Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്തിനകത്തും പുറത്തും നെഹ്റു മോഡല്‍ സൃഷ്ടിച്ച പാളിച്ചകള്‍ തിരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്: വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 07:01 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്തിനകത്തും പുറത്തും നെഹ്റു മോഡല്‍ സൃഷ്ടിച്ച പാളിച്ചകള്‍ തിരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍. നെഹ്‌റുവിന്റെ വികസനമാതൃക രാജ്യത്തെ പരാജയത്തിലേക്കാണ് നയിച്ചത്. ഇതിനെ നേരിടേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു. നിതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. അരവിന്ദ് പനഗരിയയുടെ ‘ദി നെഹ്റു ഡെവലപ്‌മെന്റ് മോഡല്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.

ബദലുകളെ പരീക്ഷിക്കുന്നതിലെ വിമുഖതയാണ് നമ്മളെ ഇത്രകാലം പ്രതിരോധത്തിലാക്കിയത്. പരിഷ്‌കരണത്തിനുള്ള ചുവടുകള്‍ സധൈര്യം മുന്നോട്ടുവച്ചുവെന്നതാണ് മോദി സര്‍ക്കാരിന്റെ സവിശേഷത.

സ്വാതന്ത്ര്യം നേടിയതിനുശേഷം രാജ്യം തെരഞ്ഞെടുത്ത സാമ്പത്തിക മാതൃക ഒരു പ്രത്യേക പ്രത്യയശാസ്ത്ര പ്രേരണയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. സാമ്രാജ്യത്വത്തിനെതിരായ ഏക പ്രതിരോധം സോഷ്യലിസമാണെന്നതായിരുന്നു അതിന്റെ മൂല സിദ്ധാന്തം. ഇതിനെയാണ് പ്രൊഫ. പനഗരിയ നെഹ്റു വികസന മോഡല്‍ എന്ന് വിശേഷിപ്പിച്ചത്. ഭാരതം സോവിയറ്റ് യൂണിയനല്ല എന്ന് അവര്‍ മറന്നുപോയി.

റഷ്യയും ചൈനയും പോലും ആ കാലഘട്ടത്തിലെ സാമ്പത്തികനയം തള്ളിക്കളഞ്ഞു. എന്നിട്ടും നമ്മുടെ രാജ്യത്ത് ചിലര്‍ അതിന് പിന്നാലെയാണ്. 2014 ന് ശേഷം, ഈ ദിശ തിരുത്താന്‍ ശക്തമായ ശ്രമം നടന്നിട്ടുണ്ട്, ജയശങ്കര്‍ പറഞ്ഞു.

നമ്മള്‍ ആയുധവല്‍ക്കരിക്കപ്പെട്ട സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു യുഗത്തിലാണ് ജീവിക്കുന്നത്. വര്‍ധിച്ചുവരുന്ന സാങ്കേതികവിദ്യാ കേന്ദ്രീകൃത വളര്‍ച്ചയും ഉയര്‍ന്ന ഡാറ്റ സംവേദനക്ഷമതയും ഇത് കൂടുതല്‍ വഷളാക്കുന്നു. തുറന്ന മനസും ജാഗ്രതയും പ്രതിരോധത്തിന് ആവശ്യമാണ്. ആത്മനിര്‍ഭരത എന്നത് ദേശ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, സ്വയം ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ആഹ്വാനം കൂടിയാണ്, അദ്ദേഹം പറഞ്ഞു.

Tags: Central GovernmentJawaharlal Nehru
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

Kerala

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

Thiruvananthapuram

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

India

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.