Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്ത്രീകൾക്ക് തങ്ങളുടെ വീടുകൾ സുരക്ഷിതമല്ലാതാകുന്നോ ? ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുമായി യുണൈറ്റഡ് നേഷൻസ് : ആശങ്കയിൽ സ്ത്രീ സമൂഹം

യൂറോപ്പിലെയും അമേരിക്കയിലെയും സ്വകാര്യ മേഖലയിൽ സ്ത്രീകളെ മനഃപൂർവം കൊലപ്പെടുത്തുന്നത് കൂടുതലും അടുപ്പമുള്ള പങ്കാളികളാണെന്ന് റിപ്പോർട്ട് പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 06:23 pm IST
inWorld

ജെനീവ : സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത ഇടം തങ്ങളുടെ സ്വന്തം വീടുകളായി മാറുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് യുണൈറ്റഡ് നേഷൻസ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 140 സ്ത്രീകളും പെൺകുട്ടികളും പങ്കാളിയോ കുടുംബാംഗമോ കാരണം കൊല്ലപ്പെട്ടതായി രണ്ട് യുഎൻ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ആഗോളതലത്തിൽ 2023ൽ ഏകദേശം 51,100 സ്ത്രീകളുടെയും പെൺകുട്ടികളുടെയും മരണത്തിന് ഉത്തരവാദി ഒരു അടുപ്പമുള്ള പങ്കാളിയോ കുടുംബാംഗമോ ആണെന്ന് പഠനം പറയുന്നു. ഇത് 2022 ൽ 48,800 ഇരകളിൽ നിന്ന് വർധിച്ചതായി യുഎൻ വനിത വിഭാഗവും യുഎൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസും അറിയിച്ചു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്‌ട്ര ദിനത്തിൽ പുറത്തിറക്കിയ റിപ്പോർട്ട് സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഏറെ ആശങ്കയുണർത്തുന്നുണ്ട്. എല്ലാ രാജ്യങ്ങളിൽ നിന്ന് ഡാറ്റ ലഭ്യമായതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. എല്ലായിടത്തും സ്ത്രീകളും പെൺകുട്ടികളും ഈ തീവ്രമായ ലിംഗാധിഷ്ഠിത അക്രമത്തിന് വിധേയരാകുന്നുവെന്നും ഒരു പ്രദേശവും ഒഴിവാക്കപ്പെടുന്നില്ലെന്നും രണ്ട് ഏജൻസികളും ഊന്നിപ്പറഞ്ഞു.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറ്റവും അപകടകരമായ സ്ഥലമാണ് വീടെന്ന് പറഞ്ഞ ഏജൻസി ഏറ്റവും കൂടുതൽ കുടുംബ കൊലപാതകങ്ങളും പങ്കാളി കൊലപാതകങ്ങളും നടന്നത് ആഫ്രിക്കയിലാണെന്ന് വ്യക്തമാക്കി. 2023ൽ ഇവിടെ 21,700 ഇരകളുണ്ടായതായി റിപ്പോർട്ട് പറയുന്നു. ജനസംഖ്യയുടെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഫ്രിക്കയിലും ഏറ്റവും കൂടുതൽ ഇരകൾ ഉണ്ടായിരുന്നു. 100,000 പേരിൽ 2.9 ശതമാനം ഇരകൾ എന്നതായിരുന്നു അനുപാതിക കണക്ക്.

കഴിഞ്ഞ വർഷം അമേരിക്കയിൽ 100,000 ന് 1.6 ശതമാനം സ്ത്രീകളും ഓഷ്യാനിയയിൽ 100,000 ന് 1.5 ശതമാനം സ്ത്രീകളും ഉള്ള ഉയർന്ന നിരക്കുകൾ ഉണ്ടായിരുന്നു. ഏഷ്യയിൽ 100,000 പേരിൽ 0.8 ശതമാനം ഇരകളും യൂറോപ്പിൽ 100,000 പേർക്ക് 0.6 ശതമാനം എന്ന നിരക്കുമാണുള്ളത്.

യൂറോപ്പിലെയും അമേരിക്കയിലെയും സ്വകാര്യ മേഖലയിൽ സ്ത്രീകളെ മനഃപൂർവം കൊലപ്പെടുത്തുന്നത് കൂടുതലും അടുപ്പമുള്ള പങ്കാളികളാണെന്ന് റിപ്പോർട്ട് പറയുന്നു. അതേ സമയം നരഹത്യയ്‌ക്ക് ഇരയായവരിൽ ഭൂരിഭാഗവും പുരുഷന്മാരും ആൺകുട്ടികളുമാണ്.

2023-ൽ നരഹത്യയ്‌ക്ക് ഇരയായവരിൽ 80 ശതമാനം പുരുഷന്മാരും 20 ശതമാനം സ്ത്രീകളുമാണ്. എന്നാൽ കുടുംബത്തിനുള്ളിലെ മാരകമായ അക്രമം പുരുഷന്മാരേക്കാൾ സ്ത്രീകളെ കൂടുതൽ ബാധിക്കുന്നുണ്ടെന്ന് പഠനം പറയുന്നു.

Tags: NGOwomanUnited Nationsatrocities
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

World

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

Kottayam

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.