Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വി.ഡി. സതീശന്‍ മുനമ്പം ജനതയെ വീണ്ടും വഞ്ചിച്ചു

അധികാരത്തിലെത്തിയാല്‍ 10 മിനിറ്റ് കൊണ്ടു പരിഹരിക്കുമെന്നായിരുന്നു പ്രഖ്യാപനം, ഇന്നലെ പറവൂരിലെത്തിയിട്ടും നിശബ്ദത പാലിച്ചു

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
May 25, 2026, 08:43 am IST
inKerala

കൊച്ചി: മുനമ്പം ജനതയെ ഒരിക്കല്‍ കൂടി വി.ഡി. സതീശന്‍ വഞ്ചിച്ചു. മുഖ്യമന്ത്രിയായശേഷം ഇന്നലെ എറണാകുളം ജില്ലയിലെ വിവിധ സ്വീകരണങ്ങളില്‍ പങ്കെടുക്കാനെത്തിയ സതീശന്‍ മുനമ്പം പ്രശ്‌നത്തിന് പരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കണ്ണില്‍ പൊടിയിടുന്ന തരത്തില്‍ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചത്.

വഖഫ് ഭീകരതക്കെതിരെ മുനമ്പത്തെ ജനങ്ങളുടെ സമരം രൂക്ഷമായ സമയത്ത്, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ 10 മിനിറ്റുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതിപക്ഷ നേതാവായിരുന്ന സതീശന്‍ പ്രഖ്യാപിച്ചിരുന്നത്. മുനമ്പം സമര പന്തലില്‍ ജനങ്ങളെ അഭിസംബോധന ചെയ്തായിരുന്നു പ്രഖ്യാപനം. പത്ത് മിനിറ്റ് കൊണ്ട് എങ്ങനെയാണ് പ്രശ്‌നം പരിഹരിക്കുന്നതെന്നും സതീശന്‍ വിശദീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സെക്ഷന്‍ 97 അനുസരിച്ച് മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന് പ്രഖ്യാപിക്കണമെന്ന് വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെടണം. ഈ ഓര്‍ഡര്‍ അടിക്കാനുള്ള സമയം മാത്രമാണ് പത്ത് മിനിറ്റ് എന്നാണ് സതീശന്‍ പറഞ്ഞത്.

ഈ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് മുനമ്പം ജനത കണ്ടത്. എന്നാല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ച് കണ്ണില്‍ പൊടിയിടുന്ന തന്ത്രമാണ് സതീശന്‍ നടത്തിയത്. ആദ്യ മന്ത്രിസഭായോഗത്തില്‍ത്തന്നെ സില്‍വര്‍ ലൈന്‍ പദ്ധതി അവസാനിപ്പിച്ച് മഞ്ഞക്കുറ്റി നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തിരുന്നു. പദ്ധതിയുടെയും ഭൂമിയേറ്റെടുക്കലിന്റെയും വിജ്ഞാപനങ്ങള്‍ റദ്ദാക്കിയിരുന്നു. അതേ മാതൃകയില്‍ മുനമ്പത്തെ വഖഫ് പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തികഞ്ഞ കള്ളക്കളിയാണ് സതീശന്‍ നടത്തുന്നത്. ഇപ്പോഴാകട്ടെ മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന് ഉമിദ് പോര്‍ട്ടലില്‍ വഖഫ് ബോര്‍ഡ് കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തു. ഈ നീക്കത്തെ തടയാനും മുന്‍ സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡ് പിരിച്ചുവിടാനും സംസ്ഥാന സര്‍ക്കാരിന് കഴിയുമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ യാതൊരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടില്ല.

തങ്ങള്‍ പണം നല്‍കി വാങ്ങിയ ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് മുനമ്പത്തെ 610 കുടുംബങ്ങളാണ് സമരം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം പാസാക്കിയതോടെയാണ് മുനമ്പം ജനതയ്‌ക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നത്. മുനമ്പത്തേത് വഖഫ് സ്വത്തല്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വഖഫ് ബോര്‍ഡിന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുവാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. യുഡിഎഫ് ആകട്ടെ ഇതിനെ പിന്തുണക്കുകയും ചെയ്തു. ഇരുകൂട്ടരുടെയും കള്ളക്കളിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

 

Tags: vd satheesanMunambam eviction threat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

Kerala

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.