Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

റഹ്‌മാനൊപ്പം കൂട്ടുകാരിയും ഭര്‍ത്താവുമായി പിരിഞ്ഞു! മോഹിനി ദേ യുടെയും റഹ്മാന്റെയും ബന്ധം ഒരുമിച്ച് തകർന്നോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2024, 08:05 am IST
inEntertainment

എ ആര്‍ റഹ്‌മാനും ഭാര്യ സൈറ ഭാനുവും ദാമ്പത്യജീവിതം അവസാനിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ പേജില്‍ കൂടിയാണ് താരദമ്പതിമാര്‍ വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്. 29 വര്‍ഷം ഭാര്യ ഭര്‍ത്താക്കന്മാരായ ജീവിച്ചതിന് ശേഷമായിരുന്നു താരങ്ങളുടെ വേര്‍പിരിയല്‍

 

ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിലെ കാരണമെന്തെന്ന് അന്വേഷിക്കുകയായിരുന്നു ആരാധകര്‍. ഇതിനിടെ എ ആര്‍ റഹ്‌മാന്റെ സുഹൃത്തും ബാസ് പ്ലെയറുമായ മോഹിനി ദേ ഹാര്‍ട്ട്‌സുച്ച് തന്റെ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച നീണ്ട കുറുപ്പിലൂടെയാണ് തന്റെ ജീവിതത്തിലും പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തതായി മോഹിനി വെളിപ്പെടുത്തിയത്

 

സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, ആരാധകര്‍, അനുയായികള്‍ എന്നിവരെ ശ്രദ്ധിക്കുന്നതിന് വേണ്ടി… വളരെ വേദനയുള്ള ഹൃദയത്തോടെ, ഞാനും മാര്‍ക്കും വേര്‍പിരിഞ്ഞതായി പ്രഖ്യാപിക്കുകയാണ്. ഇത് ഞങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണയോട് എടുത്ത തീരുമാനമാണെന്ന് ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉള്ള പ്രതിബദ്ധതയെന്ന നിലയില്‍ പറയുന്നു.

 

ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുകയാണെങ്കിലും ജീവിതത്തില്‍ വ്യത്യസ്തമായ ആശയങ്ങള്‍ വേണമെന്ന പരസ്പര ഉടമ്പടിയിലൂടെയുള്ള വേര്‍പിരിയലാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് ഞങ്ങള്‍ ഇരുവരും തീരുമാനിച്ചു. MaMoGi, Mohini Dey ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ നിരവധി പ്രോജക്ടുകളില്‍ ഞങ്ങള്‍ തുടര്‍ന്നും ഒരുമിച്ച് തന്നെ പ്രവര്‍ത്തിക്കും. ഒരുമിച്ച് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ എപ്പോഴും അഭിമാനിക്കുന്നു, അത് ഉടന്‍ അവസാനിക്കില്ല)

 

നമ്മള്‍ ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യം ലോകത്തുള്ള എല്ലാവരോടും സ്‌നേഹമായിരിക്കുക എന്നതാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും പിന്തുണയും നന്ദിയുണ്ടാവും. ഈ സമയത്ത് ഞങ്ങളോട് പോസിറ്റീവായി നിന്നുകൊണ്ടും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടും ഞങ്ങള്‍ എടുത്ത തീരുമാനത്തെ ബഹുമാനിക്കണമെന്നും വിധിയെ ഞങ്ങള്‍ വിലമതിക്കുന്നില്ലെന്നും.’ മോഹിനി കൂട്ടിച്ചേര്‍ത്തു

 

കൊല്‍ക്കത്ത സ്വദേശിനിയായ മേഹിനി ഇന്ത്യന്‍ ബാസ് പ്ലെയറായിട്ടാണ് അറിയപ്പെട്ടത്. ഗാന്‍ ബംഗ്ലായുടെ വിന്‍ഡ് ഓഫ് ചേഞ്ച്, കോക്ക് സ്റ്റുഡിയോ ഇന്ത്യ എന്നിവയുടെ ഭാഗമാവുകയും ഒപ്പം എ.ആര്‍. റഹ്‌മാന് വേണ്ടിയും വര്‍ക്ക് ചെയ്യുകയുമാണ്. 2023 ഓഗസ്റ്റിലാണ് തന്റെ ആദ്യ ആല്‍ബം ദേ പുറത്തിറക്കിയത്. മാത്രമല്ല ഭര്‍ത്താവ് മാര്‍ക്ക് ഹാര്‍ട്ട്സുച്ചിനൊപ്പം മമോഗി, ഡ്രമ്മര്‍ ജിനോ ബാങ്ക്‌സ് ബാന്‍ഡുകളിലും പങ്കെടുക്കാറുണ്ട്

 

ഒരേ ദിവസം ഏകദേശം ഒരേ സമയത്ത് തന്നെ എ ആര്‍ റഹ്‌മാനും മോഹിനിയും വേര്‍പിരിയല്‍ വാര്‍ത്തയുമായി വന്നതോടെ ആരാധകരും കണ്‍ഫ്യൂഷനിലായി. താരങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളാണോ ബന്ധങ്ങള്‍ക്കിടയില്‍ വിള്ളല്‍ ഉണ്ടാക്കിയതെന്ന് ചോദ്യമാണ് ഉയരുന്നത്. മാത്രമല്ല ഇത്തരത്തില്‍ ചില അഭ്യൂഹ കഥകളും താരങ്ങള്‍ക്കെതിരെ പ്രചരിക്കാന്‍ തുടങ്ങി.

Tags: divorceAr RehmanLatest newsmohini dai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

India

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.