Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ബിക്കിനി ഇട്ട് വരാമോയെന്നത് പെൺ സുഹൃത്തിനോട് പറയാൻ കൊള്ളാവുന്ന കോമഡിയല്ല; ജയസൂര്യ സൂത്രശാലിയായ കുറുക്കൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 05:35 pm IST
inEntertainment

മിമിക്രിയിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ നടനാണ് ജയസൂര്യ. താരത്തിന്റെ സിനിമയോടുളള മോഹം ഇന്ന് കാണുന്ന ജയസൂര്യ എന്ന നടനിലേക്കെത്തിച്ചു. മലയാളത്തില്‍ ഇന്നും ഉയര്‍ന്ന താരമൂല്യമുള്ള നടനാണ് ജയസൂര്യ. നടന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ പല മേഖലയിലും താരം തന്റെതായ വ്യക്തിമുദ്യ പതിപ്പിച്ചിട്ടുണ്ട്. 2001ൽ പുറത്തിറങ്ങിയ അപരന്മാർ നഗരത്തിൽ എന്ന സിനിമയിലൂടെ പ്രേക്ഷക മനസിൽ കയറിയ താരമാണ് ജയസൂര്യ.

തുടക്കം ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു. പിന്നീട് തമാശ കഥാപാത്രങ്ങളും മാസ് ഹീറോയും ഒരുപോലെ ചെയ്ത് സിനിമയിൽ സജീവമായി. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് നടനായി താരം തിളങ്ങുന്നത്. മലയാളത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് ജയസൂര്യ.

കത്തനാർ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ ജയസൂര്യ. എന്താടാ സജിയാണ് അവസാനം റിലീസ് ചെയ്ത നടന്റെ സിനിമ. പബ്ലിക്കിലും അഭിമുഖങ്ങളിലും വരുമ്പോൾ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളിൽ സെലിബ്രിറ്റികൾ അതീവ ശ്രദ്ധ പുലർത്തണം. അല്ലാത്ത പക്ഷം വാവിട്ട് പറഞ്ഞുപോയ വാക്ക് പിന്നീട് വാളായി തലയ്‌ക്ക് മുകളിൽ വരും. അത്തരമൊരു അവസ്ഥയിലൂടെയാണ് നടൻ ജയസൂര്യ കടന്നുപോകുന്നത്. അടുത്തിടെ ജയസൂര്യയ്‌ക്കെതിരെ ഗുരുതരമായ ആരോപണവുമായി നടി രംഗത്ത് വന്നിരുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനോട് അനുബന്ധിച്ച് ആയതുകൊണ്ട് ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം തെളിയുന്നത് വരെ പോരാടും എന്നുമായിരുന്നു ജയസൂര്യ വിവാദങ്ങളിൽ പ്രതികരിച്ച് നല്‍കിയ മറുപടി. പിന്നാലെ ഈ നടി കേസ് പിന്‍വലിക്കുകയാണെന്നും പറഞ്ഞിരുന്നു.

ഷൂട്ടിങ് സെറ്റിൽ വെച്ച് ജയസൂര്യ കടന്നുപിടിച്ചുവെന്നാണ് നടി ആരോപിച്ചത്. നടനുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കുന്ന സാഹചര്യത്തിൽ ജയസൂര്യയുടെ പഴയൊരു അഭിമുഖം സോഷ്യൽമീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ് ഇപ്പോൾ. ലോലിപോപ്പ് സിനിമയുടെ റിലീസ് സമയത്ത് പുറത്ത് വന്ന അഭിമുഖമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. അഭിമുഖത്തിൽ ജയസൂര്യയ്‌ക്കൊപ്പം നടി ഭാവനയും സുരാജ് വെഞ്ഞാറമൂടുമുണ്ട്.

മൂന്നുപേരും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ ജയസൂര്യ പറഞ്ഞ ചില താര്യങ്ങളാണ് വൈറലാകുന്നത്. ഭാവന തമിഴിലും കന്നഡയിലും തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മൂവരും ഒരുമിച്ചുള്ള അഭിമുഖം നടന്നത്. ഏതോ ഒരു താരം ഏതോ ഒരു തമിഴ് ഇന്റർവ്യൂവിന് ബിക്കിനി ധരിച്ച് ചെന്നുവെന്ന് കേട്ടിരുന്നു. നീയും അതുപോലെ വരുമോ..? അങ്ങനെ വരികയാണെങ്കിൽ ഞങ്ങൾക്കും അവിടെ വരാനാണ് എന്നാണ് ഭാവനയോട് തമാശ കലർത്തി ജയസൂര്യ പറഞ്ഞത്.

ബിക്കിനിയൊന്നും ഞാൻ ജീവിതത്തിലിടില്ലെന്നായിരുന്നു ഭാവനയുടെ മറുപടി. ശേഷം ബിക്കിനി എന്താണെന്ന് ഭാവന സുരാജ് വെഞ്ഞാറമൂടിന് വിവരിച്ച് കൊടുക്കുന്നതും വൈറലാകുന്ന വീഡിയോയിൽ കാണാം. വീഡിയോ വീണ്ടും വൈറലായതോടെ ജയസൂര്യയുടെ ദ്വയാർത്ഥം തമാശയോടുള്ള എതിർപ്പ് കമന്റ് ബോക്സിൽ നിറഞ്ഞു. നടന്റെ പേരിൽ ഇപ്പോഴുള്ള വിവാദം കൂടി കൂട്ടി ചേർത്താണ് കമന്റുകൾ ഏറെയും

പെൺ സുഹൃത്തിനോട് പറയാൻ കൊള്ളാവുന്ന കോമഡിയല്ല ജയസൂര്യ ഭാവനയോട് പറഞ്ഞതെന്നാണ് ഏറെയും കമന്റുകൾ. ഇതാണ് ജയസൂര്യ. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഇയാൾ ബുദ്ധിജീവിയായി അഭിനയിക്കാൻ തുടങ്ങി. ജയസൂര്യയുടെ ഒറിജിനൽ സ്വഭാവം ഇതാണ്. അതിനുശേഷം ട്യൂഷന് പോയി ഫിലോസഫി പഠിച്ച് ബുദ്ധി ജീവിയായി, ജയസൂര്യ പണ്ടേ സൂത്രശാലിയായ കുറുക്കൻ, ബിക്കിനി ഇട്ട് കാണണം പോലും. സുഹൃത്തിനോട് എങ്ങനെ ഇങ്ങനെ പറയാൻ തോന്നുന്നു?.

എന്റെ ഫ്രണ്ട് വല്ലതും ആയിരുന്നേൽ അന്ന് അവസാനിപ്പിക്കും ആ സൗഹൃദം എന്നിങ്ങനെ നീളുന്നു കമന്റുകൾ. കേസും വിവാദവും വരുന്നതിന് മുമ്പ് വരെ ജയസൂര്യയ്‌ക്ക് ജനപ്രിയ നടന്മാരുടെ ലിസ്റ്റിലായിരുന്നു മലയാളികൾ നൽകിയ സ്ഥാനം. എന്നാൽ ആരാധകരെക്കാൾ കൂടുതൽ ഹേറ്റേഴ്സാണ് ജയസൂര്യയ്‌ക്ക് ഇപ്പോൾ കൂടുതൽ.

 

Tags: bhavanaJayasooryaSooraj VenjaramoodLatest newsBikini
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.