Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വയനാട് ഉരുൾപൊട്ടൽ; ചൂരല്‍മല ശിവക്ഷേത്രത്തിലെ പൂജാരി കല്യാണ്‍കുമാറിന്റെ കുടുംബത്തിന് ക്ഷേത്രസംരക്ഷണ സമിതിയുടെ സംരക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 10:20 am IST
inKerala
1.ചൂരല്‍മലയിലെ ശിവക്ഷേത്രത്തിന്റെ പഴയ ചിത്രം. 2 ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ കല്യാണ്‍കുമാറിന്റെ വീട് സന്ദര്‍ശിക്കുന്നു

1.ചൂരല്‍മലയിലെ ശിവക്ഷേത്രത്തിന്റെ പഴയ ചിത്രം. 2 ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ കല്യാണ്‍കുമാറിന്റെ വീട് സന്ദര്‍ശിക്കുന്നു

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടിലില്‍ ചൂരല്‍മലയില്‍ താത്ക്കാലികമായി നിര്‍മിച്ച ബെയ്‌ലി പാലത്തിന്റെ ഇടത് വശത്ത് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഒരു ആല്‍മരം കാണാം. അതിനോട് ചേര്‍ന്ന മണ്ണില്‍ ഒരു മഹാദേവ ക്ഷേത്രവുമുണ്ടായിരുന്നു, ചൂരല്‍മല ശിവക്ഷേത്രം. കര്‍ക്കടകവാവിനും തുലാംവാവിനും ഇവിടെ പുഴത്തീരത്താണ് ആയിരങ്ങള്‍ പിതൃതര്‍പ്പണത്തിന് ഒത്തുകൂടിയിരുന്നത്.

ചെങ്കല്ലില്‍ത്തീര്‍ത്ത ശിവക്ഷേത്രങ്ങളിലൊന്നായിരുന്നു ഇത്. എല്ലാ വിഭാഗത്തിലും പെടുന്ന ഹൈന്ദവര്‍ പൂജാരിമാരായി പല ക്ഷേത്രങ്ങളില്‍ ഉണ്ടായിരുന്നതുപോലെ ഇവിടത്തെ പൂജാരിയായിരുന്നത് അയ്യന്‍ കൊല്ലി അംബേദ്ക്കര്‍ കോളനിയിലെ കല്യാണ്‍കുമാര്‍ എന്ന ശിവയോഗിയായിരുന്നു. ക്ഷേത്രത്തില്‍ത്തന്നെ താമസമായിരുന്ന പൂജാരിയേയും മലവെള്ളപ്പാച്ചിലില്‍ നഷ്ടമായി. ചൂരല്‍മലയിലെയും വെള്ളരിമലയിലേയും മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തേയും കുടുംബങ്ങളുടെ ആരാധനാലയവും ആശ്വാസകേന്ദ്രവുമായിരുന്നു ഈ ക്ഷേത്രവും പൂജാരിയും.

കല്യാണ്‍ കുമാന്റെ കുടുംബം കണ്ണീരോടെ കഴിയുകയാണ്. മക്കള്‍ ബിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ഉമാമഹേശ്വരിയും എട്ടാം ക്ലാസുകാരനായ ശ്രീ അഭിനന്ദും. അവര്‍ക്ക് കൂട്ടായി അവരുടെ അമ്മയും. കേരളക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികളായ പി.എന്‍. രാജന്‍, എം.പി. രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അവരുടെ വീട്ടിലെത്തി ക്ഷേത്രസംരക്ഷണസമിതിയുടെ പിന്തുണ അറിയിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷനായ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയും ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണനും സെക്രട്ടറിമാരായ വി.കെ. ചന്ദ്രന്‍, എസ്. പ്രബോധ് കുമാര്‍, ഡോ.എം.വി. നടേശന്‍, വൈസ് പ്രസിഡന്റ് ജി.കെ. സുരേഷ് ബാബു തുടങ്ങിയവര്‍ പൂജാരിയുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പുനല്‍കി. അതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടാന്‍ സംസ്ഥാന സഞ്ചാലന്‍സമിതി ആവശ്യപ്പെട്ടു.

Tags: wayanadKshethra Samrakshana SamithiSiva templeKalyankumarland slidingchooral malapriest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.