Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൂറ് കോടി വിനോദ സഞ്ചാരികളെ മറികടക്കാനൊരുങ്ങി ഉത്തർപ്രദേശ് ; മൂന്ന് ലക്ഷം കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നതായും സർക്കാർ

പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗിയും ചുമതലയേറ്റ ശേഷം സനാതന ധർമ്മത്തിലുള്ള ജനങ്ങളുടെ വിശ്വാസം വളരെയധികം വളർന്നു. കാര്യമായ സാമൂഹിക മാറ്റവുമുണ്ട്. പെൺമക്കൾക്ക് ഇന്ന് അർദ്ധരാത്രിയിൽ അമ്മമാരോടൊപ്പം ഭയമില്ലാതെ വീട്ടിലേക്ക് മടങ്ങാൻ കഴിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 11:16 am IST
in India

ബദോഹി : ടൂറിസം രംഗത്ത് വിപ്ലവകരമായ നേട്ടം കൈവരിക്കാനൊരുങ്ങി ഉത്തർപ്രദേശ്. സംസ്ഥാനത്ത് ആകമാനം 100 കോടി വിനോദ സഞ്ചാരികൾ സന്ദർശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് സാമ്പത്തിക സ്ത്രോതസ്സിൽ മൂന്ന് ലക്ഷം കോടി രൂപയുടെ വരുമാനം നൃഷ്ടിക്കുമെന്ന് കരുതുന്നതായും ഉത്തർപ്രദേശ് ജൽ ശക്തി, നമാമി ഗംഗ മന്ത്രി സ്വതന്ത്ര ദേവ് സിംഗ്.

രാം ജാങ്കി ക്ഷേത്ര ട്രസ്റ്റ് നിർമ്മിക്കുന്ന 180 അടി ഉയരമുള്ള ശിവക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിൽ കാതലായ നടപടികളാണ് സ്വീകരിച്ചത്. ഇത് ടൂറിസത്തിലെ കുതിച്ചുചാട്ടത്തിന് കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ 60 കോടി വിനോദസഞ്ചാരികൾ സംസ്ഥാനം സന്ദർശിച്ചു. കൂടാതെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ ഏകദേശം 45 കോടി സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഈ രണ്ട് കണക്കുകളോടെ ഉത്തർപ്രദേശ് 100 കോടി വിനോദസഞ്ചാരികളെ മറികടക്കുമെന്നും സിംഗ് പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് മതത്തിനും സുരക്ഷയ്‌ക്കുമുള്ള ജനവികാരത്തിന്റെ മാറ്റത്തെ മന്ത്രി എടുത്തുപറഞ്ഞു.

പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗിയും ചുമതലയേറ്റ ശേഷം സനാതന ധർമ്മത്തിലുള്ള ജനങ്ങളുടെ വിശ്വാസം വളരെയധികം വളർന്നു. കാര്യമായ സാമൂഹിക മാറ്റവുമുണ്ട്. പെൺമക്കൾക്ക് ഇന്ന് അർദ്ധരാത്രിയിൽ അമ്മമാരോടൊപ്പം ഭയമില്ലാതെ വീട്ടിലേക്ക് മടങ്ങാൻ കഴിയും.

നേരത്തെ ആളുകൾ രാത്രിയിൽ ഹരിദ്വാറിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് എപ്പോൾ വേണമെങ്കിലും സുഖമായി കാശി, അയോധ്യ, വൃന്ദാവനം എന്നിവിടങ്ങളിലൂടെ യാത്ര ചെയ്യാമെന്നും സന്ദർശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: modiTourismYogi AdityanathUthar PradeshPrayagrajKumbha Mela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുതിയ വാര്‍ത്തകള്‍

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.