Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിന്ദു ഭക്തരുടെ ഹൃദയവികാരത്തിന് അനുസൃതമായ വിധി: ക്ഷേത്ര സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2024, 08:04 pm IST
in Samskriti

തിരുവനന്തപുരം: കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന ഹിന്ദു ഭക്തരുടെ ഹൃദയവികാരത്തിന് അനുസൃതമായ വിധിയാണ് ക്ഷേത്രോത്സവങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്ന് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയും ജനറല്‍ സെക്രട്ടറി കെ എസ് നാരായണനും പറഞ്ഞു.
ഹൈക്കോടതിയുടെ വിധി ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിന്റെ പ്രത്യേകതകളും പരിഗണിക്കാതെ തികച്ചും ഏകപക്ഷീയവും ക്ഷേത്രോത്സവങ്ങളുടെ അനുഷ്ഠാനങ്ങള്‍ മുതല്‍ ആചാരങ്ങള്‍ വരെ തകര്‍ക്കുന്നതും ആയിരുന്നു.ഇക്കാര്യം ബഹുമാനപ്പെട്ട സുപ്രീം കോടതി അപ്പീല്‍ പരിഗണിക്കുന്ന വേളയില്‍ പരാമര്‍ശിച്ചിട്ടുള്ളത് കേരളത്തിലെ നീതിപീഠങ്ങളുടെ സത്യസന്ധതയോടും വിശ്വാസ്യതയോടുമുള്ള ചോദ്യചിഹ്നം കൂടിയാണെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിലെ ഒരു വിഭാഗം സംഘടിത ഗൂഢാലോചനക്കാര്‍ സര്‍ക്കാരിനെയും നീതിപീഠങ്ങളെയും ഹിന്ദുക്കളെയും ഹിന്ദുവിശ്വാസത്തെയും ആരാധനയും അനുഷ്ഠാനങ്ങളെയും തകര്‍ക്കാന്‍ ആസൂത്രിതമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.വിദേശ പണം പോലും കൈപ്പറ്റുന്ന ഇത്തരക്കാര്‍ക്ക് എതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നും സമിതി ആവശ്യപ്പെടുന്നു.

ശബരിമല മുതല്‍ എല്ലാ പ്രശ്‌നങ്ങളിലും ഇത് വ്യക്തമാണ്.കേരളത്തിലെ ക്ഷേത്രങ്ങളുടെയും ആദിവാസികളുടെയും സ്വത്തിന്റെയും ഭൂമിയുടെയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തികഞ്ഞ നിരുത്തരവാദപരമായ പെരുമാറ്റമാണ് ഉണ്ടായിട്ടുള്ളത്.ക്ഷേത്ര സ്വത്തുക്കളും അന്യാധീനമായ ക്ഷേത്രഭൂമികളും വീണ്ടെടുക്കാന്‍ സത്യരനടപടികള്‍ സ്വീകരിക്കണമെന്നും ക്ഷേത്ര സംരക്ഷണ സമിതി അഭ്യര്‍ത്ഥിച്ചു.ക്ഷേത്രോത്സവങ്ങളെയും അനുഷ്ഠാനങ്ങളെയും ഭാരതീയ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും അമൂല്യ രത്‌നഖനി യാണെന്ന് കണ്ട് അത് നിലനിര്‍ത്തുവാനും പരിരക്ഷിക്കാനും വേണ്ടുന്ന രീതിയില്‍ വേണം നീതിപീഠങ്ങള്‍ ഇടപെടാനെന്നും ക്ഷേത്ര സംരക്ഷണ സമിതി അഭ്യര്‍ത്ഥിക്കുന്നു

Tags: Kshethra Samrakshana Samithi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കുമാരാരാമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്തു,ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം

Kerala

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

അങ്ങാടിപ്പുറം തളിക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമര നായകന്‍ കെ. കേളപ്പന്റെ പ്രതിമ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അനാച്ഛാദനം ചെയ്യുന്നു
Kerala

തളിക്ഷേത്രത്തിന് മുന്നില്‍ കെ.കേളപ്പന്റെ പ്രതിമ അനാച്ഛാദനം ചെയ്തു; തളിക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമര നായകന്‍

Kerala

ഗുരുവായൂരിലെ സാമ്പത്തിക ക്രമക്കേടുകൾ ഗുരുതരം; ദേവസ്വം ബോർഡ് പിരിച്ചുവിട്ട് അന്വേഷണത്തിന് തയാറാവണം: ക്ഷേത്ര സംരക്ഷണ സമിതി

1.ചൂരല്‍മലയിലെ ശിവക്ഷേത്രത്തിന്റെ പഴയ ചിത്രം. 2 ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ കല്യാണ്‍കുമാറിന്റെ വീട് സന്ദര്‍ശിക്കുന്നു
Kerala

വയനാട് ഉരുൾപൊട്ടൽ; ചൂരല്‍മല ശിവക്ഷേത്രത്തിലെ പൂജാരി കല്യാണ്‍കുമാറിന്റെ കുടുംബത്തിന് ക്ഷേത്രസംരക്ഷണ സമിതിയുടെ സംരക്ഷണം

പുതിയ വാര്‍ത്തകള്‍

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.