Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മീഡിയ വോയ്‌സ് എക്‌സലന്‍സ് പുരസ്‌കാരം കാവാലം ശശികുമാറിന്; ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജനുവരിയിൽ സമ്മാനിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 03:14 pm IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രമാക്കി പ്രസിദ്ധീകരിച്ചുവരുന്ന വാര്‍ത്താ മാസികയായ മീഡിയ വോയ്‌സ് നല്‍കിവരുന്ന ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാം മീഡിയ വോയ്‌സ് എക്‌സലന്‍സ് പുരസ്‌കാരത്തിന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിന്. സമൂഹത്തിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍ ചെയര്‍മാനും ബാലു കിരിയത്ത്, പ്രൊഫസര്‍ ഡോക്ടര്‍ ഷാജി പ്രഭാകരന്‍, ശ്രീ ടി പി ശാസ്തമംഗലം, ഡോക്ടര്‍ അലക്‌സ് വള്ളികുന്നം, എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരിയില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഡോ. അലക്‌സ് വള്ളിക്കുന്നം, ദിലീപ് കുമാര്‍ സ്വയമ, സുലൈമാന്‍, കലാലയം കൃഷ്ണ, ആര്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ അറിയിച്ചു.

ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോ. എസ്. സോമനാഥ്, കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ, സംവിധായകനും എഴുത്തുകാരനുമായ സൂര്യാ കൃഷ്ണമൂര്‍ത്തി, മുന്‍ ജസ്റ്റിസ് എം. ആര്‍. ഹരിഹരന്‍നായര്‍, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, എഴുത്തുകാരന്‍ വിനോദ് മങ്കര, പൊതുപ്രവര്‍ത്തകന്‍ ആര്‍. എസ്. ശ്രീകുമാര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജെ. സെബി, തൊഴില്‍ സംരഭകന്‍ ഡോ. അനില്‍ ബാലകൃഷ്ണന്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.

ജന്മഭൂമി പത്രത്തില്‍ 1989 ല്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച കാവാലം ശശികുമാർ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ദല്‍ഹി തുടങ്ങിയ ബ്യൂറോകളില്‍ ജോലി ചെയ്തു. ഇടയ്‌ക്ക് ദൽഹിയില്‍ നിന്നുള്ള ദി സണ്‍ഡേ ഇന്ത്യന്‍ എന്ന വാരികയിലും വായന വാരികയിലും അസിസ്റ്റന്റ് എഡിറ്ററായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2023 ല്‍ വിവിധ ഭാഷാ പത്രപ്രവര്‍ത്തകര്‍ക്കുള്ള ഭാരതീയ ഭാഷ സമ്മാന്‍ പുരസ്‌കാരം, കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ കെ. രാധാകൃഷ്ണന്‍ സാഹിത്യ പുരസ്‌കാരം, വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം എന്നിവ ലഭിച്ചു.

വിവേകാനന്ദശില: തപസും പോരാട്ടവും, സുസമ്മത സുഷമ, നിങ്ങള്‍ക്കും അറിയാവുന്ന ചിര കാര്യങ്ങള്‍, കവിപൗര്‍ണമി, മുഖം അഭിമുഖം, അവനവന്‍ കടമ്പ, ഏറനാട് കലാപം, കൃഷ്ണ കിരീടവും കര്‍പ്പൂരാഴിയും, തുന്നിച്ചേര്‍ക്കണമീ ഭൂമി, അമ്മത്തോന്നല്‍ തുടങ്ങിയവയാണ് പുസ്തകങ്ങള്‍. ഭാര്യ: കുമാരി ഗീത, മക്കള്‍: ജയഹരി കാവാലം, ജയഗീത.

Tags: Kavalam Sasikumarmedia voicevoice excellence award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഈ കവിക്ക് പിണറായി എന്ത് വിധിക്കും?

Main Article

ആമ നിര്‍ഭരതയും മാമ നിര്‍ഭരതയും

Kerala

ബി ജെ പി ജനറല്‍ സെക്രട്ടറി എസ് സുരേഷുമായി അഭിമുഖം നാളെ

Samskriti

അയ്യപ്പതത്ത്വത്തിന്റെ കര്‍പ്പൂരാഴികളിലൂടെ…

Varadyam

‘കാവാലം കടമ്പ’ 50 കടക്കുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.