Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിക്കോള്‍സണ്‍ സ്മാരകം ഇനി ദേശീയമല്ല; പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 10:40 pm IST
inIndia

ന്യൂദല്‍ഹി: സംഘടിതവും സായുധവുമായ ആദ്യസ്വാതന്ത്ര്യപോരാട്ടമെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയ 1857ലെ വിപ്ലവം അടിച്ചമര്‍ത്തുന്നതിന് നേതൃത്വം നല്കിയ ബ്രിട്ടീഷ് ജനറല്‍ ജോണ്‍ നിക്കോള്‍സന്റെ പ്രതിമയില്‍ ഇനി ദേശീയ സ്മാരകമല്ല. പ്രതിമയ്‌ക്ക് നല്കിയിരുന്ന ദേശീയ പ്രാധാന്യമുള്ള സ്മാരകം എന്ന പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി.

ദേശീയസ്മാരകം എന്ന നിലയില്‍ പ്രതിമ സ്ഥാപിച്ചിട്ട് ഒരു നൂറ്റാണ്ടിലേറെ പിന്നിട്ടതിന് ശേഷമാണ് സ്വതന്ത്രഭാരത സര്‍ക്കാര്‍ ഇത്തരത്തില്‍ ചരിത്രപ്രാധാന്യമുള്ള ഒരു തീരുമാനമെടുക്കുന്നത്. 111 കൊല്ലം മുമ്പ്, 1913 ഡിസംബര്‍ 11 നാണ് നിക്കോള്‍സണ്‍ പ്രതിമയും അതിന്റെ പ്ലാറ്റ്‌ഫോമും ചുറ്റുമുള്ള പൂന്തോട്ടങ്ങള്‍, പാതകള്‍, ദല്‍ഹിയിലെ കശ്മീരി ഗേറ്റിന് പുറത്തുള്ള ചുറ്റുമതില്‍ എന്നിവ അടക്കം ദേശീയ പ്രാധാന്യമുള്ള സ്മാരകമായി ഒരു വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ചത്.

1958ല്‍ ഈ പ്രതിമ വടക്കന്‍ അയര്‍ലന്‍ഡിിലേക്ക് മാറ്റി. എന്നിട്ടും ഒരു ഫലകം മാത്രം അവശേഷിച്ചിരുന്ന ഈ സ്ഥലം പതിറ്റാണ്ടുകളായി ദേശീയ പ്രാധാന്യ പദവി നിലനിര്‍ത്തുകയായിരുന്നു. 1958ലെ ഏന്‍ഷ്യന്റ് മോനുമന്റ്‌സ് ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്‍ഡ് റിമെയ്ന്‍സ് ആക്ടിന്റെ 35-ാം വകുപ്പ് നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിച്ചാണ് പദവി റദ്ദാക്കി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം വിജ്ഞാപനം പുരപ്പെടുവിച്ചത്.

നിക്കോള്‍സണ്‍ സ്മാരകത്തില്‍ നിന്ന് ദേശീയ പ്രാധാന്യ പദവി നീക്കം ചെയ്യാനുള്ള ഉദ്ദേശ്യം സൂചിപ്പിച്ച് ഒരു പൊതു വിജ്ഞാപനം ജൂലൈ 25ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.

Tags: Central GovernmentNicholson MonumentNicholson Monument National Park
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

Kerala

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

Thiruvananthapuram

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

India

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.