Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2026, 08:26 am IST
inKerala

കൊച്ചി: എറണാകുളത്തെ കായലോര മേഖലയായ പള്ളുരുത്തി ഭീകരരുടെ കേന്ദ്രമാകുന്നു. ബെംഗളൂരുവില്‍ പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് ഭീകരനെ കഴിഞ്ഞ ദിവസം പള്ളുരുത്തിയില്‍ നിന്നും എന്‍ഐഎ പിടികൂടിയത് ഏവരെയും ഞെട്ടിച്ചിരുന്നു. രണ്ടര വര്‍ഷമായി പള്ളുരുത്തിയിലെ ഒരു ഷവര്‍മ്മ കടയില്‍ ജോലി ചെയ്ത് വന്നിരുന്ന പിഎഫ്‌ഐ ഭീകരനായ അബ്ദുള്‍ നാസീറിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

പള്ളുരുത്തിയില്‍ ഭീകരന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കാര്യം പോലീസ് അറിഞ്ഞിരുന്നില്ല. എന്‍ഐഎ അറസ്റ്റ് ചെയ്തശേഷമാണ് പോലീസ് ഇക്കാര്യം അറിഞ്ഞത്. കുറച്ച് വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ നടന്ന പിഎഫ്‌ഐ റാലിയില്‍ കുപ്രസിദ്ധമായ ‘അവലും മലരും കുന്തിരിക്കം’ മുദ്രാവാക്യം വിളിച്ച ബാലന്‍ പള്ളുരുത്തി സ്വദേശിയാണ്. പിഎഫ്‌ഐക്കാരനായ പിതാവിന്റെ കൈയിലിരുന്നായിരുന്നു ബാലന്‍ പ്രകോപന മുദ്രാവാക്യം വിളിച്ചത്.

കഴിഞ്ഞ വര്‍ഷം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ യൂണിഫോം ധരിക്കാന്‍ തയാറാകാതെ ഹിജാബ് ധരിച്ചെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. എസ്ഡിപിഐക്കാരുടെ പിന്തുണയോടെയായിരുന്നു ഇത്. സ്‌കൂളധികൃതര്‍ക്ക് അവസാനം കോടതിയെ സമീപിക്കേണ്ടി വന്നു. സ്‌കൂളിനെതിരെ വലിയ ഭീഷണിയാണ് അന്ന് പിഎഫ്‌ഐ ഭീകരര്‍ ഉയര്‍ത്തിയത്. കുപ്രസിദ്ധമായ കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ഇവിടെ സംരക്ഷണം നല്‍കിയിരുന്നുവെന്നാണ് പറയുന്നത്. മദനിയുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ അന്വേഷണം നടത്തിയിരുന്നു. നമ്പ്യാപുരം, കച്ചേരിപ്പടി, തങ്ങള്‍നഗര്‍ മേഖലകളെല്ലാം പൂര്‍ണമായും ഇസ്ലാമിക ഭീകരരുടെ പിടിയിലാണ്. ഇസ്ലാമിക ഭീകരന്‍ തടിയന്റവിട നസീര്‍ കോണംഭാഗത്ത് ഒരു പള്ളി നിര്‍മിച്ചിരുന്നു. വിവാദമായപ്പോള്‍ ഏറെനാള്‍ ആരും കേറാതെ കിടന്നിരുന്നെങ്കിലും പിന്നീട് ജമാഅത്തെ ഇസ്ലാമി ഏറ്റെടുത്ത് ആരാധാന ആരംഭിക്കുകയായിരുന്നു.

കൊച്ചി നഗരസഭയുടെ ഭാഗമായുള്ള പള്ളുരുത്തിയില്‍ ഭീകരരുടെ കേന്ദ്രമാകുന്നതില്‍ ആശങ്ക ഉയരുകയാണ്. കേന്ദ്ര ഏജന്‍സികള്‍ ഈ മേഖലയില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Tags: Praveen NettaruMuslim terrorismPopular Front Of IndiaPalluruthi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

Editorial

അതിഥി ഭീകരരെ കരുതിയിരിക്കണം

Kerala

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

Main Article

ഇതാ ഒരു തെക്കന്‍ ബംഗ്ലാദേശ്

പുതിയ വാര്‍ത്തകള്‍

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

എസ്ആർഎം യൂണിവേഴ്സിറ്റി സിക്കിമിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.