Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജനാധിപത്യത്തിൽ രാഹുലിന് വിശ്വാസമില്ല : പ്രതിപക്ഷ നേതാവിന്റെ സ്വഭാവം ജനങ്ങൾക്ക് നന്നായിട്ടറിയാം : കിരൺ റിജിജു 

ജോർജ്ജ് സോറോസും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ബന്ധം ബിജെപി ഉന്നയിച്ച ആരോപണമല്ല. ഇത് ഒരു പൊതു റിപ്പോർട്ടാണ്. എല്ലാവർക്കും അത് അറിയാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 02:44 pm IST
inIndia

ന്യൂദൽഹി : എന്ത് പ്രശ്‌നങ്ങൾ ഉണ്ടായാലും പാർലമെൻ്ററി നടപടികൾ നിലനിർത്തേണ്ടത് വളരെ പ്രാധാന്യം നിറഞ്ഞ കാര്യമാണെന്ന് വ്യക്തമാക്കി കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു. സമാജ്‌വാദി പാർട്ടി, ടിഎംസി, കോൺഗ്രസ് എന്നിവയിൽ നിന്നുള്ള നിരവധി എംപിമാർ സഭയിൽ സംവാദത്തിനും ചർച്ചയ്‌ക്കും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്ത് പ്രശ്‌നങ്ങളുണ്ടായാലും പാർലമെൻ്റ് നടപടികൾ തടസ്സപ്പെടുത്തരുത്. സമാജ്‌വാദി പാർട്ടിയുടെയും ടിഎംസിയുടെയും കോൺഗ്രസിന്റെയും എംപിമാർ ഉൾപ്പെടെ നിരവധി എംപിമാർ തന്റെ അടുത്ത് വന്നിട്ടുണ്ട്. രാജ്യസഭയിലെ മുഴുവൻ കോൺഗ്രസ് പാർട്ടിയും സഭയിൽ സംവാദത്തിനും ചർച്ചയ്‌ക്കുമായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ പാർലമെൻ്റ് നടപടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്തത് രാഹുൽ ഗാന്ധി മാത്രമാണ്. ഒരുപക്ഷേ രാഹുൽ ഗാന്ധി പാർലമെൻ്ററി ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല. എന്നാൽ മറ്റെല്ലാ എംപിമാർക്കും സഭയിൽ സംവാദങ്ങളും ചർച്ചകളും നടത്താൻ വളരെ താൽപ്പര്യമുണ്ട്. ഓരോ എംപിയും അവരുടെ മണ്ഡലത്തെക്കുറിച്ച് ആശങ്കാകുലരാണെന്ന് റിജിജു പറഞ്ഞു.

കൂടാതെ രാഹുൽ ഗാന്ധിയുടെ പെരുമാറ്റവും എല്ലാ പ്രവർത്തനങ്ങളും ജനങ്ങൾക്ക് സുപരിചിതമാണ്. രാഹുൽ ഗാന്ധിക്ക് യാതൊരു പ്രശ്‌നങ്ങളിലും വിഷമമില്ലെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും കിരൺ റിജിജു വിമർശിച്ചു.

ഇതിനു പുറമെ ജോർജ്ജ് സോറോസും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ബന്ധം ബിജെപി ഉന്നയിച്ച ആരോപണമല്ല. ഇത് ഒരു പൊതു റിപ്പോർട്ടാണ്. എല്ലാവർക്കും അത് അറിയാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സംഗതി ഗുരുതരമാണ്. ഇത് ബിജെപിയെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഇത് മുഴുവൻ രാജ്യത്തെയും ബാധിക്കുന്ന വിഷയമാണ്. ദേശീയതാൽപ്പര്യങ്ങളുടെ കാര്യം വരുമ്പോൾ നാമെല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. ജോർജ് സോറോസ് ഇന്ത്യയ്‌ക്കും ഇന്ത്യൻ സർക്കാരിനുമെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ഓരോ പൗരനും ഇത് വളരെ ആശങ്കാജനകമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: Rahul GandhicongressKiren rijijuParliament
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.