Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കേരള കോണ്‍ഗ്രസ് (ബി) വനിതാ വിഭാഗം നേതാവിന്റെ ആഢംബര വീടിന് നികുതി 38 രൂപ!; പ്രതിഷേധവുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 11:43 am IST
inKollam
പട്ടാഴി ഗ്രാമപഞ്ചായത്തിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

പട്ടാഴി ഗ്രാമപഞ്ചായത്തിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

പട്ടാഴി: എല്‍ഡിഎഫ് ഭരണത്തില്‍ കുടിലുകള്‍ക്കും പാവപ്പെട്ടവര്‍ക്കും ആയിരങ്ങള്‍ കെട്ടിടനികുതി വാങ്ങുമ്പോള്‍ കേരള കോണ്‍ഗ്രസ് (ബി) വനിതാ വിഭാഗം സംസ്ഥാന
പ്രസിഡന്റ് മഞ്ജു റഹീമിന്റെ ആഢംബര വീടിന് നികുതി വെറും 38രൂപ. 3000ത്തിലധികം സ്‌ക്വയര്‍ഫീറ്റിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ 2024 വര്‍ഷത്തെ കരമടച്ച രസീതില്‍ 38 രൂപ മാത്രം ഒടുക്കിയതിന്റെ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്.

നികുതിവെട്ടിപ്പില്‍ പ്രതിഷേധിച്ച് പട്ടാഴി ഗ്രാമപഞ്ചായത്തിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. പട്ടാഴി ഗ്രാമപഞ്ചായത്തിന് ഭിക്ഷചട്ടി നല്‍കിയാണ് പ്രതിഷേധിച്ചത്. ധര്‍ണ ബിജെപി പത്തനാപുരം മണ്ഡലം പ്രസിഡന്റ് എ.ആര്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു.

ഉദ്യോഗസ്ഥരുടെ മുകളില്‍ അഴിമതി ആരോപിച്ച് രക്ഷപ്പെടാനാണ് ഭരണസമിതിയുടെ ശ്രമമെന്ന് അരുണ്‍ പറഞ്ഞു. കര്‍ഷകമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ സുഭാഷ് പട്ടാഴി മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ആഢംബര വീടിന് വെറും 38 രൂപ മാത്രം നികുതിയടച്ച് ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ വെട്ടിപ്പ് നടത്തിയിട്ട് കുറ്റം പഞ്ചായത്ത് ഉദ്യോഗ
സ്ഥരുടെ മുകളില്‍ ചാര്‍ത്തുകയാണ്. കേരള കോണ്‍ഗ്രസ് നേതാവിന്റെ അഴിമതി നാടിന് തന്നെ നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച നേതാക്കളായ രതീഷ് കോളൂര്‍, ബിജെപി പട്ടാഴി പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി രാജീവന്‍ പിള്ള, വിജേഷ് കുമാര്‍, രഞ്ജിത രതീഷ്, പ്രീത കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: kollamPattazhikerala congress bwomen's wing leaderluxury house tax
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.