Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആകാശപാതയില്‍ ഇനി പ്രതീക്ഷ വേണ്ട, പൊളിച്ചുകളയിക്കും എന്നു ശപഥം സിപിഎം നിറവേറ്റുകതന്നെ ചെയ്യും!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2024, 05:45 pm IST
in Kottayam

കോട്ടയം: കോട്ടയം നഗരത്തിലെ പ്രധാന ആകര്‍ഷണമാകുമെന്ന് കരുതിയിരുന്ന ആകാശപാതയില്‍ ഇനി പ്രതീക്ഷ വേണ്ട. എങ്ങിനെയും അതു പൊളിച്ചു കളയാനുള്ള കരുനീക്കത്തിലാണ് സിപി എം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‌റെ സ്വപ്‌നപദ്ധതിയെന്നു വിശേഷിപ്പിക്കപ്പെട്ട ആകാശപാതയ്‌ക്കെതിരെ തുടക്കംമുതല്‍ സിപി എം പുലര്‍ത്തിപ്പോന്ന ശത്രുതാ മനോഭാവം അതിന്‌റെ പൂര്‍ണ്ണതയിലേക്ക് എത്തുകയാണ്. ഫണ്ടുകള്‍ തടഞ്ഞും, വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി കോടതി കയറ്റിയും ആകാശപാതയുടെ പണി തടസപ്പെട്ടു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒരു ഘട്ടത്തില്‍, പൂര്‍ത്തിയാക്കാന്‍ കഴിയില്ലെങ്കില്‍ പൊളിച്ചുകളഞ്ഞുകൂടേ എന്നു വരെ കോടതി ചോദിക്കുന്ന സ്ഥതിയും എത്തി. ഇപ്പോഴിതാ നിലവില്‍ പണിതു വച്ചിരിക്കുന്ന സ്ട്രക്ച്ചര്‍ തുരുമ്പു പിടിച്ച് സുരക്ഷാ പ്രശ്‌നം ഉയര്‍ത്തുകയാണെന്ന റിപ്പോര്‍ട്ടുമായി രംഗത്തുവന്നിരിക്കുന്നു. വര്‍ഷങ്ങളായി പണി മുടങ്ങിക്കിടക്കുന്നതിനാല്‍ തുരുമ്പു പിടിച്ചുവെന്നത് ശരിയാണ്. എന്നാല്‍ തുരുമ്പെടുത്തു പോകാന്‍ കാരണമെന്താണെന്നത് ആരും ചൂണ്ടിക്കാട്ടുന്നില്ല. ഒരു മെയിന്‌റനന്‍സുമില്ലാതെ കിടന്നാല്‍ ഇരുമ്പ് തുരുമ്പെടുക്കാതെങ്ങിനെയാണ്? നിര്‍മ്മാണത്തിന്‌റെ തുടക്കത്തിലുണ്ടായ പാകപ്പിഴയും സുരക്ഷാ പ്രശ്‌നമായി എടുത്തുകാണിക്കുന്നു. ആകാശപാതയുടെ ഒരു തൂണ് വൃത്തത്തിന് പുറത്താണ് . ഏച്ചുകെട്ടിയാണ് അത് പ്രധാന ഭാഗത്തോട് ചേര്‍ത്തുവച്ചിരിക്കുന്നത്. ാ
ഏതായാലുംഇപ്പോള്‍ സുരക്ഷാ പ്രശ്‌നം ഉന്നയിച്ച് ആകാശപാത പൊളിച്ചുകളയാനുള്ള പ്രയത്‌നത്തിലാണ് സിപിഎം എന്ന പാര്‍ട്ടി. സംസ്ഥാന കമ്മിറ്റി അംഗം കെ. അനില്‍കുമാറാണ് അതിന്‌റെ ഉത്‌സാഹകമ്മിറ്റി കണ്‍വീനറായി പ്രവര്‍ത്തിക്കുന്നത്!

 

Tags: cpmskywalkhopefullfilpromise to demolish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.