Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഴശ്ശിരാജ സാംസ്‌കാരിക നിലയത്തിന്റെ സമര്‍പ്പണച്ചടങ്ങ് നാടിന്റെ ഉത്സവമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2024, 07:00 am IST
in Kerala
കണ്ണൂര്‍ ഏളക്കുഴിയില്‍ പഴശ്ശിരാജ സാംസ്‌കാരിക നിലയത്തിന്റെ സമര്‍പ്പണസഭയില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ വിളക്ക് തെളിയിക്കുന്നു

കണ്ണൂര്‍ ഏളക്കുഴിയില്‍ പഴശ്ശിരാജ സാംസ്‌കാരിക നിലയത്തിന്റെ സമര്‍പ്പണസഭയില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ വിളക്ക് തെളിയിക്കുന്നു

ഏളക്കുഴി(കണ്ണൂര്‍): നാല്പതു വര്‍ഷം മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത ഏളക്കുഴി ഗ്രാമത്തില്‍ കേരള സിംഹം വീര പഴശ്ശിരാജയുടെ പേരില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പഴശ്ശിരാജ സാംസ്‌കാരിക നിലയത്തിന്റെ സമര്‍പ്പണച്ചടങ്ങ് നാടിന്റെ ഉത്സവമായി. ഏളക്കുഴി ഗ്രാമത്തിന്റെ എല്ലാവിധ പുരോഗതിക്കും അടിസ്ഥാനം ഇവിടത്തെ ആര്‍എസ്എസ് പ്രവര്‍ത്തനമാണ്. പത്തുവര്‍ഷം മുമ്പ് ഈ സാംസ്‌കാരിക നിലയത്തിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചെങ്കിലും പലവെല്ലുവിളികളാല്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല. കെട്ടിടത്തിന്റെ ഒരു നില പൂര്‍ത്തിയാക്കി കണ്ണൂര്‍ സര്‍വ്വോദയ സംഘത്തിന്റെ നൂല്‍ നൂല്‍പ്പ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.

തൊഴില്‍ നൈപുണ്യ പരിശീലനവും ലൈബ്രറിയും പിഎസ്‌സി കോച്ചിങ്ങും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും ഇവിടെ ലഭ്യമാക്കും. 15 സെന്റ് സ്ഥലത്ത് മൂന്നു നിലയിലുള്ള കെട്ടിടത്തിലാണ് സാംസ്‌കാരിക നിലയം. ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രയ ഹൊസബാളെ സാംസ്‌കാരിക നിലയം നാടിനു സമര്‍പ്പിച്ചപ്പോള്‍ സാക്ഷികളാകാന്‍ സംഘത്തിന്റെയും മറ്റു സാംസ്‌കാരിക സംഘടനകളുടെയും നായകര്‍ എത്തിയിരുന്നു.

ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണന്‍, ദക്ഷിണ ക്ഷേത്രീയ സേവാ പ്രമുഖ രവികുമാര്‍, ഉത്തരകേരള പ്രാന്ത പ്രചാരക് അ. വിനോദ്, സഹപ്രാന്ത പ്രചാരക് വി. അനീഷ്, പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്ത സഹകാര്യവാഹ് പി.പി. സുരേഷ് ബാബു, പ്രാന്തകാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, പ്രാന്തീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ. രാഗേഷ്, പ്രാന്തീയ വ്യവസ്ഥ പ്രമുഖ് വി. ഉണ്ണികൃഷ്ണന്‍, പ്രാന്തീയ സേവാ പ്രമുഖ് എം.സി. വത്സന്‍, പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ. ഗോവിന്ദന്‍കുട്ടി, പ്രാന്തീയ കാര്യകാരി സദസ്യന്‍ വി. ശശിധരന്‍, മുന്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് ഡെവലപ്പ്‌മെന്റ് മാനേജര്‍ കെ.ബി. പ്രജീല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Tags: RSS KeralaPazhassiraja Cultural CenterkannurDattatreya Hosabale
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മാധവ്ജി നൂറാണ്ടു പിന്നിടുമ്പോള്‍

Kerala

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

Kerala

റിയാസും ബിനീഷും സഹതാപത്തിന് പ്രതിഷേധം നടത്താൻ സിപിഎം ആലോചന, തീപ്പന്തമാകാൻ ആളെ കിട്ടുന്നില്ല

പുതിയ വാര്‍ത്തകള്‍

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

ഉത്തിഷ്ഠത, ജാഗ്രത!

നിലയ്‌ക്കാതെ നോവല്‍ മോഷണ വിവാദം; പങ്കു ചേര്‍ന്ന് ജോഷി ജോസഫും, എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

കാലവർഷം ഇന്ന് കേരളത്തിലെത്തും; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.