Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

എന്തൊരു മകനെയാണ് ദൈവം എനിക്ക് നല്‍കിയത്… ദൈവത്തിലുള്ള വിശ്വാസം ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ കൊണ്ടുവരുമെന്ന് ഗുകേഷിന്റെ അമ്മ

എന്തൊരു മകനെയാണ് ദൈവം എനിക്ക് സമ്മാനിച്ചതെന്ന് ഗുകേഷിന്റെ അമ്മ ഡോ.പത്മകുമാരി. ലോക ചെസ് കിരീടം നേടിയ ഗുകേഷ് എന്ന അത്ഭുതപ്രതിഭയെ ഇപ്പോഴും അവിശ്വസനീയമെന്ന നിലയിലും ദൈവം നല്‍കിയ അത്യപൂര്‍വ്വ സമ്മാനമെന്നും കാണാനാണ് അമ്മ പത്മകുമാരിക്ക് ഇഷ്ടം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2024, 10:21 pm IST
inSports

ചെന്നൈ: എന്തൊരു മകനെയാണ് ദൈവം എനിക്ക് സമ്മാനിച്ചതെന്ന് ഗുകേഷിന്റെ അമ്മ ഡോ.പത്മകുമാരി. ലോക ചെസ് കിരീടം നേടിയ ഗുകേഷ് എന്ന അത്ഭുതപ്രതിഭയെ ഇപ്പോഴും അവിശ്വസനീയമെന്ന നിലയിലും ദൈവം നല്‍കിയ അത്യപൂര്‍വ്വ സമ്മാനമെന്നും കാണാനാണ് അമ്മ പത്മകുമാരിക്ക് ഇഷ്ടം. ചെറിയ പ്രായത്തിലേ പ്രായത്തില്‍ കവിഞ്ഞ പക്വത കാട്ടുന്ന പയ്യനായിരുന്നു ഗുകേഷ് എന്നും പത്മകുമാരി‍ പറയുന്നു. എവിടെനിന്നാണ് അവന് ഇത്രയും പക്വത ലഭിച്ചതെന്ന ചോദ്യത്തിന് തന്റെ പക്കല്‍ ഉത്തരമില്ലെന്നും അമ്മ പത്മകുമാരി‍ പറയുന്നു. അവന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, ഞാനും ദൈവത്തില്‍ ഒരു പാട് വിശ്വസിക്കുന്നു. അതിന്റെയെല്ലാം ഫലമായാണ് വിജയങ്ങളെന്നും പത്മകുമാരി‍ പറയുന്നു. ദൈവത്തിലുള്ള വിശ്വാസത്തിലൂടെ മാത്രമേ നന്മകള്‍ സംഭവിക്കൂ എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പത്മകുമാരി‍ പറയുന്നു.

ഗുകേഷ് ലോക ചെസ് കിരീടം നേടിയ വാര്‍ത്ത വിളിച്ച് പറഞ്ഞത് ഭര്‍ത്താവിന്റെ സഹോദരിയാണ്. ആ വാര്‍ത്ത കേട്ടപ്പോള്‍ താന്‍ പത്ത് മിനിറ്റ് കരഞ്ഞെന്നും പിന്നീട് പത്ത് മിനിറ്റ് പ്രാര്‍ത്ഥിച്ചെന്നും പത്മകുമാരി.

“ഗുകേഷിന് അവസാനനിമിഷം വരെ പോരാടാനുള്ള മാനസികാവസ്ഥ കിട്ടിയത് അച്ഛന്‍ രജനീകാന്തില്‍ നിന്നാണെന്ന് പത്മകുമാരി. ആദ്യമൊക്കെ കളി തുടങ്ങി തോല്‍ക്കുമെന്ന് തോന്നിത്തുടങ്ങുമ്പോള്‍ തന്നെ ഗെയിമില്‍ നിന്നും പിന്തിരിയുന്ന ശീലമായിരുന്നു ഗുകേഷിന്. പിന്നീട് അവസാനനിമിഷം വരെ പോരാടണമെന്ന് അച്ഛന്‍ തുടര്‍ച്ചയായി അവനെ പറഞ്ഞ് പഠിപ്പിച്ചു, അതിന് ശേഷം അവര്‍ ആ ശീലം സ്വായത്തമാക്കി.”. – പത്മകുമാരി പറയുന്നു. ലോക കിരീടപ്പോരാട്ടത്തില്‍ ആദ്യ ഗെയിം തോറ്റപ്പോള്‍ അമ്പരപ്പൊന്നും തോന്നിയില്ലെന്നും അവന്‍ ടെന്‍ഷന്‍ കൊണ്ട് തോറ്റതാണെന്നും വൈകാതെ അവന്‍ കളിയിലേക്ക് തിരിച്ചുവരുമെന്നും അറിയാമായിരുന്നുവെന്നും പത്മകുമാരി‍ പറഞ്ഞു.

