Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് സേനയിലെ ആത്മഹത്യ:  പരിഹാര പദ്ധതികള്‍ ഫലവത്തായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 10:55 am IST
in Kerala

തിരുവനന്തപുരം: പോലീസ് സേനയ്‌ക്കുള്ളിലെ ആത്മഹത്യ വര്‍ധിച്ചപ്പോള്‍ പരിഹാരത്തിന് സ്വീകരിച്ച നടപടികളൊന്നും ഫലവത്താകുന്നില്ലെന്ന് ഇതുവരെയുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.

2023 ഡിസംബര്‍ 22ന് അക്കാദമി റിസര്‍ച്ച് ആന്‍ഡ് പബ്ലിക്കേഷന്‍ വിഭാഗം ഒരു സംഘത്തെ നിയോഗിച്ചു. ആത്മഹത്യാ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണുന്നതിനുള്ള പഠനം നടത്തുക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും പഠനം എങ്ങും എത്തിയില്ല. സ്‌റ്റേഷനുകളിലെ അംഗബലം പരിഷ്‌കരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയത് ഇപ്പോഴും കടലാസിലാണ്.

ഡിജിപിയുടെ പരാതി പരിഹാര സെല്‍, മാനസിക സംഘര്‍ഷം കുറയ്‌ക്കാന്‍ ഹാറ്റ്‌സ് പദ്ധതി, കുടുംബ കൗണ്‍സിലിങ് സംവിധാനം, മെന്ററിങ്, പോലീസ് വെല്‍ഫെയര്‍ ബ്യൂറോ, വീക്കിലിഓഫ് നല്‍കാനുള്ള കര്‍ശന നിര്‍ദേശം, പുതിയ തസ്തികകള്‍ സൃഷിടക്കല്‍ തുടങ്ങി ഒന്നും ഫലവത്തായില്ല. അരനൂറ്റാണ്ട് മുമ്പത്തെ സ്റ്റാഫ് പാറ്റേണ്‍ 1974 ല്‍ യൂണിറ്റ് രൂപീകരിച്ച സമയത്തെ സ്റ്റാഫ് പാറ്റേണില്‍ തന്നെയാണ് പോലീസ് സേന ഇപ്പോഴും തുടരുന്നത്. ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജില്ലാ, താലൂക്ക് ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റിനായി പോലീസ് വിഭാഗം ആഭ്യന്തര വകുപ്പിലേക്ക് ഫയല്‍ അയച്ചു. 300 ല്‍ അധികം പേരുടെ നിയമന ആവശ്യമാണ് മുന്നോട്ടുവച്ചത്. ഹൈവേ പോലീസിലേക്ക് പ്രത്യേക വിങ്ങിനായി 795 അധിക നിയമനം, പോക്‌സോ വിഭാഗത്തിനായി 200 പേര്‍, ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലേക്കുള്ള നിയമനം അടക്കം പോലീസ് മേധാവി നല്‍കിയ അപേക്ഷ സാമ്പത്തിക പ്രതിസന്ധിയാണെന്ന് കാട്ടി ആഭ്യന്തര, ധനവകുപ്പുകള്‍ തള്ളിക്കളഞ്ഞു.

484 ലോ ആന്‍ഡ് ഓര്‍ഡര്‍ പോലീസ് സ്‌റ്റേഷനുകളിലും രണ്ട് വീതം ടെലി കമ്മ്യൂണിക്കേഷന്‍ ഉേദ്യാഗസ്ഥരെ നിയോഗിക്കമെന്ന് പോലീസ് മേധാവിയായിരുന്ന അനില്‍കാന്ത് 2022 ആഗസ്ത് 27ന് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു. അതിന് അധികമായി വേണ്ട 652 ടെലികമ്മ്യൂണിക്കേഷന്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്നും ശുപാര്‍ശ ചെയ്തു. അതും ധനവകുപ്പ് തിരിച്ചയച്ചു. പോലീസ് സേനയെ ശക്തിപ്പെടുത്താന്‍ വേണ്ട നിയമനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന്‍ 2023 ഡിസംബര്‍ 12ന് പോലീസ് മേധാവി എസ്പിമാര്‍ക്ക് അയച്ച കത്ത് ഒരുവര്‍ഷം കഴിയുമ്പോഴും വെളിച്ചം കണ്ടിട്ടില്ല.

Tags: Kerala PoliceRemedial plans failSuicide in the police force
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം തട്ടിയെടുക്കാന്‍ പുതിയ മാര്‍ഗം: ‘ബോസ് സ്‌കാമി’നെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം
Kerala

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

Kerala

ബംഗ്ലാദേശികളുടെ കൈയില്‍ ഒറിജിലിനെ വെല്ലുന്ന വ്യാജന്‍; ഞെട്ടല്‍ മാറാതെ പോലീസ് 

Kerala

കേരള പൊലീസിന്റെ ഉന്നതതലത്തിൽ വൻ അഴിച്ചുപണി; ക്രമസമാധാന ചുമതല പി വിജയന്, എ.പി.ഷൗക്കത്തലി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.