Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി ജീവിതകാലം മുഴുവൻ സനാതനവിശ്വാസികൾ : 45 കുടുംബങ്ങൾ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2024, 04:32 pm IST
inIndia

ലക്നൗ : ഉത്തർപ്രദേശിൽ 45 കുടുംബങ്ങൾ ഇസ്‌ലാം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചു. ഹാപൂരിലാണ് സംഭവം. നാല് വർഷത്തെ എതിർപ്പിനും , ആശയക്കുഴപ്പത്തിനും ഒടുവിലാണ് തങ്ങൾ സനാതനധർമത്തിൽ എത്തിയതെന്ന് കുടുംബങ്ങളുടെ തലവൻ സൽമാൻ ഖാൻ പറഞ്ഞു. മതപരിവർത്തനത്തിന് പിന്നാലെ സൽമാൻ തന്റെ പേര് സൻസാർ സിംഗ് എന്നാക്കി മാറ്റി.

മുത്തച്ഛന്റെ അവസാന ആഗ്രഹം നിറവേറ്റിക്കൊണ്ടാണ് സൻസാർ സിംഗിന്റെ കുടുംബം ഇസ്ലാം മതം ഉപേക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഇസ്‌ലാമിന്റെ അനുയായിയായിരുന്നിട്ടും ഹൈന്ദവ മൂല്യങ്ങളോട് അടുത്തിരുന്ന മുത്തച്ഛൻ, സനാതന ധർമ്മത്തിന്റെ ആചാരപ്രകാരം തന്റെ അന്ത്യകർമങ്ങൾ നടത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ബ്രജ്ഘട്ടിൽ ഹിന്ദു ആചാരങ്ങളോടെ സംസ്‌കരിച്ചു. ഇതോടെ കുടുംബം ഗംഗയിൽ കുളിച്ച് ശുദ്ധി വരുത്തി സനാതന ധർമ്മം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു.

തന്റെ കുടുംബം പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നിന്നുള്ളവരാണെന്ന് സൻസാർ സിംഗ് പറഞ്ഞു. അദ്ദേഹത്തിന്റെ പൂർവ്വികർ ഹിന്ദുക്കളായിരുന്നു, എന്നാൽ മുഗൾ ഭരണകാലത്ത് അവർ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരായി. ഇന്ത്യ-പാക് വിഭജനത്തിനുശേഷം അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലെത്തി ഡൽഹിയിൽ സ്ഥിരതാമസമാക്കി. എങ്കിലും, ഹിന്ദുമതവുമായി ബന്ധം നിലനിർത്താനായിരുന്നു എല്ലാവർക്കും താല്പര്യം.

“ഞങ്ങളുടെ മുത്തച്ഛന്മാരുടെയും മുതുമുത്തച്ഛന്മാരുടെയും രക്തത്തിൽ സനാതൻ ധർമ്മമുണ്ട്, എന്നാൽ പ്രതികൂല സാഹചര്യങ്ങളിലും നിർബന്ധത്തിലും ഞങ്ങളുടെ പൂർവ്വികർ ഇസ്ലാം സ്വീകരിച്ചു.”- സൻസാർ സിംഗ് പറഞ്ഞു.ഏകദേശം നാല് വർഷം മുമ്പ് ഈ കുടുംബങ്ങൾ ഇസ്ലാം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മുസ്ലീം സമൂഹത്തിന്റെ എതിർപ്പ് കാരണമാണ് അന്ന് നടക്കാതെ പോയത്.

 

Tags: hinduSanathanadharmaGharwapsi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

പുതിയ വാര്‍ത്തകള്‍

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.