Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാതാപിതാക്കള്‍ ക്രിസ്തുമതം സ്വീകരിച്ചു ; മനംനൊന്ത് കൗമാര പ്രായക്കാരനായ മകന്‍ വീട് വിട്ടു, സംഭവം ഉത്തര്‍പ്രദേശില്‍

കുടുംബത്തിന്റെ മതപരിവര്‍ത്തനത്തെ തുടര്‍ന്നുള്ള വേദനയും അസ്വസ്ഥതയുമാണ് കത്തിലുണ്ടായിരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2024, 12:13 am IST
in India

ലക്‌നൗ: മാതാപിതാക്കള്‍ ക്രിസ്തുമതം സ്വീകരിച്ചതിനോട് പൊരുത്തപ്പെടാനാകാതെ കൗമാര പ്രായക്കാരനായ മകന്‍ വീട് വിട്ടുപോയി. കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

പൊലീസ് അന്വേഷണത്തില്‍, കുട്ടി എഴുതി വീട്ടില്‍ വച്ചിരുന്ന കത്ത് കണ്ടെത്തി. കുടുംബത്തിന്റെ മതപരിവര്‍ത്തനത്തെ തുടര്‍ന്നുള്ള വേദനയും അസ്വസ്ഥതയുമാണ് കത്തിലുണ്ടായിരുന്നത്. ‘അമ്മ ,അച്ഛാ, മതം മാറി നിങ്ങള്‍ എല്ലാം നേടി, എന്നാല്‍ നിങ്ങള്‍ക്ക് എന്നെ നഷ്ടപ്പെട്ടു. എനിക്ക് ഈ മതത്തില്‍ ജീവിക്കാന്‍ കഴിയില്ല’ -കത്തില്‍ പറയുന്നു.

മൂന്ന് മാസം മുമ്പ് മാതാപിതാക്കള്‍ ക്രിസ്തുമതം സ്വീകരിച്ചതിന് ശേഷം ആണ്‍കുട്ടി അനുഭവിച്ച വൈകാരിക അസ്വസ്ഥത വെളിപ്പെടുത്തുന്നതാണ് കത്ത്.

ജൗന്‍പൂരിലെ മഡിയാവ് പ്രദേശത്തു നിന്നുള്ള കുടുംബം നിലവില്‍ ഭൗട്ടി പട്ടണത്തിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. കുട്ടിയുടെ പിതാവ് ഉന്ത് വണ്ടിയില്‍ വസ്ത്രങ്ങള്‍ വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ആളാണ്.മാതാപിതാക്കളും 13 വയസുള്ള ഇളയ സഹോദരനും ഉള്‍പ്പെടുന്നതാണ് കുട്ടിയുടെ കുടുംബം.

ഡിസംബര്‍ 14 ന് പുലര്‍ച്ചെ 4 മണിയോടെ കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയെന്നാണ് പൊലീസ് പറയുന്നത്. രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ പരാതി എത്തിയത്.

കുട്ടിയുടെ കത്തില്‍ ഒരു മതത്തെയും വ്യക്തമായി പരാമര്‍ശിക്കുന്നില്ലെങ്കിലും മാതാപിതാക്കള്‍ അടുത്തിടെ ക്രിസ്തുമതം സ്വീകരിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് വെളിപ്പെടുത്തി. കാണാതായ കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഉത്തര്‍പ്രദേശില്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തുളള മതപരിവര്‍ത്തനം ഇപ്പോഴും നടക്കുന്നു എന്നതിന്റെ തെളിവാണ് സംഭവം.

Tags: ReligionLetterUttarpradeshelopeclothesCartchristianconversionSon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

Kerala

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

പുതിയ വാര്‍ത്തകള്‍

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.