ഗുകേഷ് വിജയിക്കുമെന്ന ആത്മവിശ്വാസം എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ദൈവത്തിലും പിന്നെ ഗുകേഷിന്റെ കഴിവിലും ഗുകേഷിന് വേണ്ടി ഭര്‍ത്താവ് രജനീകാന്ത് നടത്തിയ ത്യാഗത്തിലും വിശ്വാസമുണ്ടായിരുന്നുവെന്നായിരുന്നു മറുപടി. ഒരു വലിയ ചെസ് താരമാകുന്നതിനേക്കാള്‍ ഒരു നല്ല മനുഷ്യനാകുന്നതിലാണ് തനിക്ക് താല്‍പര്യമെന്ന അമ്മയുടെ വാചകം ഗുകേഷ് എല്ലായിടത്തും എടുത്തുപറയുക പതിവായിരുന്നു. ഈ ഉപദേശം മകന്‍ ചെസ് കളിക്കാന്‍ തുടങ്ങുന്നതിന് മുന്‍പേ പറഞ്ഞുതുടങ്ങിയിരുന്നുവെന്ന് രത്നകുമാരി പറയുന്നു. കഠിനമായി അധ്വാനിക്കുക, ആരെയും വഞ്ചിക്കാതിരിക്കുക- ഇതാണ് പ്രധാനമെന്നും പത്മകുമാരി‍ പറയുന്നു.

ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ എങ്ങിനെയാണ് അതിനെ മറികടക്കുന്നതെന്ന ചോദ്യത്തിന് ദൈവത്തിലുള്ള വിശ്വാസം എന്ന് തന്നെയാണ് പത്മകുമാരി‍ പറയുന്നത്. ലോകചാമ്പ്യനായതിന്റെ രഹസ്യം എന്താണെന്ന ചോദ്യത്തിന് നമ്മള്‍ ഒരൊറ്റ കാര്യത്തില്‍ മാത്രം നമ്മുടെ മുഴുവന്‍ കരുത്തും അഭിനിവേശവും ആ ഒരൊറ്റ കാര്യത്തില്‍ തന്നെ സമര്‍പ്പിക്കുമ്പോഴാണ് അസാധാരണമായ വിജയം ഉണ്ടാകുന്നതെന്നും പത്മകുമാരി‍. രണ്ട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത്രയ്‌ക്ക് ആഴത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയില്ലെന്നും പത്മകുമാരി‍.

ഗുകേഷിന്റെ വിജയത്തിന് ആദ്യം നന്ദി പറയുന്നത് ദൈവത്തിന് തന്നെ. രണ്ടാമത്, ഡോക്ടര്‍ എന്ന നിലയിലുള്ള തന്റെ പ്രാക്ടീസ് വരെ മകന് വേണ്ടി സമര്‍പ്പിച്ച ഗുകേഷിന്റെ അച്ഛന്‍ ഡോ. രജനീകാന്ത്, പിന്നെ ഗുകേഷിന് കോച്ചിംഗ് നല്‍കിയ വിശ്വനാഥന്‍ ആനന്ദ് എന്നിങ്ങനെയാണ് പത്മകുമാരി ഗുകേഷിന്റെ വിജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഉറക്കത്തിന്റെ കാര്യത്തില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാം അവന്‍ പ്രകടിപ്പിക്കുന്ന അച്ചടക്കം അപാരമാണെന്നും അമ്മ ലോക കിരീടം നേടിയ ശേഷം ഐസ്ക്രീം കഴിച്ച ഗുകേഷ് പറഞ്ഞത് ഒരു വര്‍ഷത്തിന് ശേഷമാണ് താന്‍ ഐസ്ക്രീം കഴിക്കുന്നത് എന്നാണ് എന്ന ചോദ്യത്തിന് അതാണ് ഗുകേഷിന്റെ അച്ചടക്കം എന്നും പത്മകുമാരി പറയുന്നു.

 

 

Tags: GukeshLatest infoWorldChessChampionshipDinggukeshGukeshDingDrRajnikanthDrPadmakumari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

പുതിയ വാര്‍ത്തകള്‍

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.