Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

ലാലേട്ടനെ ‘ഗുസ്തി’പഠിപ്പിച്ച വീരകേരള നൂറിന്റെ നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2024, 11:16 am IST
inThiruvananthapuram

തിരുവനന്തപുരം: ലാലേട്ടനെ ഗുസ്തി പഠിപ്പിച്ച വീരകേരള ജിംഖാന നൂറിന്റെ നിറവില്‍. ന്യൂജെന്‍ ജിമ്മുകളും ഹെല്‍ത്ത് ക്ലബ്ബുകളും ജനിക്കുന്നതിനു മുമ്പ് 1924 ലാണ് വഞ്ചിയൂരില്‍ ഈ ഗുസ്തിക്കളം സ്ഥാപിതമായത്. മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി പ്രഗത്ഭര്‍ പയറ്റിത്തെളിഞ്ഞത് ഇവിടെയാണ്.

വഞ്ചിയൂരില്‍ നിന്ന് പാറ്റൂര്‍ റോഡിലേക്ക് തിരിയുന്ന വഴിയുടെ തലമുറകള്‍ക്ക് സൗജന്യ നിരക്കില്‍ ആയോധന പരിശീലനവും ആത്മവിശ്വാസവും പകര്‍ന്ന് വീരകേരള നിലകൊള്ളുന്നത്. തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റിയുടെ കായികവിഭാഗം പരിശീലകന്‍ കുട്ടന്‍പിള്ള എന്ന ശ്രീനാരായണ പിള്ളയാണ് രാജകുടുംബത്തിന്റെ പിന്തുണയോടെ ജിംഖാന തുടങ്ങിയത്. സ്വാതന്ത്ര്യസമര സേനാനിയും കവിയുമായ ബോധേശ്വരനാണ് വീരകേരള എന്ന് പേരിട്ടത്. ഉദ്ഘാടനം നിര്‍വഹിച്ചത് സര്‍ സി.പിയും.

1978 ല്‍ സംസ്ഥാന ഗുസ്തി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മോഹന്‍ലാല്‍ (വൃത്തത്തില്‍) മറ്റ് ഫയല്‍വാന്‍മാര്‍ക്കും വീരകേരള ഭാരവാഹികള്‍ക്കും ഒപ്പം. (വീരകേരളയുടെ ആല്‍ബത്തില്‍ നിന്ന്)

1977 78 കാലഘട്ടത്തില്‍ തുടുത്ത കവിളുകളും, കട്ടിമീശയുമുള്ള, ഒരു തടിച്ച പയ്യന്‍ മുടവന്‍മുകളില്‍ നിന്ന് ഇവിടെ എന്നും പരിശീലനത്തിന് എത്തുമായിരുന്നു. സ്ഥിരോത്സാഹിയായ അയാള്‍ ഗുസ്തിമത്സരങ്ങളില്‍ ഒന്നാമനായി. അവന്‍ പിന്നീട് ലോകമറിയുന്ന ചലച്ചിത്ര താരം മോഹന്‍ലാലായി. മലയാളികളുടെ സ്വന്തം ലാലേട്ടന്‍… സിനിമകളിലെ സംഘട്ടന രംഗങ്ങളില്‍ തന്റെ അനായാസ പ്രകടനത്തിന് അടിത്തറയിട്ടത് വീരകേരളയുടെ ശിക്ഷണമെന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുണ്ട്.

പലയാവര്‍ത്തി. സര്‍ക്കാരില്‍ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് ജിംഖാന പ്രവര്‍ത്തിക്കുന്നത്. പഴമയുടെ പ്രതാപത്തില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ഈ ഫയല്‍മാന്‍മാരുടെ കൂടാരം പങ്കുവയ്‌ക്കുന്നത് കേരളത്തിലെ ആദ്യ ജിംഖാനയുടെ ചരിത്രം കൂടിയാണ്.

Tags: Actor Mohanlalവീരകേരള ജിംഖാനVeerakerala Gymkhana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.