Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗിയുടെ ‘ബട്ടേംഗെ തൊ കട്ടേംഗെ’ എന്ന മുദ്രാവാക്യം വോട്ടര്‍മാരെ വര്‍ഗ്ഗീയമായി വേര്‍തിരിച്ചെന്നും അത് ബിജെപിയ്‌ക്ക് ഗുണം ചെയ്തെന്നും ശരത് പവാര്‍

യോഗിയുടെ 'ബട്ടേംഗെ തൊ കട്ടേംഗെ' (ഹിന്ദുസമുദായം ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ ചിതറിപ്പോകും) എന്ന മുദ്രാവാക്യം വോട്ടര്‍മാരെ വര്‍ഗ്ഗീയമായി വേര്‍തിരിച്ചെന്നും അത് ബിജെപിയ്‌ക്ക് ഗുണം ചെയ്തെന്നും ശരത് പവാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2024, 11:06 pm IST
in India

മുംബൈ: യോഗിയുടെ ‘ബട്ടേംഗെ തൊ കട്ടേംഗെ’ (ഹിന്ദുസമുദായം ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ ചിതറിപ്പോകും) എന്ന മുദ്രാവാക്യം വോട്ടര്‍മാരെ വര്‍ഗ്ഗീയമായി വേര്‍തിരിച്ചെന്നും അത് ബിജെപിയ്‌ക്ക് ഗുണം ചെയ്തെന്നും ശരത് പവാര്‍. ഇതോടെ യോഗിയുടെ മുദ്രാവാക്യം ഹിന്ദുക്കളെ ഒന്നിപ്പിച്ചു എന്ന് പരോക്ഷമായി ശരത് പവാര്‍ അംഗീകരിക്കുകയായിരുന്നു.

യോഗിയുടെ ഈ മുദ്രാവാക്യത്തിനെതിരെ വലിയ എതിര്‍പ്പ് ബിജെപിയ്‌ക്കകത്തും അജിത് പവാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെയും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയ അശോക് ചവാനും ഈ മുദ്രാവാക്യത്തെ എതിര്‍ത്തുദുരുപ. അജിത് പവാറും ഒരു ഘട്ടത്തില്‍ ഈ മുദ്രാവാക്യത്തെ എതിര്‍ത്തിരുന്നു. ഇതോടെ മോദി തന്നെ യോഗിയുടെ മുദ്രാവാക്യത്തെ മയപ്പെടുത്തി, ഏക് ഹെ തോ സേഫ് ഹെ (ഒറ്റക്കെട്ടായി നിന്നാല്‍ സുരക്ഷിതമായി നില്‍ക്കാം) എന്നാക്കി മാറ്റുകയായിരുന്നു. ജാതി സംവരണത്തിന്റെ പേരില്‍ ഹിന്ദുക്കളെ തമ്മില്‍ തല്ലിച്ച് ദുര്‍ബലമാക്കി ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ അധികാരം പിടിക്കാം എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നായിരുന്നു മോദിയുടെ വിലയിരുത്തല്‍. അതിനാല്‍ ഒബിസി, എസ് സി, എസ് ടി എന്നിവര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് മോദി ഏക് ഹെ തോ സേഫ് ഹെ എന്ന മുദ്രാവാക്യം കൊണ്ട് അര്‍ത്ഥമാക്കിയത്. എന്തായാലും ഈ മുദ്രാവാക്യം കാരണം ഭൂരിപക്ഷ ഹിന്ദു സമുദായം ഒറ്റക്കെട്ടായി ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയ്‌ക്ക് വോട്ട് ചെയ്തു എന്നാണ് ശരത് പവാറിന്റെ വിലയിരുത്തല്‍.

എന്തായാലും ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയുടെ വിജയത്തിന് പിന്നില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമാണെന്നൊന്നും പറയാന്‍ ശരത് പവാര്‍ തയ്യാറായില്ല. അതേ സമയം സ്ത്രീകള്‍ക്ക് പെന്‍ഷന്‍ നല‍്കിയ ലഡ് കി ബഹിന്‍ എന്ന പദ്ധതിയും മഹായുതിയ്‌ക്ക് ഗുണം ചെയ്തതായി ശരത് പവാര്‍ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് താന്‍ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കും എന്ന് പറഞ്ഞ ശരത് പവാര്‍ ആ പ്രസ്താവന വിഴുങ്ങി. താന്‍ രാഷ്‌ട്രീയത്തില്‍ സജീവമായിരിക്കും എന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. കാരണം ഈ തെരഞ്ഞെടുപ്പില്‍ തന്റെ എന്‍സിപി വിഭാഗം കൂടുതല്‍ ദുര്‍ബലമായെന്ന് ശരത് പവാര്‍ വിലയിരുത്തുന്നു. അതേ സമയം അജിത് പവാര്‍ പക്ഷം കൂടുതല്‍ ശക്തമാവുകയും ചെയ്തു. തന്റെ മകള്‍ ദുര്‍ബലമായ ഒരു പക്ഷത്തിന്റെ നേതാവായി മാറുന്നു എന്ന തോന്നലാണ് തനിക്ക് വിരമിക്കാന്‍ സമയമായിട്ടില്ല എന്ന ബോധം ശരത് പവാറില്‍ ഉണ്ടാക്കിയിരിക്കുന്നത്. എന്‍സിപിയുടെ സ്ഥാപകന്‍ ആരാണെന്ന കാര്യം മറക്കരുതെന്നും ശരത് പവാര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും അതിനെ ദുര്‍ബലപ്പെടുത്തിയത് തന്റെ ചാണക്യബുദ്ധിയാണെന്ന കാര്യം മറക്കരുതെന്ന് സമൂഹമാധ്യമം ശരത് പവാറിനെ ഓര്‍മ്മിപ്പിക്കുന്നു.

 

Tags: maharashtraYogiadityanathMahaYutiWins #MaharashtraElection2024 #MaharashtraBatengetohkatengeLadkibahinEkhetosafehai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

India

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.