Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

വനവാസികളും മനുഷ്യരാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2024, 08:54 am IST
inEditorial

കേരളം പുരോഗമനത്തിന്റെ കാര്യത്തില്‍ രാജ്യത്തിന് മാതൃകയാണ് എന്നാണ് അവകാശ വാദം. എന്നാല്‍ സംസ്ഥാനത്ത് വനവാസി സമുദായങ്ങള്‍ നിരന്തരം അനുഭവിക്കുന്ന അതിക്രമങ്ങള്‍ നിഷേധിക്കാന്‍ കഴിയാത്ത സത്യവും. ശാരീരികമായും അല്ലാതെയും നടക്കുന്ന ആക്ഷേപങ്ങളും അതിക്രമങ്ങളും വാര്‍ത്തയല്ലാതായിരിക്കുന്നു. പയ്യമ്പള്ളി കൂടല്‍കടവില്‍ വനവാസി യുവാവായ മാതനെ കാറിന്റെ ഡോറില്‍ കൈ കുടുക്കി റോഡിലൂടെ വലിച്ചിഴച്ചതും വയനാട് മാനന്തവാടിയില്‍ വനവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ ശ്മശാനത്തിലെത്തിക്കേണ്ടിവന്നതും അതിന്റെ തുടര്‍ച്ചമാത്രം. ആംബുലന്‍സ് യഥാസമയത്ത് കിട്ടാതിരുന്നതിനാലാണ് മൃതദേഹം വീട്ടില്‍നിന്ന് നാലുകിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തിലേക്ക് പായില്‍പ്പൊതിഞ്ഞ് ഓട്ടോയില്‍ക്കയറ്റി കൊണ്ടുപോകേണ്ടി വന്നത്.

തടയണയില്‍ കുളിക്കാന്‍ എത്തിയ യുവാക്കള്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴയ്‌ക്കുകയായിരുന്നു. സംരക്ഷിത പ്രദേശങ്ങളായുള്ള വനമേഖലകളില്‍ ജീവിക്കുന്ന വനവാസികള്‍ അവരുടെ ഭൂമി, ജീവിതം, സംസ്‌കാരം എന്നിവയുടെ അവകാശങ്ങള്‍ക്കായി തുടര്‍ച്ചയായി പോരാടേണ്ടിവരുന്നു. അതിനൊപ്പമാണ് ഇത്തരം ദുരനുഭവങ്ങള്‍ വനവാസി സമുദായങ്ങള്‍ കേരളത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍, ഭൂമിയും ജീവിക്കാനുള്ള മൗലിക അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടിവരുന്നുണ്ട്. നിയമപരമായ സംരക്ഷണങ്ങള്‍ നിലനില്‍ക്കുമ്പോഴും അവര്‍ ബഹുദൂരം പിന്നിലായിരിക്കുകയാണ്. അവഗണനയും സാമൂഹിക വേര്‍തിരിവും അവരെ ജനജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിചരണം, തൊഴില്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളില്‍ നിന്ന് പലപ്പോഴും ബഹിഷ്‌കൃതരാകുന്നു. ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ നിരന്തരം നേരിടുന്നു. പോലീസ് അതിക്രമം ,സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക പീഡനം തുടങ്ങിയവയ്‌ക്ക് കണക്കില്ല.

വനവാസികള്‍ക്ക് നേരെയുള്ള വിവേചനം അവസാനിപ്പിക്കാന്‍ പൊതുജനരംഗത്ത് പ്രബോധനവും അവബോധവും ആവശ്യമാണ്. നിലവിലുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തുകയും അതിന്മേല്‍ കര്‍ശനമായ നിരീക്ഷണം ഉറപ്പാക്കുകയും വേണം. വിദ്യാഭ്യാസ, ആരോഗ്യപരിപാലന രംഗങ്ങളില്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കണം. വനവാസി സമൂഹത്തിന് അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ നടത്തുന്നതിനൊപ്പം അവര്‍ക്കെതിരായ അതിക്രമങ്ങളെ ശക്തമായി നേരിടുകയും വേണം.

വനവാസി സംരക്ഷണ കാര്യത്തില്‍ നീതി, സാമൂഹിക ഉത്തരവാദിത്വം എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാതെ കേരളത്തിന്റെ പുരോഗമനത്തെക്കുറിച്ചു നടത്തുന്ന അവകാശവാദങ്ങള്‍ പൊള്ളയെന്ന് ഉച്ചത്തില്‍ത്തന്നെ പറയേണ്ടിവരും.

 

Tags: forest dwellersmananthavadi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനന്തവാടിയിൽ 19കാരി ബന്ധുവീട്ടിൽ മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്

Kerala

കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമം; കണ്ണൂര്‍ സ്വദേശി മരിച്ചു, ഭാര്യക്കും പിഞ്ചു കുഞ്ഞിനും പരിക്ക്

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ: ബാണാസുരമലയുടെ താഴ്വാരത്ത് ഗർത്തം : 26 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍
Kerala

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

Kerala

പോലീസിന്റെ ഭീഷണിയും, മൂന്നാം മുറയും; വനവാസി യുവാക്കള്‍ ആത്മഹത്യയിലേക്ക്

പുതിയ വാര്‍ത്തകള്‍

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.