Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ പര്‍ദ്ദ ധരിച്ച് വന്ന് കള്ളവോട്ട് ചെയ്തത് ആരാണ്? കന്നിവോട്ടറായ ഖദീജ ബീവിയുടെ വോട്ട് പര്‍ദ്ദയിട്ട് വന്ന കള്ളവോട്ടര്‍ക്ക് ചെയ്യാന്‍ സാധിച്ചത് എന്തുകൊണ്ടാണ്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 10:52 pm IST
inKerala
പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ പര്‍ദ്ദ ധരിച്ച് വന്ന് കള്ളവോട്ട് ചെയ്തത് ആരാണ്? കന്നിവോട്ടറായ ഖദീജ ബീവിയുടെ വോട്ട് പര്‍ദ്ദയിട്ട് വന്ന കള്ളവോട്ടര്‍ക്ക് ചെയ്യാന്‍ സാധിച്ചത് എന്തുകൊണ്ടാണ്? വോട്ടറെ തിരിച്ചറിയാന്‍ പര്‍ദ്ദ തടസ്സമാകുന്നുവെന്നതിനാല്‍ ഉദ്യോഗസ്ഥര്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ്. കാരണം കള്ളവോട്ടറുടെ പര്‍ദ്ദയെങ്ങാനും പൊക്കി മുഖം തിരിച്ചറിയാന്‍ ശ്രമിച്ചാല്‍ ആ ഉദ്യോഗസ്ഥര്‍ക്ക് പിന്നെ കേരളത്തില്‍ ജീവിക്കാനാവുമോ?

വലിയ ആശങ്കയാണ് ബീമാപ്പള്ളിയിലെ ബൂത്ത് നമ്പര്‍ 196ല്‍ ഉയരുന്നത്. 21 കാരിയായ ഖദീജ ബീവിയുടെ കന്നിവോട്ടാണ് മറ്റൊരാൾ ചെയ്തത്. പർദ്ദ ധരിച്ചെത്തിയ ആരോ വോട്ട് ചെയ്തുവെന്നും ആളെ മനസിലായില്ലെന്നുമാണ് ഉദ്യോ​ഗസ്ഥരുടെ പ്രതികരണം. കാരണം പര്‍ദ്ദ ധരിച്ചുവരുന്നവരുടെ മുഖം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്ന സാഹചര്യം നിലനില്‍ക്കുകയാണ്.

ഈ പ്രശ്നം മൂലം ബീമാപ്പള്ളിയിലെ സുനാമി കോളനി സ്വദേശിനിയായ ഖദീജാ ബീവിയ്‌ക്ക് നഷ്ടമായത് കന്നിവോട്ട് ചെയ്യാനുള്ള അവകാശമാണ്. ഖദീജാ ബീവിയെയും കൊണ്ട് വോട്ട് ചെയ്യാന്‍ മാതാവ് സമീറ ബീവി എത്തിയത് ഏറെ ദുഖം കടിച്ചമര്‍ത്തിയാണ്. കാരണം സമീറ ബീവിയുടെ ഉമ്മ മരണപ്പെട്ടത് പോളിംഗ് ദിവസം പുലര്‍ച്ചെയാണ്. എന്നിട്ടും അവര്‍ മകള്‍ ഖദീജാ ബീവി കന്നിവോട്ട് ചെയ്യട്ടെ എന്ന് കരുതിയാണ് മകള്‍ക്കൊപ്പം വന്നത്. പക്ഷെ അപ്പോഴേക്കും പര്‍ദ്ദയിട്ട് വന്ന കള്ളവോട്ടര്‍ ഖദീജാ ബീവിയുടെ വോട്ട് ചെയ്ത് കടന്നു കളഞ്ഞിരുന്നു.

‘എന്റെ മകളുടെ വോട്ട് ആരോ ഇട്ടു. പര്‍ദ്ദ ധരിച്ച് ആരാേ വോട്ട് ചെയ്തെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. അവർ പ്രായം നോക്കിയില്ല. പ്രായം നോക്കിയല്ലേ അത് ചെയ്യേണ്ടത്. ഇത്രയും ഉദ്യോ​ഗസ്ഥർ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മകളെ അവർ തിരിച്ചുവിട്ടത്. പര്‍ദ്ദയിട്ട് ആരോ വന്നു വോട്ട് ചെയ്തുവെന്നാണ് അവർ പറയുന്നത്.’– സമീറ ബീവി പറയുന്നു.

‘പര്‍ദ്ദധരിച്ച് വന്നാലും വരുന്നയാളുടെ പ്രായം നോക്കണ്ടേ. ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ് ഇവിടെ നടന്നത്. ഉദ്യോ​ഗസ്ഥർ അവിടെ എന്തിനാണ് ഇരിക്കുന്നത്? സമീറ ബീവി ചോദിച്ചു. പക്ഷെ ഉദ്യോഗസ്ഥര്‍ അവരുടെ നിസ്സഹായത പ്രകടിപ്പിക്കുന്നു. ‘പര്‍ദ്ദ ധരിച്ചുവരുന്ന ഒരു വോട്ടറുടെ പ്രായം നോക്കണമെങ്കില്‍ അവരുടെ പര്‍ദ്ദ നീക്കി നോക്കണം. അത് ചെയ്താല്‍ പിന്നെ എന്താണ് സംഭവിക്കുക എന്നറിയാമല്ലോ?’- ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രത്യേകിച്ചും ബീമാപള്ളി എന്ന പ്രദേശം സാമൂദായികമായി ഏറെ സെന്‍സിറ്റീവായ പ്രദേശം കൂടിയാണെന്നതാണ് ഉദ്യോഗസ്ഥരെ പര്‍ദ്ദ നീക്കി നോക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്.

 

Tags: Behind purdahfalse votingLatest newsBeemapallyPurdahelection 2026Kerala Assembly election2026Sameera beeviKhadeeja Beevi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.