Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചികിത്സയ്‌ക്കായി ഇവിടെ വരരുത്, ലാഹോറിലേക്ക് പോകൂ : ഹിന്ദു നേതാവിനെ മോചിപ്പിക്കുന്നതുവരെ ബംഗ്ലാദേശികൾക്ക് വിസ നൽകുന്നത് നിർത്തണം: സുവേന്ദു അധികാരി

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത് വരെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതിയും കയറ്റുമതിയും താൽക്കാലികമായി നിർത്തിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2024, 10:48 am IST
inIndia

കൊൽക്കത്ത: ബംഗ്ലാദേശിലെ കാവൽ സർക്കാർ പ്രമുഖ ഹിന്ദു നേതാവ് ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ മോചിപ്പിച്ചില്ലെങ്കിൽ ബംഗ്ലാദേശികൾക്ക് വിസ നൽകുന്നത് ഇന്ത്യ ഉടൻ നിർത്തണമെന്ന്  ബിജെപി നേതാവും  പശ്ചിമ ബംഗാൾ നിയമസഭാ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ആവശ്യപ്പെട്ടു. കൃഷ്ണ ദാസിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിൽ നിവേദനം സമർപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അധികാരി.

ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത് വരെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതിയും കയറ്റുമതിയും താൽക്കാലികമായി നിർത്തിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ബംഗ്ലാദേശിൽ ഹിന്ദുക്കൾ എങ്ങനെയാണ് പീഡിപ്പിക്കപ്പെടുന്നത് എന്ന് നിങ്ങൾക്കറിയാം. ഇത്തരത്തിലുള്ള പീഡനം തുടരാനാവില്ല. പ്രഭു ചിൻമോയ് കൃഷ്ണദാസ് ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹത്തിനെതിരെ കള്ളക്കേസുകൾ ചുമത്തിയിട്ടുണ്ട്. ഇത് അനുവദിക്കാനാവില്ല” – അധികാരി പറഞ്ഞു.

കൂടാതെ ഹിന്ദുക്കൾക്കെതിരെയുള്ള പീഡനങ്ങൾ ആരോപിക്കപ്പെടുന്ന സംഭവങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ നോർത്ത് 24 പർഗാനാസ് ജില്ലയിലെ പെട്രാപോളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഉപരോധം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങളിൽ പ്രതിഷേധിച്ച് ഡിസംബർ 16ന് നഗരത്തിൽ ബിജെപി മെഗാ റാലി നടത്തും. കൂടാതെ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ വളരെ നല്ല ബന്ധമാണ്. എന്നാൽ മുമ്പൊരിക്കലും ഇല്ലാത്ത ഒരു ഇന്ത്യാ വിരുദ്ധ വികാരം നിലവിലെ ഭരണകൂടം വളർത്തിയെടുക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാ വർഷവും ധാരാളം ബംഗ്ലാദേശികൾ ഇന്ത്യൻ ആശുപത്രികൾ തിരഞ്ഞെടുക്കുന്നതിനുപകരം ചികിത്സയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകണമെന്ന് അദ്ദേഹം ബംഗ്ലാദേശികളോട് ആവശ്യപ്പെട്ടു. ചികിത്സയ്‌ക്കായി ഇവിടെ വരരുത്. കറാച്ചിയിലേക്കോ ലാഹോറിലേക്കോ പോകൂവെന്നും അധികാരി പറഞ്ഞു. ദാസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഹിന്ദു ജാഗരൺ മഞ്ച് വ്യാഴാഴ്ച സീൽദയിൽ നിന്ന് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും അധികാരി കൂട്ടിച്ചേർത്തു.

ബംഗ്ലാദേശ് സമ്മിലിത സനാതനി ജാഗരൺ ജോട്ടെയുടെ വക്താവ് കൃഷ്ണ ദാസ് തിങ്കളാഴ്ച ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു റാലിയിൽ പങ്കെടുക്കാൻ ചാട്ടോഗ്രാമിലേക്ക് പോകാനിരിക്കെയാണ് അറസ്റ്റിലായത്. തുടർന്ന് ചൊവ്വാഴ്ച രാജ്യദ്രോഹക്കേസിൽ ചാട്ടോഗ്രാം കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയും ജയിലിലേക്ക് അയയ്‌ക്കുകയും ചെയ്തു.

Tags: bjppakistanvisaBengladeshSuvendu Adhikari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.