Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘കേരളത്തില്‍ പുതിയ പേരിലും രൂപത്തിലും മുസ്ലിം ഭീകരവാദം രംഗത്തെത്തുന്നു’

അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ മൂന്നാം ബലിദാന ദിനം ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2024, 07:04 am IST
inKerala
അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ മൂന്നാം ബലിദാന ദിനാചരണത്തോട് അനുബന്ധിച്ച് ആലപ്പുഴയില്‍ നടത്തിയ ജനജാഗ്രതാ സദസ് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ മൂന്നാം ബലിദാന ദിനാചരണത്തോട് അനുബന്ധിച്ച് ആലപ്പുഴയില്‍ നടത്തിയ ജനജാഗ്രതാ സദസ് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: സംസ്ഥാനത്ത് പുതിയ പേരിലും രൂപത്തിലും മുസ്ലിം ഭീകരവാദികള്‍ രംഗത്തെത്തുന്നതിന് ഭരണ, പ്രതിപക്ഷങ്ങള്‍ പിന്തുണ നല്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികള്‍ കൊലപ്പെടുത്തിയ അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ മൂന്നാം ബലിദാന ദിനാചരണത്തോട് അനുബന്ധിച്ച് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തെവിടെയും ഭീകരവാദ സംഘടനകളെ നിരോധിച്ചാല്‍ മറ്റു രൂപത്തിലും പേരിലും രംഗത്തെത്തുന്നത് പതിവാണ്. ഭാരതത്തില്‍ അതിന് അവസരം കൊടുക്കാതെ ശക്തമായ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

എന്നാല്‍ കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ ഇതിന് ഒത്താശ ചെയ്യുന്നു. മെക് സെവന്‍ എന്ന പേരിലുള്ള കൂട്ടായ്‌മയ്‌ക്കു പിന്നില്‍ പിഎഫ്‌ഐയും, ജമാഅത്തെ ഇസ്ലാമിയുമാണെന്ന് പറഞ്ഞത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്. എന്നാല്‍ അദ്ദേഹത്തിനതു മാറ്റിപ്പറയേണ്ടി വന്നു. മന്ത്രിമാരായ മുഹമ്മദ് റിയാസും, അഹമ്മദ് ദേവര്‍കോവിലും മെക് സെവനെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് ജില്ലാ സെക്രട്ടറിക്കു മാറ്റിപ്പറയേണ്ടി വന്നത്. കോണ്‍ഗ്രസ്, ലീഗ് നേതാക്കളും ഈ കൂട്ടായ്‌മയെ പിന്തുണയ്‌ക്കുകയാണ്. മുസ്ലിം ഭീകരവാദത്തിനെതിരേ ആ മതത്തില്‍പ്പെട്ടവര്‍ തന്നെ രംഗത്തുവരണം. നിര്‍ഭാഗ്യവശാല്‍ ചില ഒറ്റപ്പെട്ട ശബ്ദങ്ങളല്ലാതെ മുസ്ലിം മത വിഭാഗത്തില്‍ നിന്ന് മത ഭീകരവാദത്തിനെതിരേ പ്രതികരണമുണ്ടാകുന്നില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്ക് കൈക്കൂലി കൊടുത്ത അതേ കമ്പനി ഭീകരവാദത്തിനു ഫണ്ട് ചെയ്തിട്ടുണ്ടെന്ന എസ്എഫ്‌ഐഒ സംശയം ഗൗരവതരമാണ്. മകള്‍ക്കും ഭീകരവാദികള്‍ക്കും ഒരേ കമ്പനി പണം നല്കുന്നതെന്തിനെന്ന് പിണറായി വിജയന്‍ കേരളത്തോട് വിശദീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ഇസ്ലാമിക ഭീകരതയ്‌ക്കെതിരേ പോരാടാന്‍ പ്രേരണ നല്കുന്നതാണ് രണ്‍ജീത് ശ്രീനിവാസന്റെ ബലിദാനം. രണ്‍ജീതിന്റെ കുടുംബത്തിനൊപ്പം പ്രസ്ഥാനം എക്കാലവുമുണ്ടാകും. ഭാരതത്തിന്റെ മണ്ണില്‍ നിന്ന് ഭീകരവാദം സമ്പൂര്‍ണമായി തുടച്ചുനീക്കാന്‍ കേന്ദ്ര സര്‍ക്കാരും, ബിജെപിയും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ അധ്യക്ഷനായി. ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ദേശീയ കൗണ്‍സിലംഗം വെള്ളിയാകുളം പരമേശ്വരന്‍, മേഖലാ പ്രസിഡന്റ് കെ. സോമന്‍, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ.ഷോണ്‍ ജോര്‍ജ്, ബിപിന്‍ സി. ബാബു, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, പാറയില്‍ രാധാകൃഷ്ണന്‍, പൂങ്കുളം സതീശ്, പാറയില്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Muslim terrorismAdv. Ranjeet SrinivasanSacrifice Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

Kerala

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

Editorial

അതിഥി ഭീകരരെ കരുതിയിരിക്കണം

Main Article

ഇതാ ഒരു തെക്കന്‍ ബംഗ്ലാദേശ്

India

ചെറിയ കുട്ടികളെ ലക്ഷ്യമിട്ട് ജെയ്‌ഷെ മുഹമ്മദ്; പുതുവർഷ ദിനത്തിൽ പിഒകെയിൽ ‘തർബിയ’; ഖൈബർ പഖ്തുൻഖ്വയിൽ ‘ജിഹാദ്-ഇ-അഖ്സ’

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.