Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലപ്പുറം ജില്ലയില്‍ പുതിയ പര്‍ദ്ദവിവാദം; മുഖം മറച്ച് ക്യാമ്പസില്‍ വരരുതെന്ന് പറഞ്ഞ പ്രിന്‍സിപ്പല്‍ അസീസിനെതിരെ അധിക്ഷേപം

ലപ്പുറം ജില്ലയിലെ ഒരു കോളെജില്‍ പര്‍ദ്ദ വിവാദം. ഇസ്ലാം മതവിശ്വാസികളായ വനിതകൾ മുഖം മറക്കാൻ ധരിക്കുന്ന വസ്ത്രമായ നിക്വാബ് അല്ലെങ്കിൽ നിഖാബ് കാമ്പസിനുള്ളില്‍ ഉപയോഗിക്കരുതെന്ന് ശാഠ്യം പിടിച്ച പ്രിന്‍സിപ്പലിനെതിരെ രക്ഷിതാക്കളുടെ അധിക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 06:00 pm IST
inKerala
തിരൂരങ്ങാടി പിഎസ്എംഒ കോളെജ് പ്രിന്‍സിപ്പില്‍ അസീസ് (ഇടത്ത്)

തിരൂരങ്ങാടി പിഎസ്എംഒ കോളെജ് പ്രിന്‍സിപ്പില്‍ അസീസ് (ഇടത്ത്)

മലപ്പുറം: മലപ്പുറം ജില്ലയിലെ ഒരു കോളെജില്‍ പര്‍ദ്ദ വിവാദം. ഇസ്ലാം മതവിശ്വാസികളായ വനിതകൾ മുഖം മറക്കാൻ ധരിക്കുന്ന വസ്ത്രമായ നിക്വാബ് അല്ലെങ്കിൽ നിഖാബ് കാമ്പസിനുള്ളില്‍ ഉപയോഗിക്കരുതെന്ന് ശാഠ്യം പിടിച്ച പ്രിന്‍സിപ്പലിനെതിരെ രക്ഷിതാക്കളുടെ അധിക്ഷേപം. തിരൂരങ്ങാടി പോക്കർ സാഹിബ് മെമ്മോറിയാൽ ഓർഫനേജ് കോളേജിൽ (പിഎസ്എംഒ കോളെജ്) ക്യാമ്പസിനുള്ളിൽ മുഖം മറയ്‌ക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചു വരരുത് എന്ന് വിദ്യാര്‍ത്ഥിനിയെ വിലക്കിയ പ്രിൻസിപ്പൽ അസീസിനെതിരെ വലിയ അധിക്ഷേപമാണ് ഒരു രക്ഷിതാവ് നടത്തിയത്.

ജെഎന്‍യുവില്‍ പഠിച്ചു എന്ന് അവകാശപ്പെടുന്ന രക്ഷിതാവിന്റെ കോളെജ് പ്രിന്‍സിപ്പല്‍ അസീസുമായുള്ള സംഭാഷണം പുറത്ത്:

https://twitter.com/manoj_chan/status/1868563216202092700

അതും ജെഎന്‍യുവില്‍ പഠിച്ചതെന്ന് അവകാശപ്പെടുന്ന ഒരു രക്ഷിതാവാണ് പ്രിന്‍സിപ്പല്‍ അസീസിനെ ചീത്തവിളിക്കുന്നത്. രക്ഷിതാവ് പ്രിന്‍സിപ്പില്‍ അസീസുമായി നടത്തുന്ന ഫോണ്‍ സംഭാഷണവും പുറത്തായിരിക്കുകയാണ്. പിഎസ് എംഒ കോളെജിലെ ക്രെസന്‍റ് ഷി കാമ്പസില്‍ പഠിക്കുന്ന തന്റെ മകളോട് മുഖം മറയ്‌ക്കരുത് എന്ന് പറഞ്ഞത് എന്തിനാണെന്നാണ് രക്ഷിതാവ് ചോദിക്കുന്നത്. ഈ ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് രക്ഷിതാവ്.

നമ്മുടെ കാമ്പസില്‍ മുഖം മറച്ച് കടക്കരുതെന്നുള്ള കോളെജിന്റെ നയമാണെന്ന് പ്രിന്‍സിപ്പല്‍ അസീസ് രക്ഷിതാവിനോട് പറയുന്നു. എവിടെയും കാണാത്ത നിയമം എന്താണ് ഇവിടെയെന്നാണ് രക്ഷിതാവ് ചോദിക്കുന്നത്. മുഖം മറയ്‌ക്കാതെ വന്നാലെ കുട്ടികളുടെ മുഖം നോക്കി ആരാണെന്ന് തിരിച്ചറിയാന്‍ കഴിയൂ എന്നാണ് പ്രിന്‍സിപ്പലുടെ മറുപടി. എന്തായാലും സംഭവം വിവാദമായി പടരുകയാണ്.

 

 

Tags: NiqabThiroorangadiPSMOPrincipalAzizPurdah
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)
Kerala

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

Kerala

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.