Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വനിതാ ക്രിക്കറ്റ്: ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2024, 05:37 am IST
inCricket

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ ഭാരത വനിതാ ക്രിക്കറ്റ് ടീമിന് ആദ്യ മത്സരത്തില്‍ പരാജയം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്‌ക്കെത്തിയ ഭാരതത്തെ ആതിഥേയരായ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു.

ബ്രിസ്‌ബേനിലെ അലന്‍ ബോര്‍ഡര്‍ ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 100 റണ്‍സില്‍ ചുരുണ്ടുകൂടിയ ഭാരതം എതിരാളികളുടെ അഞ്ച് വിക്കറ്റ് വീഴ്‌ത്തി ശക്തമായ തിരിച്ചടിക്ക് ശ്രമിച്ചു. പക്ഷെ വല്ലാതെ ചെറുതായ വിജയലക്ഷ്യം കാരണം എതിരാളികളെ പ്രതിസന്ധിയിലാക്കാന്‍ സാധിച്ചില്ല.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഭാരതം 34.2 ഓവറില്‍ വെറും 100 റണ്‍സില്‍ ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും 16.2 ഓവറില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ വിജയം പിടിച്ചെടുത്തു.

19 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഓസ്‌ട്രേലിയന്‍ മീഡിയം പേസര്‍ മേഗന്‍ ഷട്ട് ആണ് ഭാരതത്തെ തകര്‍ത്തത്.
ഭാരത നിരയില്‍ ജമീമ റോഡ്രിഗസ്(23), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(17), റിച്ച ഘോഷ്(14) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ഓസ്‌ട്രേലിയക്കുവേണ്ടി ഓപ്പണര്‍മാരായ ഫീബെ ലിച്ച്ഫീല്‍ഡും(35) ജോര്‍ജിയ വോളും(പുറത്താകാതെ 46) ചേര്‍ന്ന് ഓസീസിന് അനായാസ വിജയം ഉറപ്പാക്കി. 49 റണ്‍സിനിടെ അവര്‍ക്ക് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.

Tags: Women's cricketAustralia-india
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

Cricket

ഓസീസിന് സമ്പൂര്‍ണ പരമ്പര

Cricket

വനിതാ ട്വന്റി20 ക്രിക്കറ്റില്‍ 150 വിക്കറ്റ് തികച്ച് ദീപ്തി

Cricket

പെണ്‍പടയുടെ വൈറ്റ് വാഷ്

Cricket

വനിതാ ക്രിക്കറ്റില്‍ കൃഷ്ണഗിരിയുടെ തിലകമായി വയനാടന്‍ പെണ്‍ പെരുമ

പുതിയ വാര്‍ത്തകള്‍

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

എസ്ആർഎം യൂണിവേഴ്സിറ്റി സിക്കിമിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.