Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

184 വര്‍ഷം മുന്‍പ് നാഗാലാന്‍റിലേക്ക് എത്തിയ ക്രിസ്തീയ മിഷണറിമാര്‍…ഇന്ന് നാഗാലാന്‍റില്‍ എല്ലാം ഭരിയ്‌ക്കുന്നത് ക്രിസ്തീയ സഭയോ?

അംഗാമി നാഗവര്‍ഗ്ഗക്കാരുടെയും മറ്റ് ചില വംശക്കാരുടെയും പരമ്പരാഗതമായ ഉല്‍പന്നമാണ് അരിയില്‍ നിന്നുണ്ടാക്കുന്ന ലഹരിപാനീയം. ഈ പാനീയത്തിന് രോഗശമനഗുണഗണങ്ങളും ഔഷധ ഗുണങ്ങളും ഉള്ളതായി പറയുന്നു. പക്ഷെ ക്രിസ്ത്യന്‍ സഭയുടെ വിലക്ക് കാരണം അവര്‍ക്ക് ഉത്സവാഘോഷത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ഈ പാനീയം ഉപയോഗിക്കാന്‍ സാധിക്കുന്നില്ല എന്ന പരാതി നിലനില്‍ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2024, 08:11 pm IST
inIndia
അംഗാമി ഗോത്രവര്‍ഗ്ഗക്കാരും മറ്റ് ചില ഗോത്രവര്‍ഗ്ഗക്കാരും ഉപയോഗിക്കുന്ന റൈസ് ബിയര്‍ (ഇടത്ത്) അംഗാമി ഗോത്രസമുദായാംഗം (വലത്ത്)

അംഗാമി ഗോത്രവര്‍ഗ്ഗക്കാരും മറ്റ് ചില ഗോത്രവര്‍ഗ്ഗക്കാരും ഉപയോഗിക്കുന്ന റൈസ് ബിയര്‍ (ഇടത്ത്) അംഗാമി ഗോത്രസമുദായാംഗം (വലത്ത്)

കൊഹിമ: 184 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ക്രിസ്തീയ സഭാമിഷണറിമാര്‍ നാഗാലാന്‍റ് എന്ന ഗോത്രവര്‍ഗ്ഗക്കാരുടെ മണ്ണില്‍ കാലുകുത്തുന്നത്. 2024ല്‍ പരിശോധിച്ചാല്‍ നാഗാലാന്‍റിലെ 87 ശതമാനം പേരും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണ്. ഇന്ന് നാഗാലാന്‍റിലെ നിയമങ്ങള്‍ എല്ലാം നടപ്പിലാക്കപ്പെടുന്നത് ക്രിസ്തീയ മതവിശ്വാസപ്രകാരമാണ് എന്നാണ് വന്നിരിക്കുന്നത്. അത് നാഗാലാന്‍റിലെ ഗോത്രസമുദായക്കാര്‍ക്കും സ്വീകരിക്കേണ്ടതാി വരുന്നു.

അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നാഗാലാന്‍റിലെ ഗോത്രവര്‍ഗ്ഗക്കാരുടെ പ്രിയ ലഹരിപാനീയമായ അരിയില്‍ നിന്നുള്ള ബിയറിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക്. കഴിഞ്ഞ 35 വര്‍ഷമായി നാഗാലാന്‍റില്‍ റൈസ് ബിയര്‍ നിരോധിച്ചിരിക്കുന്നു.

"The Hornbill Festival is a vibrant celebration of Nagaland’s rich heritage, showcasing the North East’s unparalleled culture, traditions, and unity. It’s a testament to the spirit of #EkBharatShreshthaBharat, bringing together the essence of India’s diversity.

National Anthem… pic.twitter.com/NX5d6PMhMS

— Pratima Bhoumik (@PratimaBhoumik) December 6, 2024

ഇപ്പോള്‍ നാഗാലാന്‍റില്‍ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുകയാണ്. നാഗാലാന്‍റുകാരുടെ സമ്പന്നമായ പൈതൃകത്തിന്റെ ആഘോഷമാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍. വടക്കുകിഴക്കന്‍ ഇന്ത്യയിലെ പകരംവെയ്‌ക്കാനില്ലാത്ത സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഏകതയുടെയും ആഘോഷമാണിത്. നാഗാലാന്‍റിലെ അംഗാമി നാഗവര്‍ഗ്ഗക്കാരുടെയും മറ്റ് ചില വംശക്കാരുടെയും പരമ്പരാഗതമായ ഉല്‍പന്നമാണ് അരിയില്‍ നിന്നുണ്ടാക്കുന്ന ലഹരിപാനീയം. ഈ പാനീയത്തിന് രോഗശമനഗുണഗണങ്ങളും ഔഷധ ഗുണങ്ങളും ഉള്ളതായി പറയുന്നു. പക്ഷെ ക്രിസ്ത്യന്‍ സഭയുടെ വിലക്ക് കാരണം അവര്‍ക്ക് ഉത്സവാഘോഷത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ഈ പാനീയം ഉപയോഗിക്കാന്‍ സാധിക്കുന്നില്ല എന്ന പരാതി നിലനില്‍ക്കുന്നു.

Zutho – traditionally brewed rice beer of Naga's plays an integral role in the day-to-day life of the #Angami Nagas people and several other communities in the region.
–
The rice beer with lot many medicinal & therapeutic properties. #beer #ricebeer #naga #zutho #tribe #liquor pic.twitter.com/472p6mtJ1i

— Wander Nagaland (@WanderNagaland) January 23, 2020

1870ലാണ് അമേരിക്കയില്‍ നിന്നുള്ള ക്രിസ്ത്യന്‍ സുവിശേഷകര്‍ ആദ്യമായി നാഗാലാന്‍റില്‍ കാലുകുത്തുന്നത്. അന്ന് ഗോത്രവര്‍ഗ്ഗക്കാര്‍ മാത്രമുള്ള പ്രദേശമായിരുന്നു ഇത്. പക്ഷെ ക്രിസ്തീയ സഭ പിടിമുറുക്കിയതോടെ ലഹരിപാനീയത്തിന് നിരോധനം ഏര്‍പ്പെടുത്തി. റൈസ് ബീയര്‍ ഉപയോഗിക്കുന്നവരെ ആ സമുദായത്തില്‍ നിന്നും പുറത്താക്കുമെന്ന് സഭ തിട്ടൂരമിറക്കി. ഇതോടെ നിരവധി പേര്‍ സമുദായത്തില്‍ നിന്നും പുറത്തായി. ഇപ്പോള്‍ നാഗാലാന്‍റില്‍ 87 ശതമാനം ക്രിസ്തീയ സമുദായമാണ്.

 

Tags: nagalandLatest infoAngamiTribalpeopleHornbillfestivalAmericanbaptist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.