Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആറാം ഗെയിമില്‍ ഗുകേഷിന് വിജയിക്കാമായിരുന്നുവെന്ന് മാഗ്നസ് കാള്‍സന്‍; 36ാം നീക്കത്തിലെ പിഴവ് ഗുകേഷിന് നല്ല വിജയം നഷ്ടമാക്കി

ലോക ചെസ് കിരീടത്തിനുള്ള ആറാം ഗെയിമില്‍ ഇന്ത്യക്കാരന്‍ ഡി. ഗുകേഷ് നല്ല ഒരു വിജയം നഷ്ടമാക്കിയെന്ന് ചെസ്സിലെ അജയ്യനായ ഗ്രാന്‍റ് മാസ്റ്റര്‍ മാഗ്നസ് കാള്‍സന്‍. 36ാമത്തെ കരുനീക്കത്തിലെ പിഴവാണ് ഗുകേഷിന് വിജയം നഷ്ടമാക്കിയതെന്നും മാഗ്നസ് കാള്‍സന്‍. ലണ്ടന്‍ സിസ്റ്റം എന്ന ഓപ്പണിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2024, 07:30 pm IST
in Sports

ലോക ചെസ് കിരീടത്തിനുള്ള ആറാം ഗെയിമില്‍ ഇന്ത്യക്കാരന്‍ ഡി. ഗുകേഷ് നല്ല ഒരു വിജയം നഷ്ടമാക്കിയെന്ന് ചെസ്സിലെ അജയ്യനായ ഗ്രാന്‍റ് മാസ്റ്റര്‍ മാഗ്നസ് കാള്‍സന്‍. 36ാമത്തെ കരുനീക്കത്തിലെ പിഴവാണ് ഗുകേഷിന് വിജയം നഷ്ടമാക്കിയതെന്നും മാഗ്നസ് കാള്‍സന്‍.

ആറാം ഗെയിമിന്റെ വിശകലനം: 

ലണ്ടന്‍ സിസ്റ്റം എന്ന ഓപ്പണിംഗ്

ആറാമത്തെ ഗെയിമില്‍ ഡിങ്ങ് ലിറന്‍ ആണ് വെള്ളക്കരുക്കള്‍ ഉപയോഗിച്ച് കളിച്ചത്. അദ്ദേഹം തെരഞ്ഞെടുത്തത് ലണ്ടന്‍ സിസ്റ്റം എന്ന ഓപ്പണിംഗ് ആണ്. ബ്രിട്ടീഷ് അമേരിക്കന്‍ ചെസ് താരം ജെയിംസ് മേസന്‍ ആണ് ലണ്ടന്‍ സിസ്റ്റം എന്ന ഓപ്പണിംഗ് കൊണ്ടുവന്നത്.കറുത്ത കള്ളികളിലൂടെ നീങ്ങുന്ന ആന (ബിഷപ്പ്) ആണ് ഈ ഓപ്പണിംഗിന്റെ ആണിക്കല്ല്. അതുപോലെ കാലാളുകളെക്കൊണ്ട് ഉള്ള പൊളിക്കാന്‍ കഴിയാത്ത പ്രതിരോധവും ഈ ഓപ്പണിംഗിന്റെ സവിശേഷതയാണ്. 1922ല്‍ ലണ്ടനില്‍ നടന്ന ഒരു ടൂര്‍ണ്ണമെന്‍റില്‍ ഏഴ് ഗെയിമുകളിലും ഇതേ രീതിയില്‍ തന്നെ കളിക്കാര്‍ കളിച്ചതിനാലാണ് ഈ ഓപ്പണിംഗിന് ലണ്ടന്‍ സിസ്റ്റം എന്ന പേര് നല്‍കിയത്. ഈ ഓപ്പണിംഗ് തെരഞ്ഞെടുക്കാന്‍ ഡിങ്ങ് ലിറന്‍ പറഞ്ഞ കാരണം എന്താണെന്നോ? 2023ല്‍ ലണ്ടന്‍ ഓപ്പണിംഗ് കളിച്ച് ലണ്ടനില്‍ വെച്ച് തന്നെ ഇയാന്‍ നെപോമ്നിഷിയെ തോല്‍പിച്ചിട്ടുണ്ടത്രെ. അതുകൊണ്ട് ലോക ചെസ് പോരാട്ടത്തിലും അത് തന്നെയാണ് ഡിങ്ങ് ലിറന്‍ പ്രതീക്ഷിച്ചത്. ഒരു വിജയം. പക്ഷെ അത് കിട്ടിയില്ല.

കാള്‍സനും ലണ്ടന്‍ സിസ്റ്റമിന്റെ ആള്‍
ലണ്ടന്‍ സിസ്റ്റം എന്ന ഓപ്പണിംഗ് ധാരാളമായി ഉപയോഗിക്കുന്ന താരമാണ് മാഗ്നസ് കാള്‍സന്‍. അതുകൊണ്ടാണ് ഗുകേഷിന്റെ 36ാം നീക്കം പിഴച്ചുപോയി എന്ന് കാള്‍സന്‍ പറഞ്ഞത്. എച്ച്4 (കാലാള്‍ എച്ച് കോളത്തിലെ നാലാം കള്ളിയിലേക്ക് നീക്കിയത്) എന്ന ഡിങ്ങ് ലിറന്റെ നീക്കത്തിന് മറുപടിയായി ഇ3 (കാലാള്‍ ഇ കോളത്തിലെ മൂന്നാം കള്ളിയിലേക്ക് നീക്കല്‍) എന്ന നീക്കമാണ് ഗുകേഷ് നടത്തിയത്. ഇത് തെറ്റായിപ്പോയി എന്ന അഭിപ്രായക്കാരനാണ് കാള്‍സന്‍. പകരം കെജി7 (കിംഗിനെ ജി കോളത്തില്‍ ഏഴാം കള്ളിയിലേക്ക് നീക്കല്‍) എന്ന നീക്കം നടത്തിയിരുന്നെങ്കില്‍ ഗുകേഷ് വിജയിക്കുമായിരുന്നു എന്നാണ് കാള്‍സന്‍ അഭിപ്രായപ്പെടുന്നത്.

ആറാം ഗെയിം വിജയിച്ചിരുന്നെങ്കില്‍ ഗുകേഷിന് ലോക ചെസ് പോരാട്ടത്തില്‍ മുന്‍കൈ നേടാനായേനെ എന്നാണ് കാള്‍സന്‍ അഭിപ്രായപ്പെടുന്നത്. കാള്‍സന്‍ ഏറെ ആരാധിക്കുന്ന കളിക്കാരനാണ് ഗുകേഷ്.

 

Tags: WorldChessgame5Chess #MeditationsingaporeLatest info@FIDE_chessGukeshDDingLirenWorldchesschampionship2024DinggukeshGukeshDing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

മത്തി പൊള്ളിച്ചത്, മത്തി മുളകിട്ടത്, മത്തി വറുത്തത്, മത്തി അച്ചാർ, മത്തി പീര..വായില്‍ വെള്ളുമൂറുന്ന.മത്തിയുടെ അഞ്ച് വെറൈറ്റികള്‍…

Kerala

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)
Kerala

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.