Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രണ്ടു മാസം; വയ വന്ദന കാര്‍ഡുകള്‍ 25 ലക്ഷം; ലഭ്യമാക്കിയത് 40 കോടിയുടെ ചികിത്സ

രജിസ്‌ട്രേഷനായി പട്ടികയിലെ അടുത്തുള്ള ആശുപത്രിയെ സമീപിക്കാം. സ്വയം രജിസ്‌ട്രേഷന് യോഗ്യതയുള്ള പൗരന്മാര്‍ക്ക് ആയുഷ്മാന്‍ ആപ്പ് (ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന്) ഡൗണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍ www.beneficiary.nha.gov.in സന്ദര്‍ശിക്കാം. ആയുഷ്മാന്‍ വയ വന്ദന കാര്‍ഡിനെക്കുറിച്ച് കൂടുതലറിയാന്‍ 14555 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കുകയോ 1800110770 എന്ന നമ്പരില്‍ മിസ്ഡ് കോള്‍ നല്കുകയോ ചെയ്യാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 06:21 am IST
inIndia

ന്യൂദല്‍ഹി: വയോധികര്‍ക്ക് വരുമാന പരിധിയില്ലാതെ, അഞ്ചു ലക്ഷം രൂപ വരെ ചികിത്സ സൗജന്യമാക്കുന്ന പദ്ധതിക്ക് വന്‍ സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 29നു തുടക്കം കുറിച്ച ആയുഷ്മാന്‍ വയ വന്ദന കാര്‍ഡുകള്‍ രണ്ടു മാസത്തിനുള്ളില്‍ 25 ലക്ഷം എന്ന നാഴികക്കല്ലിലെത്തി.

എഴുപതു വയസും കൂടുതലുമുള്ളവര്‍ക്ക് 40 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കിക്കഴിഞ്ഞു. കൊറോണറി ആന്‍ജിയോപ്ലാസ്റ്റി, ഇടുപ്പൊടിവ്/ മാറ്റിവയ്‌ക്കല്‍, പിത്ത സഞ്ചി നീക്കം ചെയ്യല്‍, തിമിര ശസ്ത്രക്രിയ, പ്രോസ്റ്റേറ്റ് റിസെക്ഷന്‍, പക്ഷാഘാതം, ഹീമോ ഡയാലിസിസ്, എന്ററിക് ഫീവര്‍, ജ്വര സംബന്ധമായ മറ്റു രോഗങ്ങള്‍ തുടങ്ങിയവയ്‌ക്ക് മുതിര്‍ന്ന പൗരന്മാര്‍ ചികിത്സ തേടി.

ഇതിനകം പദ്ധതിയുടെ കീഴിലുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം വരെ അധിക ടോപ്പ് അപ്പ് പരിരക്ഷ ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പദ്ധതി (സിജിഎച്ച്എസ്), എക്‌സ് സര്‍വീസ്‌മെന്‍ പങ്കാളിത്ത ആരോഗ്യ പദ്ധതി (ഇസിഎച്ച്എസ്), ആയുഷ്മാന്‍ കേന്ദ്ര സായുധ പോലീസ് സേന (സിഎപിഎഫ്) എന്നിവയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് നിലവിലുള്ള പദ്ധതികളില്‍ ഏതെങ്കിലും ഒന്നോ അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരതോ തെരഞ്ഞെടുക്കാം.

കൂടാതെ, സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയിലെ അംഗങ്ങള്‍ക്കും ആയുഷ്മാന്‍ ഭാരതില്‍ നിന്നു പ്രയോജനം നേടാം.

Tags: Ayushman Vaya Vandana CardPM ModiAyushman Bharat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ ഭരണത്തില്‍ സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

India

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.