Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഓസീസ് ടീമില്‍ മാറ്റങ്ങള്‍; കോന്‍സ്റ്റാസിന് അവസരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2024, 05:54 am IST
inCricket

മെല്‍ബണ്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരിയല്‍ ഭാരതത്തിനെതിരെ ബാക്കിയുള്ള രണ്ട് മത്സരങ്ങളിലെ ഓസ്‌ട്രേലിയന്‍ ടീമില്‍ മാറ്റം. 19കാരനായ സാം കോന്‍സ്റ്റാസിന് ആദ്യമായി അവസരം നല്‍കിയതാണ് അതില്‍ പ്രധാനം. ഓപ്പണര്‍ നഥാന്‍ മക്‌സ്വീനിക്ക് വിശ്രമം നല്‍കിയാണ് പകരക്കാരനായി പുതുമുഖത്തെ ഉള്‍പ്പെടുത്തിയത്.

നിലവിലെ പരമ്പരയ്‌ക്കിടെ ഭാരതവും ഓസ്‌ട്രേലിയയിലെ പ്രൈംമിനിസ്റ്റേഴ്‌സ് ഇലവനും തമ്മില്‍ കളിച്ച സന്നാഹ മത്സരത്തില്‍ സെഞ്ച്വറി നേടിയ താരമാണ് കോന്‍സ്റ്റാസ്. രണ്ട് ദിവസം കൊണ്ട് അവസാനിച്ച മത്സരത്തില്‍ ഭാരതത്തിന് ജയിക്കാന്‍ സാധിച്ചിരുന്നു. ഈ ജയത്തോളം പ്രാധാന്യമര്‍ഹിക്കുന്ന തിളക്കമായിരുന്നു മത്സരത്തില്‍ കോന്‍സ്റ്റാസ് നേടിയ സെഞ്ച്വറിക്ക്(107).

പരിക്കേറ്റ് പിന്‍മാറിയ പേസ് ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡിന് പകരക്കാരനാ
യി സീയാന്‍ അബോട്ടിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്യൂ വെസ്റ്റര്‍, ജ്യേ റിച്ചാര്‍ഡ്‌സണ്‍ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. 26ന് ബോക്‌സി ഡേ ടെസ്റ്റ് ആയാണ് പരമ്പരയിലെ അടുത്ത മത്സരം ആരംഭിക്കുക. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരിയില്‍ സിഡ്‌നിയിലാണ്. പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് സമനില പാലിക്കുകയാണ്.

Tags: Border-Gavaskar TrophySam Konstas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിഡ്‌നി ടെസ്റ്റില്‍ ഭാരത താരം ഋഷഭ് പന്തിന്റെ ബാറ്റിങ്‌
Cricket

സിഡ്നി ടെസ്റ്റ്: രണ്ടാം ഇന്നിങ്സില്‍ ഭാരതത്തിന് ബാറ്റിങ് തകര്‍ച്ച, പൊരുതിയത് പന്ത് മാത്രം

നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ച്വറി നേടിയ നിമിഷം ഗാലറിയില്‍ കൈ കൂപ്പി വിതുമ്പുന്ന അച്ഛന്‍ മുട്യാല റെഡ്ഡി
Cricket

മകന്റെ കന്നി സെഞ്ച്വറിയില്‍ ആനന്ദക്കണ്ണീരോടെ അച്ഛന്‍

മെല്‍ബണ്‍ ടെസ്റ്റില്‍ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ ഭാരത ബാറ്റര്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ ആഹ്ലാദം. സഹതാരം മുഹമ്മദ് സിറാജ് അരികെ
Cricket

ബോക്‌സിങ് ഡേ ടെസ്റ്റ് ആവേശത്തില്‍; നിതീഷ് നിന്നുപൊരുതി കന്നി സെഞ്ച്വറി നേട്ടം

Cricket

ബോക്‌സിങ് ഡേ ടെസ്റ്റ്: ആടിയുലഞ്ഞ് ഭാരത നിര

Cricket

കോഹ്ലിയോട് തര്‍ക്കിച്ചും ബുംറയെ അടിച്ചും കന്നിക്കാരന്‍ സാം

പുതിയ വാര്‍ത്തകള്‍

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

എസ്ആർഎം യൂണിവേഴ്സിറ്റി സിക്കിമിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

തമിഴ് തായ് വാഴ്‌ത്ത് ഇല്ല; പതാക ഉയർത്തുന്നതിന് മുമ്പ് “വന്ദേമാതരം” ആലപിക്കണം, ശേഷം ദേശീയഗാനം, നിർദേശവുമായി മദ്രാസ് ഹൈക്കോടതി

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ

കാൻസറിനു വരെ സാധ്യത; വ്യാജ അലുമിനിയം പാത്രം വിൽപനയ്‌ക്കെത്തിച്ച് ഉത്തരേന്ത്യൻ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.