Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു; മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന 1646 കി.മി വേലികെട്ടിത്തിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 10:03 am IST
inIndia

ന്യൂദല്‍ഹി: അതിര്‍ത്തി വഴിയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതോടെ മ്യാന്മര്‍ അതിര്‍ത്തി വേലി കെട്ടിയടയ്‌ക്കാനുള്ള നടപടികള്‍ ഭാരതം ആരംഭിച്ചു. മ്യാന്മറുമായി അതിര്‍ത്തി പങ്കുവയ്‌ക്കുന്ന 1646 കിലോമീറ്ററാണ് വേലികെട്ടിത്തിരിക്കുക. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ്(ബിആര്‍ഒ) നിര്‍മാണച്ചുമതല. ആദ്യ ഘട്ടത്തില്‍ അരുണാചല്‍ പ്രദേശിലെ 83 കിലോമീറ്റര്‍ നീളത്തിലാണ് ഫെന്‍സിങ് നിര്‍മിക്കുക. പത്ത് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.

മ്യാന്മറിലൂടെ ഭാരതത്തിലേക്ക് ആയുധക്കടത്തും മയക്കുമരുന്ന് കടത്തും വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി. ഫെന്‍സിങ് പദ്ധതി വേഗത്തിലാക്കാന്‍ അടുത്തിടെ ആഭ്യന്തര മന്ത്രാലയം മണിപ്പൂരിനോടും അരുണാചല്‍ പ്രദേശിനോടും ആവശ്യപ്പെട്ടിരുന്നു.

1643 കിലോമീറ്ററാണ് ഭാരതം മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്നത്. ഇതില്‍ 520 കിലോമീറ്റര്‍ അരുണാചല്‍ പ്രദേശിലാണ്. മിസോറാമില്‍ 510 കിലോമീറ്റര്‍, മണിപ്പൂരില്‍ 398 കിമീ, നാഗാലാന്‍ഡ് 215 കിമീ എന്നിങ്ങനെയാണ് അതിര്‍ത്തി പങ്കിടുന്നത്. മുഴുവന്‍ അതിര്‍ത്തിയിലും ഫെന്‍സിങ് നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിര്‍ണായകമായ 300 കിലോമീറ്ററില്‍ ഇലക്ട്രിക് ഫെന്‍സിങ്ങാണ് നിര്‍മിക്കുക. 31,000 കോടി രൂപയാണ് പദ്ധതിക്കായി മൊത്തം വകയിരുത്തിയിരിക്കുന്നത്. ആറ് മാസത്തിനിടെ മ്യാന്മര്‍ അതിര്‍ത്തിയില്‍ നിന്ന് 1,125 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഫെന്‍സിങ് സജ്ജമാകുന്നതോടെ മയക്കുമരുന്ന് ആയുധം കടത്തല്‍ ഫലപ്രദമായി തടയാനാകുമെന്നാണ് കരുതുന്നത്.

മ്യാന്മറിലേയും ഭാരതത്തിലേയും പൗരന്മാര്‍ക്ക് യാതൊരു രേഖകളുമില്ലാതെ പരസ്പരം 16 കിലോമീറ്റര്‍ പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കുന്ന ഫ്രീ മൂവ്‌മെന്റ് റെജിം (എഫ്എംആര്‍) കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ റദ്ദാക്കിയിരുന്നു. മ്യാന്മറില്‍ നിന്നുള്ള അനധികൃത കടന്നുകയറ്റം മണിപ്പൂരിലെ കലാപത്തിന് കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ തുടര്‍ന്നാണ് ഫെന്‍സിങ് നിര്‍മിക്കാനും എഫ്എംആര്‍ ഒഴിവാക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്.

Tags: indiaMyanmar borderIllegal activities increased
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.