Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മെക്സിക്കൻ ഡ്രഗ് കാർട്ടലുകളെ വേട്ടയാടി ഇന്ത്യൻ കോസ്റ്റ് ഗാർഡ് : ആൻഡമാൻ കടലിൽ പിടികൂടിയത് 36,000 കോടി രൂപയുടെ മെതാംഫെറ്റാമൈന്

ചരക്കുകളുടെ അളവും പ്രവർത്തന രീതിയും അടിസ്ഥാനമാക്കി ഇത് കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് കാർട്ടലുകളായ ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടലിന്റെയും (എൽ മെഞ്ചോ നടത്തുന്നതും) ചൈനീസ് കാർട്ടലുകളുടേതുമാണെന്ന് പോലീസ് സംശയിക്കുണ്ട്. നേരത്തെ 2019ൽ ആൻഡമാൻ കടലിൽ നിന്ന് സമാനമായ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2024, 11:26 am IST
inIndia

പോർട്ട് ബ്ലെയർ : ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മത്സ്യബന്ധന ട്രോളറിൽ നിന്ന് 6,000 കിലോ മയക്കുമരുന്ന് പിടികൂടി കോസ്റ്റ് ഗാർഡ്. പിടികൂടിയ മെതാംഫെറ്റാമൈന് ഏകദേശം 36,000 കോടി രൂപ വിലമതിക്കുമെന്നും ഇത് ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടൽ വേട്ടയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ആൻഡമാൻ കടലിലെ ബാരൻ ദ്വീപിന് സമീപം ആറ് മ്യാൻമർ ജീവനക്കാരുമായി പോയ ട്രോളറിൽ കണ്ടെത്തിയ കള്ളക്കടത്ത് തായ്‌ലൻഡിലേക്ക് പോകുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. മത്സ്യബന്ധന ട്രോളർ സാങ്കേതിക തകരാർ മൂലം തായ്‌ലൻഡിലേക്ക് പോകാതെ ഇന്ത്യൻ കടലിലേക്ക് നീങ്ങുകയായിരുന്നെന്ന് ദ്വീപസമൂഹത്തിന്റെ ഡയറക്ടർ ജനറൽ ഹർഗോബിന്ദർ സിംഗ് ധലിവാൾ പറഞ്ഞു.

നവംബർ 23 ന് കോസ്റ്റ് ഗാർഡ് ഡോർണിയർ വിമാനത്തിന്റെ പൈലറ്റിന്റെ പതിവ് പട്രോളിംഗിനിടെ പോർട്ട് ബ്ലെയറിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ബാരൻ ദ്വീപിന് സമീപം ഒരു മത്സ്യബന്ധന ട്രോളറിന്റെ സംശയാസ്പദമായ ചലനം ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പൈലറ്റ് ട്രോളറിന് താക്കീത് ചെയ്യുകയും വേഗത കുറയ്‌ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ പൈലറ്റ് ആൻഡമാൻ നിക്കോബാർ കമാൻഡിൽ മുന്നറിയിപ്പ് നൽകി.

ഉടൻ തന്നെ കോസ്റ്റ് ഗാർഡ് സംഘം ഫാസ്റ്റ് പട്രോളിംഗ് കപ്പലുകളിൽ ബാരൻ ദ്വീപിലേക്ക് കുതിച്ചു. തുടർന്ന് നവംബർ 24 ന് പോർട്ട് ബ്ലെയറിലേക്ക് മത്സ്യബന്ധന ട്രോളർ വലിച്ചു കൊണ്ട് വരികയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പോലീസ് അന്വേഷണം ഏറ്റെടുത്തു. എന്നാൽ പിടിയിലായവർ ഉദ്യോഗസ്ഥരുമായി സഹകരിക്കാത്തതിനാൽ മ്യാൻമറിൽ നിന്ന് വന്ന ട്രോളറിൽ നിന്ന് പിടിച്ചെടുത്ത സാറ്റലൈറ്റ് ഫോണിന്റെ കോൾ റെക്കോർഡ് ലഭിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്.

അതേ സമയം മെത്താംഫെറ്റാമൈനിന്റെ വലിയ ശേഖരം മയക്കുമരുന്ന് മെക്സിക്കൻ കാർട്ടലുകളുടെ ഭാഗമാകാമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. ചരക്കുകളുടെ അളവും പ്രവർത്തന രീതിയും അടിസ്ഥാനമാക്കി ഇത് കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് കാർട്ടലുകളായ ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടലിന്റെയും (എൽ മെഞ്ചോ നടത്തുന്നതും) ചൈനീസ് കാർട്ടലുകളുടേതുമാണെന്ന് പോലീസ് സംശയിക്കുണ്ട്. നേരത്തെ 2019ൽ ആൻഡമാൻ കടലിൽ നിന്ന് സമാനമായ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ എൽ മെഞ്ചോയുടെ കാർട്ടൽ സംഘത്തിലെ ഒരു പ്രധാന പ്രതിയെ പിടികൂടുകയും ചെയ്തു.

അതേ സമയം ക്രിസ്‌മസ്, പുതുവത്സര തലേന്ന് തായ്‌ലൻഡിൽ ഇത്തരം മയക്കുമരുന്നുകൾക്ക് വലിയ ഡിമാൻഡാണ്. ചായ പാക്കറ്റുകൾക്കുള്ളിലാണ് മയക്കുമരുന്ന് പാക്ക് ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. അതേ സമയം ഇപ്പോൾ പിടികൂടിയ എല്ലാ പ്രതികളെയും പ്രാദേശിക കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

1985ലെ എൻഡിപിഎസ് ആക്‌ട്, 1946ലെ ഫോറിനേഴ്‌സ് ആക്‌ട് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് അറസ്‌റ്റിലായ ആറ് മ്യാൻമാറികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അടുത്ത കാലത്തായി മേഖലയിൽ റോഹിങ്ക്യൻ ബോട്ടുകളും മ്യാൻമറീസ് വേട്ടക്കപ്പലുകളും വർധിച്ചതിനെ തുടർന്ന് അതീവ ജാഗ്രതയോടെ പോലീസും കോസ്റ്റ് ഗാർഡും സംയുക്ത ഓപ്പറേഷൻ നടത്തി വരികയാണെന്ന് ഡിജിപി പറഞ്ഞു.

Tags: indiacoast guardAndaman and Nicobar IslandsMexicancartels
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.