundesligaLeipzig
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

ജര്‍മന്‍ കപ്പ് കിരീടവുമായി ബയേണ്‍ താരം ഹാരി കെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം
Football

ഹാരി കെയ്ന്‍ ഹാട്രിക്കില്‍ ബയേണിന് കിരീടം

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

Football

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം
Sports

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു;11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.